അരുൺ = ആറാം ക്ലാസ്സിൽവേച്ചു പരീക്ഷക്കിടയിൽ കോപ്പി അടിക്കാൻ സഹായിച്ചാണ് നകുലിന്റെയും ആദിയുടെയും കൂടെ അരുൺ കൂടുന്നത് .അരുൺ ആദിയുടെ കൂടെ തന്നെയാണ് പഠിക്കുന്നത് .അവന്റെ അച്ഛൻ ദാസൻ സ്ഥലത്തിന്റെയും മറ്റും ബ്രോക്കർ ആണ് ‘അമ്മ വിജയ മുൻസിപ്പൽ ഓഫീസിലെ ക്ലർക്കും .
ജെറി =കൂട്ടത്തിലെ തല്ലുകൊള്ളി , ചോദിച്ചു അടി മേടിക്കാൻ ഇവനെ കഴിഞ്ഞേ വേറെ ആൾ ഉള്ളു സകല വയ്യാവേലികളിലും ചെന്ന് തലവെക്കുന്ന ഇവനെ രക്ഷിക്കുകയാണ് ആദിയുടെ പ്രധാന പണി .
ഒരിക്കൽ ഇവൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകൊച്ചിനോട് ഇഷ്ടമാണെന്നു പറഞ്ഞു ആ കൊച്ചിന് പദം ക്ലാസ്സിൽ വേറെ ലൈൻ ഉണ്ടെന്നു പെൺകൊച്ചു പറഞ്ഞു ഇവനെ ഒഴിവാക്കാൻ നോക്കിയെങ്കിലും അവൻ വീട്ടിലെ അവനു അതുണ്ട് ഇതുണ്ട് ഇത്ര പേര് വന്ന ഇടിച്ചിടും എന്നൊക്കെ തള്ളി മറിച്ചുകൊണ്ടിരുന്ന ജെറി അവളോട് “നിന്റെ മറ്റവനെ പേര് പറയടി അവനെ ഇടിച്ചു ഞാൻ പഞ്ഞിക്കിടും പിന്നെ അവൻ നിന്നെ പ്രേമിക്കില്ല അപ്പൊ നീ എന്നെപ്രേമിക്കണം ” ഇങ്ങനെ മാസ്സ് ഡയലോഗ് ഒക്കെ അടിച്ച അവളുടെ കാമുകനെ പോയി കണ്ടു, അവളുടെ കാമുകനാണെങ്കിൽ ഒരു കുങ്ഫു ചാമ്പിയൻ ഇത്ഒന്നും അറിയാതെ നമ്മുടെ അണ്ണൻ അവനെ ചെന്ന് ചൊറിഞ്ഞു .അവൻ കേറി മാന്തി ,അതോടെ ജെറിക്ക് സ്കൂളിൽ മൊത്തം തല്ലുകൊള്ളി എന്ന പേരുവീണു . പിന്നെ ഇവന്റെ ഡാഡി ജോസഫ് കുറച്ചു rich ആയതുകൊണ്ട് വല്യ പ്രെശ്നം ഇല്ല പുള്ളിക്കാരനെ ഓരോ പേരുപറഞ്ഞു പറ്റിച്ചു കാശുവാങ്ങി അടിച്ചുപൊളിക്കുകയാണ് ജെറിയുടെ വേറെ ഒരു ഹോബി .അവന്റെ അമ്മയാണെങ്കിൽ ഒരു പാവം ഇവരെ എല്ലാവരോടും ഭയങ്കര സ്നേഹം ആണ് .
നേഹ = ആദിയുടെ തൊട്ടടുത്ത വീട്ടിലെ കുട്ടി ,പിന്നെ നമ്മുടെ നകുലന്റെ പ്രണയിനിയുമാണ് കക്ഷി ,അവളുടെ അച്ഛനും അമ്മയും ഗൾഫിലാണ് അവൾ ഇവടെ സുമതി എന്ന അവളുടെ അമ്മുമ്മയുടെ കൂടി നിന്നു പഠിക്കുന്നു .അവൾ നകുലന്റെ കൂടെ അതെ ക്ലാസ്സിൽ ആണ് .
ആദിയുടെ ‘അമ്മ = രാധ മാധവ് ,അവന്റെ രാധമ്മ നല്ല ഐശ്വരം ഉള്ള നന്മ നിറഞ്ഞ സ്നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യജന്മം ,ആദിയെ ജീവിച്ചിരുന്ന കാലമത്രെയും ഒരു നോട്ടംകൊണ്ട് പോലും നോവിച്ചിട്ടില്ല . എങ്കിലും ‘അമ്മ പറയുന്നതെല്ലാം അവൻ അനുസരിക്കുമായിരുന്നു .
ആദിയുടെ അച്ഛൻ = മാധവ് ദേവ് ,ആദിയുടെ ദേവൻ ,അവൻ മാധവനെ ദേവ എന്ന് വിളിച്ചു ശീലിച്ചു പോയി .ചെറിയ ചില ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ദേവന് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സുഖമായി ജീവിക്കുന്നു .
———————————
ഇനി കുറച്ചു ആധിയുടെ അച്ഛനെയും അമ്മയെയും കുറിച്ചറിയാം ****
Bro nxt prt eppazha
Bro next part udane undavo
Adutha part eppol undakum sidhutta ???????????
Bro super ayittund ??????????
Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം
ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ
Super. Waiting for next part…
കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക
sure bro
Kollam bro
thanks brother
നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
surebro inimuthal kurachukoodi length kootan shremikkam
കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????
നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .
Katta waiting……….
?❤️?