SHANKARAN 3 [sidhu] 147

“നീ വരില്ല എന്നുറപ്പാണോ ?”

“അതെ അഞ്ചര ആകാതെ ഞാൻ വരില്ല ”

“അപ്പൊ നീ ഇന്നലെ സ്പെഷ്യൽ ക്ലാസിന് സ്കൂളിലേക്കാണെന്നും പറഞ്ഞു നേരത്തെ ഇറങ്ങിയതെന്തിനാണെന്നു എനിക്ക് നിന്റെ അമ്മയോട് പറയേണ്ടി വരും ”

“മുത്തേ നീ എന്നെക്കുറിച്ചു ഇങ്ങനെ ആണോടാ വിചാരിച്ചിരിക്കുന്നത് നീ എന്റെ നകുലനല്ലെടാ നീ ഏതുപാതാളത്തിലേക്കു വിളിച്ചാലും ഞാൻ വരില്ലേ.”

“വന്നാൽ നിനക്കു കൊള്ളാം ,നീ വേഗം പോയി റെഡി ആയിക്കെ ,പെട്ടന്ന് റെഡിയാക് .”

ഇതും പറഞ്ഞു നകുൽ അവനെ ബാത്റൂമിലേക് കൊണ്ടുപോയി ആദിയെ അകത്തേക്കയറ്റി വാതിൽ ചാരി .

ആദി ഡ്രസ്സ് ചെയ്‌തു പുറത്തേക്കിറങ്ങിയതും അവന്റെ തലയിലൂടെ നകുൽ ചുവന്ന നിറത്തിലുള്ള എന്തോ കലക്കിയ വെല്ലാൻ അവന്റെ തലയിലൂടെ ഒഴിച്ചു ,ഇത് വെറും സാമ്പിൾ എന്ന് തോന്നിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ആയിരുന്നു പിന്നീട അവിടെ സംഭവിച്ചത് ,തലയിൽ കൂടി വെള്ളം വീണ ഞെട്ടലിൽ ആയിരുന്ന ആദി തല പൊക്കി നേരെ നോക്കുമ്പോൾ കാണുന്നത് അവന്റെ നേരെ വരുന്ന മുട്ടകൾ ആയിരുന്നു ഏകദേശം പതിനഞ്ചു മുട്ടകൾ തനിക്കു നേരെ വന്നതിൽ നിന്ന് അവൻ പന്ത്രണ്ടെണ്ണവും ഏറ്റുവാങ്ങി .

മുട്ടകളുടെ വരവ് നിന്നപ്പോൾ അവൻ കൺപോളകളിലും മുഖത്തുമായി പറ്റിയിരുന്ന മുട്ട കൈ കൊണ്ടതുടച്ചുമാറ്റി .ഇത്രെയും നേരം അടച്ചുവെച്ചിരുന്ന കണ്ണുകൾ അവൻ തുറന്നു അവനു മുൻപിൽ കേക്കുമായി നിൽക്കുന്ന നകുലിനെയാണ് അവൻ ആദ്യം കണ്ടത് അവന്റെപുറകിലും സൈഡിലുമായി അരുണും ,ജെറിയും ,നേഹയും ,അമ്മയും നിൽക്കുന്നു .ഇതെല്ലം ക്യാമെറകണ്ണുകളാലോപ്പി എടുത്തുകൊണ്ട് അവന്റെ അച്ഛനും.

ഇനി ഇവരെയൊക്കെ ഒന്ന് പരിചയപ്പെടാം ……..

നകുൽ = അവൻ ആദിയുടെ കുട്ടികാലം മുതലുള്ള കൂട്ടുകാരനാണ് ,അവന്റെ അച്ഛൻ രാജൻ വില്ലജ് ഓഫീസിൽ VDO ആയിരുന്നു ,അവന്റെ ‘അമ്മ അവൻ ജനിച്ചപ്പോൾ തന്നെ അവനെവിട്ട് പോയി .നകുൽ plusone പഠിക്കുന്നത് ആദി പഠിക്കുന്ന സ്കൂളിൽ തന്നെ ആണെങ്കിലും കോഴ്സ് വേറെ ആയിരുന്നു ആദി ബിയോമാത്‌സ്‌ഉം നകുൽ കമ്പ്യൂട്ടർ സയൻസും . നകുൽ സ്കൂൾ ഇല്ലാത്ത മിക്കവാറും ദിവസങ്ങളിലും ആദിയുടെ വീട്ടിൽ ആയിരിക്കും ,ആദിയുടെ അമ്മയ്ക്കും നകുലിനെ വലിയകാര്യം ആണ് .

17 Comments

  1. Bro nxt prt eppazha

  2. Bro next part udane undavo

  3. Adutha part eppol undakum sidhutta ???????????

  4. Bro super ayittund ??????????
    Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം

    1. ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
      ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
      ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ

  6. Super. Waiting for next part…

  7. കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക

  8. Kollam bro

    1. thanks brother

  9. നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

    1. surebro inimuthal kurachukoodi length kootan shremikkam

  10. കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????

    1. നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .

  11. Katta waiting……….

  12. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️?

Comments are closed.