SHANKARAN 3 [sidhu] 147

SHANKARAN 3

Author : sidhu | Previous Part

 
കോർട്ടേഴ്സിൽ എത്തിയ ആദി കസേരയിലേക് ഇരിന്നു, അവന്റെ ഭൂതകാലം അവന്റെ മനസിലേക്കു വന്നു ,,

പതിമൂന്നു വർഷങ്ങൾക് മുൻപുള്ള ഒരു സെപ്റ്റംബർ പതിനൊന്ന് ,

കടലിനു മുകളിലൂടെ വായുവിൽ പറന്നുകൊണ്ടിരുന്ന താൻ കടലിലെ വെള്ളത്തിലേക് വീഴുന്ന സ്വപ്‍നം കണ്ടുകൊണ്ടാണ് ആദി ഉണർന്നത് . അവന്റെ മുറിയിലെ കട്ടിലിൽ നിന്നും ഉണരുമ്പോൾ അവൻ ഏതാണ്ട് മുഴുവനായും നനഞ്ഞിരുന്നു .മുഖത്ത് കിടന്ന പുതപ്പുമാറ്റിനോക്കുമ്പോൾ അവന്റെ മുൻപിൽ ചിരിയോടെ നിൽക്കുന്ന നകുൽ, അവന്റെ കൈയിൽ ഒരു പ്ലാസ്റ്റിക് ബക്കറ്റും ഉണ്ട് .

“നിനക്കെന്തിന്റെ കുത്തികഴപ്പാട തെണ്ടി രാജപ്പാ ”

ആദി ഇത്രെയും പറഞ്ഞുകൊണ്ട് അവനെ തല്ലാൻ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി ,ഇതുകണ്ടു നകുൽ അവിടെ പൊട്ടിചിരിച്ചു .

“നീ എന്താടാ ഇളിക്കണേ പന്ന നാറി, നട്ടപാതിരാത്രിക്ക് എന്റെ ഉറക്കവും കളഞ്ഞു ഡ്രെസ്സും ബെഡും നനക്കുവേം ചെയ്‌തു .ഇതൊന്നും പോരാത്തതിന് നോക്കി ചിരിക്കുന്നോടാ പട്ടി ”

“ഡാ ആദി നീ ഒന്ന് എന്റെകൂടെ വാടാ ”

“നീ ഒന്ന് പോയെടാ രയപ്പ എനിക്ക് ഉറങ്ങണം .
അല്ല നീ എങ്ങനെയാടാ എന്റെ മുറയിൽ ”
ആദി പെട്ടെന്നെന്തോ ഓർത്തപോലെ ചോദിച്ചു .

” അതൊക്കെ ഞാൻ പറയാം ഇപ്പൊ നീ ഒന്ന് എന്റെകൂടെ വാടാ ഒരു പതിനഞ്ചു മിനിറ്റ് ”

“എനിക്ക് സൗകര്യമില്ലെടാ തെണ്ടി “

17 Comments

  1. Bro nxt prt eppazha

  2. Bro next part udane undavo

  3. Adutha part eppol undakum sidhutta ???????????

  4. Bro super ayittund ??????????
    Oru rakshayumilla sidhu bro ????????????????????????adutha partn i am waiting ?????????????????????????appol goodnight ???????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ഇതിൽ അപരാജിതൻ കയറി വരുന്നുണ്ടോ എന്ന് ഒരു സംശയം

    1. ആദിശങ്കരൻ നല്ല പേരായതുകൊണ്ട് അവിടുന്ന് മോഷ്ട്ടിച്ചു ,പിന്നെ വിഗ്രഹം വെറും ലോഹം ആണ് അതിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ,പിന്നെ ഉള്ളത് ആദിയുടെ അച്ഛന്റെ മിസ്സിംഗ് അതിൽ വല്യ കാര്യം ഒന്നും ഇല്ല .
      ഈ കഥയിൽ ഏതായാലും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന് വല്യ പ്രാധ്യാന്യം ഇല്ല .
      ഇതെല്ലം കഥയുടെ തുടക്കം മാത്രം ആണ് ഒരുകാര്യം ഞാൻ ഉറപ്പ് തരാം ഈ കഥ അപരാജിതൻ പോലെ ആകില്ല ,ഇനി എനിക്ക് ആക്കണം എന്ന് തോന്നിയാലും എന്നെകൊണ്ട് അതുപോലെ ഒന്നും എഴുതാൻ പറ്റില്ല ബ്രോ

  6. Super. Waiting for next part…

  7. കഴിഞ്ഞ 2 ഭാഗങ്ങളിൽ നിന്നും വളരെ ഏറെ മുന്നേറിയിരിക്കുന്നു താങ്കളുടെ എഴുത്ത് ?.അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്. പേജ് കൂട്ടി ഇടുക

  8. Kollam bro

    1. thanks brother

  9. നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ പിന്നെ കഴിയുമെങ്കിൽ പേജ് കൂട്ടാൻ നോക്കണേ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

    1. surebro inimuthal kurachukoodi length kootan shremikkam

  10. കട്ട വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌. ആദിശങ്കരൻ പേര് വന്നപ്പോ നോട്ടീസ് ചെയ്തത് അപരാജിതന്നാണ്❣️, അത് പോലെ സങ്കരനും ശക്തന്നാണെന്നറിയാം ഒരുഗ്രൻ fight പ്രതീക്ഷിച്ചോട്ടെ കിക്ബോക്സിങ് ന്നൊക്കെ കണ്ടു. ആദി എങ്ങനെയാണ് ഇവരുടെ പ്രശ്നത്തിലേക് ഇടപെടുത്തത് എന്നാണ് എനിക്ക് കണ്ണേണ്ടത്. പിന്നെ പൊന്നു വേഗം മൊഹബത്തിലാക്കട്ടെ ???????

    1. നല്ല പേര് ആയതുകൊണ്ട് അവിടുന്ന് അടിച്ചുമാറ്റിയതാ ,പുള്ളി നായകന് ഇട്ട പേര് മാത്രേ നമുക് അടിച്ചുമാറ്റാൻ പറ്റുവുളു ഹർഷനെ പോലെ ഒന്നും നമുക്ക് എഴുതാൻ പറ്റില്ലലോ .

  11. Katta waiting……….

  12. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️?

Comments are closed.