പ്രണയം [Adarsh] 45

ഒരിക്കൽ എൻ്റെ സുഹൃത്ത് ആൻ്റണിയുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് അവൻ നമുക്കവളെ കാണാൻ പോയാലോ എന്ന ചോദ്യം ഉന്നയിച്ചത്. ഒരുപക്ഷേ എൻ്റെ മനസിൽ മൊട്ടിട്ടു തുടങ്ങിയ പ്രണയം അവൻ മനസ്സിലാക്കിയിരിക്കണം. എന്തോ അതിനെനിക്ക് ആകുമോ എന്ന എൻ്റെ ചോദ്യത്തിന് അന്തർമുഖനായ എൻ്റെ മനസ്സ് തന്നെ മറുപടി തന്നു ആകില്ല എന്ന്. അല്ലെങ്കിലും ഈ മനസ്സെന്നു പറയുന്നത് ഒട്ടും പ്രവചനാതീതമല്ല. വരുംവരായികളെ ഒട്ടും മാനിക്കാതെ നമ്മെ അത് പ്രണയത്തിലേക്ക് തള്ളിവിടുന്നു എന്നാലോ അതിൻ്റെ പാർശ്വഫലങ്ങൾ അനുഭവിക്കാൻ ഒട്ടും തയ്യാറല്ലതാനും, ഹാ അനുഭവിക്കാതെ വേറെ വഴിയുമില്ല.

തുടരും…

2 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Pls continue

Comments are closed.