(വാട്ടർബോർഡിംഗ് എന്നത് ഒരു തരത്തിലുള്ള പീഡനമാണ്, അതിൽ മുഖം മൂടുന്ന ഒരു തുണിയിൽ വെള്ളം ഒഴിക്കുക, അചഞ്ചലനായ ഒരു ബന്ദിയുടെ ശ്വസന ഭാഗങ്ങൾ, മുങ്ങിമരിക്കുന്നതിന്റെ അനുഭവം വ്യക്തിക്ക് അനുഭവപ്പെടുന്നു. സാധാരണയായി, മരണം തടയാൻ ഇടയ്ക്കിടെ വെള്ളം ഒഴിക്കുന്നു )
ആത്മിക വിനോദിനോട് അവരുടെ നേതാവിനെ ഇൻട്രോഗേഷൻ റൂമിൽ ലോക്ക് ചെയ്തിട്ട് വിക്കിയോടും പ്രിയയോടും വരാൻ പറഞ്ഞു. കുറച്ച് സമയത്തിനുള്ളിൽ വിക്കിയും പ്രിയയും ആത്മികയുടെ മുന്നിൽ എത്തി. പ്രിയയുടെ അടുത്ത് പറഞ്ഞു ഇവനെ പറ്റിയുള്ള ഡീറ്റെയിൽസ് വേണം എനിക്ക് 10 മിനിറ്റിൽ വിക്കി നീ എന്ത് ചെയ്താലും കുഴപ്പം ഇല്ല പുറത്ത് കാണരുത് ഒന്നും പിന്നെ ഇവൻ ചാവാതെ നോക്കണം . വിക്കി സന്തോഷത്തോടെ താങ്ക്സ് മാഡം എന്ന് പറഞ്ഞു കൊണ്ട് പണിയിലേക് കടന്നു
അർച്ചന ക്യാബിനിൽ ചെന്നതും ചിഫിന്റെ കാൾ വന്നു ആത്മിക നിങ്ങളെ അറ്റാക്ക് ചെയ്യാൻ വന്നവർ ആരാണ് എന്ന് അറിഞ്ഞോ. ഇല്ല സർ ഞങ്ങൾ ചോദ്യം ചെയുന്നുണ്ട് പിന്നെ ഇവരെ തിരിച്ചു ലോക്കൽ പോലീസിൽ ഏൽപിക്കണോ അതോ അത്രയും പറഞ്ഞു ആത്മിക നിർത്തി . ചിഫ് പറഞ്ഞു FIR ഞങൾ ക്യാൻസൽ ചെയ്യിച്ചു ഇനി നിനക്ക് തീരുമാനികാം എന്താ വേണ്ടത് എന്ന്. ബട്ട് ഇന്ന് മുതൽ നിങ്ങൾക് രണ്ടുപേർക്കും എക്സ്ട്രാ പ്രൊട്ടക്ഷൻ ഉണ്ടായിരിക്കും. ഓക്കേ ജയ്ഹിന്ദ് സർ അത് പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു.
ആത്മിക ഇൻറോഗേഷൻ റൂമിൽ ഇരുന്ന് വിക്കിയുടെ കലാവിരുന്ന് നോക്കി കണ്ടുകൊണ്ടിരുന്നു. വിക്കി ജയിംസിന്റെ കാലുകൾ മുകളിൽ ലോക്ക് ചെയ്ത് അവനെ തലകീഴായി തൂക്കി ഇട്ടിരിക്കുന്നു അവന്റെ തലയുടെ അടിയിൽ ഒരു ബക്കറ്റിൽ ഐസ് ഇട്ടു അതിൽ പ്രതേകം അളവിൽ കെമിക്കൽ ചേർത്ത് അവന്റെ പുരികത്തിന്റെ താഴെ മുങ്ങി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു അവൻ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട് പക്ഷേ അവനെ ബെൽറ്റ് വെച്ച് ലോക്ക് ചെയ്തിരിക്കുന്നു കുറച്ചു കഴിഞ്ഞതും അവന്റെ കണ്ണുകൾ വിറച്ചു അവന്റെ ബോധം മറഞ്ഞു തുടങ്ങിയപ്പോൾ വിക്കി അവനെ സീറ്റിൽ ലോക്ക് ചെയ്തു. അപ്പോഴും അവന്റെ കണ്ണുകൾ ചുരുങ്ങി ചെവിയിൽ നിന്ന് ചോര വന്നുകൊണ്ടിരിക്കുന്നു……
മാഡം,, ഇവന്റെ പേര് ജെയിംസ് അറിയപ്പെടുന്നത് കില്ലർ ജെയിംസ് എന്ന് ആണ്. മാഫിയ കോൺട്രാക്ട് കില്ലർ, പല മാഫിയകളും ആയി നല്ല കോൺടാക്ട് ഉണ്ട്. ഇവൻ ഗോവ, മുംബൈ എന്നിവിടങ്ങളിൽ നടക്കുന്ന സ്ട്രീറ്റ്ഫൈറ്റ്കളിൽ പ്രധാനി.ഡെത്ത് മാച്ച് ആണ് ഇവന്റെ മെയിൻ ഇനം.എതിരാളിയെ ചോരയിൽ കുളിപ്പിച്ചു കൊല്ലുന്നത് ഇവന്റെ വിനോദം ആണ് പ്രിയ പറഞ്ഞു നിർത്തി. ആത്മിക വിക്കിയോട് പുറത്തേക് വരാൻ പറഞ്ഞു. ആത്മിക ജയിംസിന്റെ അടുത്ത് ഒരു ചോദ്യം മാത്രം ചോദിച്ചു . ഇന്നലെ നിങ്ങൾ കണ്ടു ഭയന്നത് ആരെ കണ്ടിട്ടാണ്. നിനക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട ഇനി 2 ദിവസം കഴിഞ്ഞേ ഞാൻ ചോദിക്കുകയൊള്ളു അപ്പോൾ അവൻ ആശ്വസിച്ചു അത് കഴിഞ്ഞു പറഞ്ഞത് കേട്ടപ്പോൾ അവന്റെ ശരീരം വിറകൊണ്ടു. പക്ഷേ നീ ഇപ്പോൾ അനുഭവിച്ചതിന്റ നാലിരട്ടി നിനക്ക് അനുഭവിക്കേണ്ടിവരും അതിനിടയിൽ നീ പറഞ്ഞാലും ആരും കേൾക്കുക പോലും ഇല്ല നീ പറയുന്നോ അതോ….. ആത്മിക അത് പറഞ്ഞു നിർത്താൻ പോലും സമ്മതിക്കാത്ത അവൻ പറഞ്ഞു
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ