?സംഹാരം 3? [Aj] 202

ശെരി രാധുമ്മെ….

രണ്ടാൾക്കും ഓരോ മുത്തം നൽകി രാധുമ്മ താഴേക്ക് പോയി.

ആമി എനിക്ക് ഉറക്കം വരുന്നു മരുന്നിൻ്റെ ഇഫക്ട് കാരണം ആണെന്നു തോന്നുന്നു ഞാൻ ഉറങ്ങാൻ പോവാട്ടോ താനും ഉറങ്ങിക്കോ …. നാളെ ഓഫീസിൽ പോവണ്ടതല്ലെ….

 

ശെരി അച്ചു ഗുഡ് നൈറ്റ്….

നല്ല ക്ഷീണം ഉള്ളതുകൊണ്ട് രണ്ടാളും പെട്ടന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു….

കാർത്തിയുടെ കണ്ണുകളിൽ  നിന്ന്
നിദ്രദേവി  അകന്ന്  നിന്നു  അവന്റെ  ചിന്തകൾ അവളിൽ ആയിരുന്നു…..

 

രാവിലെ  തന്നെ  ദേവു  കോഫി കൊണ്ടുവന്നപ്പോൾ അർച്ചന  ബെഡിൽ തന്നെ  കിടക്കുകയായിരുന്നു
ആത്മിക  കുളിച്ചു  റെഡി  ആയി ഓഫീസിൽ   പോകാൻ  തയ്യാറായി. അർച്ചന  കോഫി കുടിച്ച്  ഫ്രഷ്  ആവാൻ പോയി. ആത്മിക ഓഫീസിൽ  പോകുന്ന കാര്യം കഴിഞ്ഞ ദിവസം    തന്നെ   അർച്ചനയോട് പറഞ്ഞിരുന്നു.
ആത്മിക  ബ്രേക്ക്‌ ഫാസ്റ്റ്  കഴിച്ചു  കഴിഞ്ഞു മുത്തശ്ശന്റെ  കാറിൽ  ഓഫീസിലേക്ക്  പോകാൻ ഇറങ്ങി

സൂക്ഷിച്ചു പോണോട്ടോ ആമി

ശെരി മുത്തശ്ശി എന്നും പറഞ്ഞ് അവൾ മുത്തശ്ശൻ്റെ  കാറിനരികിലേക്ക്  നടന്നു ..

കാർത്തിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ആമി വേഗം തന്നെ അവിടെ നിന്നും കാർ എടുത്ത് ഓഫീസിലേക്ക് തിരിച്ചു.

ആത്മിക  ഓഫീസിൽ  വന്നതും  നേരെ  ടോർച്ചർ  റൂമിലേക്കാണ്  വിനോദ്  കൂട്ടികൊണ്ട്  പോയത്.   അവിടെ  ഒരു  8 പേര്  ഓരോരോ സ്റ്റീൽ  ഡസ്കിൽ കിടക്കുന്നു. അവരുടെ  കൈയും  കാലും  അതിൽ  തന്നെ  ലോക്ക്  ചെയ്തിരിക്കുന്നു.ഒരു  തരം കട്ടിയുള്ള  കറുത്ത  തുണി കൊണ്ട്  മുഖത്തെ മറച്ചിരിക്കുന്നു.  അത്   കണ്ടപ്പോൾ  തന്നെ  ആത്മിക വല്ലാത്ത ചിരിയോടെ   സ്വയം  പറഞ്ഞു വാട്ടർബോർഡിംഗ്.  വിനോദ്  പറഞ്ഞു  വിക്കിയുടെ  പണി ആണ്.   അർച്ചനക്ക്   അനിയനെ
പോലെ  ആണ്  വിക്കി ഇന്ററോഗേഷൻ സ്പെഷ്യലിസ്റ്റ് ആണ് അവൻ. അർച്ചനയുടെ  കൈ  ഒടിഞ്ഞത്  അറിഞ്ഞത്  മുതൽ  അവൻ  ഇവരെ  കൊല്ലാതെ കൊല്ലും എന്നുപറഞ്ഞാൽ നിൽക്കുന്നത്. അവൾ വിനോദിനോട് എല്ലാവരുടെയും മുഖത്ത് തുണി മാറ്റാൻ പറഞ്ഞു

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.