?സംഹാരം 3? [Aj] 202

അച്ചു മെല്ലെ മയക്കത്തിൽ നിന്നും എണീറ്റു  അർച്ചനക്ക് രാധുമ്മ  ഫുഡ്‌  വാരിക്കൊടുത്തു  അവർക്ക്  അർച്ചന  ഒരു മകളെ പോലെ തന്നെ  ആയിരുന്നു.  ഭക്ഷണം  കഴിക്കുമ്പോൾ പോലും  അവൾ  കൊച്ചു   കുട്ടികളെ    പോലെ രാധമ്മയോട് സംസാരിച്ചു…..

ആത്മിക  താഴെ വന്നു.   എല്ലാവരോടൊപ്പം  ഭക്ഷണം കഴിക്കാൻ ഇരുന്നു . മുത്തശ്ശി ആമിക്ക്  ആഹാരം വിളമ്പി കൊടുത്തു.

 

ഈ സമയം  കാർത്തി അവളെ തന്നെ നോക്കി മറുവശത്ത്  ഇരിപ്പുണ്ടായിരുന്നു. അവൻ്റെ തീക്ഷ്ണമേറിയ  കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് സാധിക്കുന്നുണ്ടയിരുന്നില്ല. അവനിൽ നിന്നും ശ്രദ്ധ മാറ്റി മറ്റുള്ളവരോട് സംസാരിച്ചവൾ ഭക്ഷണം കഴിച്ച് തുടങ്ങി.

ആമി ഭക്ഷണം കഴിച്ച് തീരുന്നത് വരെയും കാർത്തി അവളിൽ നിന്നും കണ്ണെടുത്തില്ല…. ആക്സിഡൻ്റ് പറ്റി വയ്യാതെ ഇരിക്കുന്നതു കാരണം എല്ലാവരും ആമിയെയാണ് ശ്രദ്ധിച്ചത് അതിനാൽ  കാർത്തി അവളെ നോക്കിയിരിക്കുന്നത് ആരും കണ്ടില്ല

 

കഴിച്ചു കഴിഞ്ഞെങ്കിൽ മോൾ പൊയ്ക്കോ   പോയി വിശ്രമിച്ചോളു….. എൻ്റെ കുഞ്ഞുങ്ങൾക്ക് പെട്ടന്നു തന്നെ സുഖാവുമെന്നു പറഞ്ഞ് ആമിയെ മുത്തശ്ശി മാറോടു ചേർത്തു….

ശെരി മുത്തശ്ശി ഞാൻ പോയി വിശ്രമിക്കാട്ടോ എന്നും പറഞ്ഞ് മുത്തശ്ശിക്ക് ഒരു മുത്തം കൊടുത്ത് ദേവുനോടും മുത്തശ്ശനോടും പിന്നെ ദേവച്ഛനോടും  ടാറ്റാ പറഞ്ഞ് അവൾ മുകളിലേക്ക് പോയി…. പോകുന്ന വഴി കർത്തിയെ ഒന്നു പാളി നോക്കി….. അപ്പോഴും അവൻ അവളെ  തന്നെ നോക്കി ഇരിക്കുകയായിരുന്നു…..

 

ആ മോൾ വന്നോ…. അച്ചു ഇപ്പൊ കഞ്ഞി കുടിച്ച് കഴിഞ്ഞൊളു നല്ല മടി ഉണ്ടായിരുന്നു കഴിക്കാൻ പിന്നെ ഞാൻ കൊറേ കഷ്ടപ്പെട്ടു കുടിപ്പിച്ചെടുത്തു…

 

ഇന്നാ ഈ മരുന്ന് കഴിച്ചോ ഇത് മോൾക്കുള്ളത   അച്ചുനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്..

 

എന്നാൽ ഇനി മക്കൾ ഉറങ്ങിക്കോ…. രാധുമ്മ പോവാ എന്തേലും അവശ്യം ഉണ്ടെങ്കിൽ വിളിച്ചാ മതി….

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.