?സംഹാരം 3? [Aj] 202

ശെരി.. ഞാൻ കുട്ടികൾക്ക് ആഹാരം കൊടുത്തിട്ട് വരാം..

മുകളിൽ എത്തിയപ്പോൾ അച്ചു ചെറിയ മയക്കത്തിൽ ആയിരുന്നു , ആമി എന്തോ ആലോചിച്ച് അച്ചുവിനെ നോക്കി  കട്ടിലിൽ ഇരിക്കുകയായിരുന്നു.

 

അല്ല ആമി മോൾ എന്ത് ആലോചിച്ച് ഇരിക്കുവ…

 

ആഹ് രാധുമ്മയോ…. ഒന്നുല രാധുമ്മെ വെറുതെ ഇങ്ങനെ ഇരുന്നത…

ഹാ…. അന്ന വായോ രാധുമ്മ ചൂടുള്ള കഞ്ഞി കൊണ്ടുവന്നിട്ടുണ്ട്  ഞാൻ വാരി തരാം മക്കൾക്ക്

അയ്യോ വേണ്ട രാധുമ്മെ എനിക്ക് വല്യ കൊഴപ്പില്ല ഞാൻ താഴെ പോയി കഴിച്ചോളാം….

 

ആണോ അന്നാൽ മോൾ പോയിട്ട് വായോ അച്ചുന് കയ്യ് വയ്യാത്തതല്ലെ അപ്പോ ഞാൻ അവൾക്ക് വാരി കൊടുത്തോള്ളാം….

ശെരി രാധുമ്മെ….  ഞാൻ പോയിട്ട് വരാം

 

മോളെ അച്ചു എനിക്ക്…. ദേ രാധുമ്മ നല്ല ചൂട് കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് ഇത് കുടിച്ച എൻ്റെ കുട്ടിക്ക് ഒരാശ്വാസം കിട്ടും വേഗം എണീറ്റെ….

 

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.