?സംഹാരം 3? [Aj] 202

പിന്നെന്താ വരാലോ ദേവുട്ടിയെ എന്നും പറഞ്ഞ് രണ്ടാളും  ഊണ് കഴിക്കാൻ ചെന്നു.

എല്ലാവരും ഊണ് കഴിച്ച് തുടങ്ങി. ആമിയുടെ നേരെയുള്ള വശത്ത്  ഇരുന്ന കാർത്തി ആരും കാണാതെ ആമിയെ  നോക്കുന്നുണ്ടായിരുന്നു.
ആമിയും ഇടക്ക് ഇടകണ്ണിട്ട്  ആ തിളങ്ങുന്ന കണ്ണുകളെ നോക്കുന്നുണ്ടായിരുന്നു.

ഊണെല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ആമിയും അച്ചുവും തിരിച്ചിറങ്ങി..

തന്നെ എന്തൊ ഒന്ന് ശക്തമായി ചന്ദ്രഗിരിയിലേക് വലിക്കുന്ന പോലെ ആമിക്ക് അനുഭവപ്പെട്ടു.

അവിടെ നിന്നും  പടിയിറങ്ങുമ്പോൾ ആമിയുടെ ഉള്ളിൽ  ഉത്തരങ്ങൾ കിട്ടാത്ത   ചോദ്യങ്ങൾ  ഉണ്ടായിരുന്നു.
തൻ്റെ സ്വപ്നത്തിൽ  വന്ന ആ രൂപം……?  ആ കണ്ണുകളിൽ കണ്ട അതെ തിളക്കം. വീട്ടിൽ  എത്തിയിട്ടും ആമി  ചിന്തയിൽ തന്നെ  ആയിരുന്നു

 

 

[ കഥ ഇഷ്ടമായാൽ മുകളിൽ  ഉള്ള  ഹൃദയം ചുവപ്പിക്കാൻ  മറക്കല്ലേ. തെറ്റുകൾ   അത്  കമന്റ്‌ ആയി  പോസ്റ്റ്‌ ചെയ്താൽ  തിരുത്താൻ  ശ്രമിക്കാം ഇതുവരെ  സപ്പോർട്ട്  ചെയ്ത  എല്ലാവർക്കും  നന്ദി…….]

 

~~~~~~~~~~~~~~~~~~~~~~~~~~

 

തുടരും………….

 

 

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.