?സംഹാരം 3? [Aj] 202

എന്താ നീ ഈ പറയുന്നെ അച്ചു..?

 

ഓ.. ഒന്നും അറിയാത്ത പോലെ ഞാൻ എല്ലാം കണ്ടു മോളെ…. നീയും കാർത്തിയെട്ടനും  കൂടെ പരസ്പരം നോക്കി നിൽക്കുന്നത്. എന്താ മോളെ ഉദ്ദേശം…….

പോടി അച്ചു അങ്ങനെ ഒന്നും അല്ല…ഒരു കപട ദേഷ്യത്തോടെ അത് പറഞ്ഞ് അവള് ദേവിൻ്റെ അടുത്തേക്ക് പോയി.

ഉച്ചയൂണിൻ്റെ സമയം ആയപ്പോൾ എല്ലാവരും വന്നു. എല്ലാവർക്കും ഉള്ള ചോറ് ദേവൂം ആമിം അച്ചും കൂടെ വിളമ്പി.

കാർത്തിയും അച്ഛനും  പരസ്പരം  നോക്കാതെ നിന്നു. അച്ഛൻ്റെ മുഖത്തെ സങ്കടം കണ്ടതും   അവൻ  സോറി  അച്ഛാ എന്ന്  പറഞ്ഞു  കെട്ടി  പിടിച്ചു. ഞാൻ  അല്ലേ  നിന്നോട് സോറി  പറയണ്ടേ  നിന്റെ  തീരുമാനം  ആണ്  ശെരി  എന്ന്  നീ  തെളിയിച്ചു  നിന്നെ  ഓർത്തു എനിക്ക് അഭിമാനം മാത്രം  ഒള്ളു.  ഇനി  നീ  വീട്ടിൽ  നിന്ന്  എങ്ങോട്ടും  പോവണ്ട

ഞാൻ എങ്ങോട്ടും പോവുന്നില്ല അച്ഛാ. ഇവിടെ  ഉണ്ടാവും

അതെ അച്ചൻ്റെം മോൻ്റെം പിണക്കം ഒക്കെ മാറി എങ്കിൽ ഊണ് കഴിക്കാൻ വരോ… ദേവു ഒരു കുസൃതിയോടെ ചോദിച്ചു….

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.