?സംഹാരം 3? [Aj] 202

എന്താ ഞാൻ ഈ കാണുന്നെ വന്നപ്പോ തന്നെ എൻ്റെ ഏട്ടൻ ആമിയെച്ചിയെ വീഴ്ത്തിയോ.. ഹഹഹ……

പോടി പെണ്ണേ അങ്ങനെ ഒന്നും അല്ല ഈ കുട്ടി വീഴാൻ പോയപ്പോ ഞാൻ ഒന്ന് പിടിച്ചത….

മ്……. മ്……… ശെരി ശെരി…. അതെ ഏട്ടാ ഇവരാ ഞാൻ പറഞ്ഞ എൻ്റെ  ചേച്ചിമാർ..

ഇത് ആമി ചേച്ചി ഇത് അച്ചു ചേച്ചി….
പിന്നെ ചേച്ചിമാരെ ഇതാണ് എൻ്റെ കർത്തിയെട്ടൻ. കാണാൻ ഒരു ഗിമ്മൻ ആണെന്നെ ഒള്ളു.. ഉള്ളിൽ ഒന്നും ഇല്ല…..

ടി കുരുട്ടെ നിന്നെ ഉണ്ടല്ലോ…..

അയ്യോ ഏട്ടാ വിട്  വേദനിക്കണു….. എല്ലാരു  കൂടി  പിടിച്ച  എന്റെ ചെവി  പറിഞ്ഞു  പോകും…. ദേവു  കുട്ടികളെ  പോലെ  കൊഞ്ചി  പറഞ്ഞു

അത്  കേട്ടതും  ഒരു ചിരിയോടെ കാർത്തി  കൈ എടുത്തു…..

ചേച്ചിമാരെ കുറിച്ചെല്ലാം ഏട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന പിന്നെ നമുക്ക് താഴേക്ക് പോയാലോ.. കുളക്കരയിൽ പോയി പാച്ചുവുമായിട്ട് കളിച്ചിരിക്കാം. എന്ത് പറയുന്നു…

ശെരി ദേവു നമുക്ക് പോവാം…. അത് പറഞ്ഞ് അച്ചു ആമിയുടെ മുഖത്തേക്ക് നോക്കി . അവൾ കാർത്തിയുടെ കണ്ണുകളിലേക്ക് തന്നെയായിരുന്നു നോക്കിക്കോണ്ടിരുന്നത്…..

ആരും ശ്രദ്ധിക്കാതെ അച്ചു കാർത്തിയെ ഒന്ന് പാളി  നോക്കിയപ്പോൾ അവനും ആമിയെ തന്നെ ഇമവെട്ടാതെ നോക്കികൊണ്ടിരിക്കുകയായിരുന്നു.

അവൾ ആമിയേ ഒന്ന് തട്ടി വിളിച്ച് ആക്കി ചിരിച്ചു. എന്നിട്ട് ആമിയേ കൂട്ടി ദേവുൻ്റെയോപ്പം താഴേക്ക് പോയി.

ആമി പോകുന്നതും നോക്കി കാർത്തി അവിടെ നിന്നു . അതു കഴിഞ്ഞ് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി.

എന്താ മോളെ രണ്ടും കൂടെ കണ്ണും കണ്ണും നോക്കി കളിച്ചു കൊണ്ടിരിക്കുകയായിരുന്നോ…..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.