?സംഹാരം 3? [Aj] 202

അച്ചുവും ദേവുവും പോയി….ആമി അവിടെ തന്നെ അവരെ നോക്കി നിന്നു…

ഈ സമയം മുകളിൽ കാർത്തി തൻ്റെ ഗിറ്റാറും എടുത്ത് music tune ചെയ്യുക ആയിരുന്നു….

ഗിറ്റാറിൻ്റെ ശബ്ദം കേട്ട് ആമി മുകളിലേക്കു നടന്നു ആ സംഗീതം തന്നെ മുകളിലേക്ക് വലിക്കുന്ന പോലെ അവൾക്ക് തോന്നി….

അധികം വൈകാതെ ആമി അവർ വരുന്നത് നോക്കാതെ മുകളിലേക്ക് പോയി…..

ആരോ മുകളിലേക്ക് വരുന്നുണ്ടെന്ന് കാർത്തിക്ക് മനസിലായി . അത് ദേവു ആയിരിക്കും എന്ന് കരുതി  അവളെ പെടിപ്പിക്കാനയി പഠികെട്ടിനരികിൽ അവൻ ഒളിച്ചു നിന്നു..

ആമി കേറി വന്നതും ദേവു ആണെന്ന് തെറ്റിദ്ധരിച്ച് അവൻ ആമിയെ പേടിപ്പിച്ചു…

പ്രതീക്ഷിക്കാതെ ഉള്ള നീക്കം ആയതിനാൽ ആമി പേടിച്ചു സ്റ്റെപ്പിൽ നിന്നും വീഴാൻ പോയി…
അവള് വീഴുന്നതിനു മുമ്പ് തന്നെ കാർത്തി അവളെ ഇരു കൈകളുംകൊണ്ട്  ചുറ്റിപിടിച്ചു….
ദേവു അല്ല ഇത് എന്ന് മനസ്സിലാക്കിയ കാർത്തി പണി വരുന്നുണ്ടെന്ന് ഊഹിച്ചു..

ഒരു പൂച്ച കുഞ്ഞിനെ പൊലെ കാർത്തിയുടെ കൈകളിൽ കിടന്ന ആമി മെല്ലെ തൻ്റെ കണ്ണുകൾ വിടർത്തി തന്നെ വീഴാതെ പിടിച്ചു നിർത്തിയ ആ ആളുടെ മുഖത്തേക്ക് നോക്കി. നോക്കിയതും ആമിയൊന്ന് ഞെട്ടി…. താൻ സ്വപ്നത്തില് കണ്ട രൂപത്തിൻ്റെ.. കണ്ണുകളിൽ കണ്ട അതെ തിളക്കം അവള് കാർത്തിയുടെ കണ്ണുകളിൽ  കണ്ടു….

ആ കണ്ണുകളിലെ തിളക്കം ഒരു കാന്തത്തെ പോലെ തന്നെ ആകർഷിക്കുന്നതായി അവൾക്കു തോന്നി…. എന്താണ് നടക്കുന്നതെന്ന് അറിയാതെ അവള് ആ കണ്ണുകളിലേക്ക് നോക്കി നിന്നു….

കാർത്തിയുടെ കണ്ണുകൾ ആമിയുടെ ജ്വലിക്കുന്ന കണ്ണുകളുമായി ഉടക്കി….
അവർ പരസ്പരം കണ്ണുകളിലൂടെ എന്തെല്ലാമോ പറയുവാൻ ശ്രമിച്ചു……

അപ്പോഴാണ് ദേവുവും അച്ചുവും മുകളിലേക്ക് കയറി വന്നത് .  ഈ കാഴ്ച കണ്ടു വന്ന രണ്ടുപേരും തരിച്ചുപോയി…

ദേവു  ഏട്ടാ………… എന്ന് ഉറക്കെ വിളിച്ചു.  ആ വിളി കേട്ടാണ് രണ്ട് പേരും ഉണർന്നത്. പെട്ടന്നു തന്നെ രണ്ടാളും അകന്നു മാറി.

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.