?സംഹാരം 3? [Aj] 202

വിനോദ്  പോയി കഴിഞ്ഞു കുറച്ചു  കഴിഞ്ഞപ്പോൾ  കാർത്തിക്  ദേവൂന്റെ  കൂടെ  ഡ്രെസ്സുമായി    വന്നു. വേറെ  കുഴപ്പം  ഒന്നും  ഇല്ലാത്തത് കൊണ്ട്  ആത്മികക്  നടക്കാൻ  ഒന്നും  ബുദ്ധിമുട്ടില്ലായിരുന്നു.വൈകുന്നേരം  ആയപ്പോഴേക്കും  രണ്ടുപേരെയും   ഡിസ്ചാർജ്  ചെയ്തു. കാർത്തി  ആണ്  കാർ  ഡ്രൈവ് ചെയ്തത്.
കാർ മുറ്റത്തെത്തിയപ്പോഴേക്കും  മുത്തശ്ശിയും രാധുമ്മയും കാറിൻ്റെ അരികിലേക്ക് ഓടി വന്നു.  ആമിക്കും അച്ചുവിനും  ഒരു  ആക്സിഡന്റ് പറ്റി  എന്ന്  മാത്രമേ  അവരോട്  പറഞ്ഞിട്ടുണ്ടായിരുന്നുള്ളു.

കാറിൽ നിന്നും ആമിയും അച്ചുവും ഇറങ്ങിയതും    അവരെ  കെട്ടിപിടിച്ചു  കരഞ്ഞു  മുത്തശ്ശി. മുത്തശ്ശിയുടെ  അടുത്തേക്ക് വന്ന  മുത്തശ്ശൻ   ദൈവാനുഗ്രഹം കൊണ്ട്  ആർക്കും  ഒന്നും  പറ്റിയില്ലലോ എന്ന് ഗൗരവത്തിൽ പറഞ്ഞു . എങ്കിലും  ആ കണ്ണ് നിറഞ്ഞത്  മുത്തശ്ശിക്കും,  അർച്ചനക്കും മനസിലായി  അർച്ചനയുടെ  ഒടിഞ്ഞ  കൈയിൽ  തലോടിയ  ശേഷം ആത്മികയുടെ  മുറിവ്  പറ്റിയ  നെറ്റിയിൽ ഒന്നും തൊട്ടു.

മക്കൾക്ക് ഇപ്പൊഎങ്ങനെയുണ്ട്……. ആക്സിഡൻ്റ് പറ്റി എന്നറിഞ്ഞതും ഒരു സമാധാനവും ഉണ്ടായില്ല…. നിങ്ങൾ ഇവിടെ എത്തുന്ന വരെ പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിക്കുകയായിരുന്നു..

അയ്യേ……എന്താ ഇത്  എൻ്റെ മുത്തശ്ശി കുട്ടിയെ ഞങ്ങൾക്ക് ഒന്നുല…..ഇതൊക്കെ വെറുതെ അല്ലെ…. ആ കണ്ണൊന്നു തുടച്ചെ വേഗം..

വേണ്ട എന്നെ സമാധാനിപ്പിക്കാൻ നോക്കണ്ട നിൻ്റെ  ഈ മുഖവും  അച്ചുൻ്റെ കയ്യും കണ്ടാൽ അറിയാം ഒന്നും ഇല്ല എന്ന്….

അതെ ഇവരെ ഇവിടെ തന്നെ നിർത്താതെ അകത്തേക്ക് കൊണ്ട് പോ….. വയ്യാത്തതല്ലെ അവർ ഒന്ന് വിശ്രമിക്കട്ടെ

ശെരി അച്ഛാ…. മക്കൾ വരൂ…..അകത്തേക്ക് പോകാം…

 

ടാ കാർത്തി നീ അവരുടെ ബാഗ് ഒക്കെ എടുത്ത് റൂമിൽ കൊണ്ട് വേക്ക്

 

ആഹ് അമ്മേ….. നിങ്ങൾ അകത്തേക്ക് ചെന്നോ ഞാൻ കൊണ്ടു വന്നോളാം.

അർച്ചനയെയും ആമിയേയും മുറിയിലേക്കാക്കി അവർക്കുള്ള ഭക്ഷണം തയാറാക്കാൻ രധുവമ്മ അടുക്കളയിലേക്ക് പോയി ഒപ്പം അവരോട് പോയിട്ട് വരാട്ടോ എന്നും പറഞ്ഞ് അമ്മയെ സഹായിക്കാൻ ദേവുവും പോയി.

( അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്ന അനുരാധയുടെയും ദേവുൻ്റെയും അടുത്തേക്ക് ദേവരാജൻ കടന്നു വന്നു…)

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.