?സംഹാരം 3? [Aj] 202

ആഹ് മുത്തശ്ശി വിട് വേനിക്കണു…….

അതെ മുത്തശ്ശിയുടെം മോൾടേം സ്നേഹ പ്രകടനം കഴിഞ്ഞോ ആവോ….ഇവിടെ വേറെ ഒരാളും നിക്കുന്നുണ്ടെ…ഓർമ ഇണ്ടോ രണ്ടിനും…

ഇവിടെ വാടി പെണ്ണേ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ നീ എൻ്റെ സുന്ദരി കുട്ടി അല്ലെ……. ഓ സോപ്പിങ് ഒന്നും വേണ്ട മോളെ….ഞാൻ വീണു പോരെ….
ഹഹഹ…… രണ്ടുപേരും അച്ചുവിൻ്റെം പരിഭവം കേട്ട് പരസ്പരം നോക്കി ചിരിച്ചു….
അപ്പോഴാണ് മുത്തശ്ശി ഒരു കാര്യം ശ്രദ്ധിച്ചത് . ആമിയെ കാണാൻ ഒരു പ്രത്യേക ഐശ്വര്യം. അവളുടെ കണ്ണുകളിൽ അതിമനോഹരമായ ഒരു തിളക്കം ആ സൗന്ദര്യത്തെആവോളം നോക്കി നിന്നിട്ട് മുത്തശ്ശി പറഞ്ഞു…

ആമി മോളെ കാണാൻ എന്താ ഒരു തേജസ്സ്. ഈ സൗന്ദര്യം ഒക്കെ ഇവിടെ ഒളിപ്പിച്ചു വച്ചേക്കയിരുന്നു…..

അതോ അത് അങ്ങനെയൊന്നും പുറത്തെടുക്കാൻ പറ്റൂലാലോ മുത്തശ്ശി കുട്ടിയെ……

മ്…… മ്…… കൊള്ളാം എന്തായാലും സുന്ദരി ആയിട്ടുണ്ട് ട്ടോ….

മുത്തശ്ശി പറഞ്ഞതു കേട്ട്  ഒരു ചെറു പുഞ്ചിരിയോടെ  മുഖം താഴ്ത്തി  അച്ചുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു ആമി. അപ്പോളാണ്   ചേച്ചിമാരെ…… എന്ന് നീട്ടി വിളിച്ചുകൊണ്ട്  ദേവു  ഓടി വന്നത്..

അതെ ഇവിടെ തന്നെ നിന്നാതിയോ രണ്ടാൾക്കും . എൻ്റെ ഏട്ടനെ പരിജയപെടണ്ടെ…. വാ ഞാൻ കൊണ്ടോയി പരിചയപെടുത്തിച്ച് തരാം…

ഹൊ….. പെണ്ണിൻ്റെ ഒരു ഉത്സാഹം നോക്കണേ.. ഏട്ടൻ വന്നതിൽ പിന്നെ നിലത്തൊന്നുമ്മല്ല കക്ഷി. ഏട്ടനെ പരിചയപെടുത്തി കൊടുക്കാൻ എന്താ ഒരു തിടുക്കം.

അതെലോ ദേവൂമെ….. എൻ്റെ ഏട്ടനെ പരിചയപെടുത്തി കൊടുക്കാൻ എനിക്ക് ഭയങ്കര തിടുക്കാ. ചേച്ചിമാർ എൻ്റെ ഏട്ടനെ കണ്ടട്ടില്ലാലോ… അവരോന്ന് കാണട്ടെ എൻ്റെ സൂപ്പർ ഹീറോയെ…..

എന്നാല് മക്കൾ ചെല്ലു…ഇവൾക്ക് ഏട്ടൻ എന്ന് വെച്ചാ അവൾടെ ഹീറോ ആണ്. അതുകൊണ്ട് ഏട്ടനെ കുറിച്ച് പറയുമ്പോ നൂറുനാവ പെണ്ണിന്. ആരോടെങ്കിലും ഏട്ടനെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ പിന്നെ നിർത്താൻ  കുറച്ച് പാടുപെടണം…..
അതുകൊണ്ട് മക്കൾ പൊയ്ക്കോ. പിന്നെ ദേവു… കാർത്തി മുകളിൽ അവൻ്റെ മുറിയിൽ ഉണ്ട് കേട്ടോ…
ശെരി  മുത്തശ്ശി എന്നും പറഞ്ഞ് ദേവു ആമിയെയും അച്ചുവിനെയും കൂട്ടി മുകളിലേക്ക് പോകുവാൻ ഒരുങ്ങി..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.