അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ തന്നെ അച്ചുവിന് മനസിലായി ആമി സ്വപ്നത്തിൽ നിന്ന് പുറത്ത് വന്നില്ല എന്ന്. പക്ഷേ അതിനെക്കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാൻ അച്ചു നിന്നില്ല…കാരണം കൂടുതൽ ചോദിച്ച് അവളെ ടെൻഷൻ അടിപ്പിക്കാൻ അച്ചു തയ്യാറല്ലായിരുന്നു. അവൾ പതിയെ വിളിച്ചു
ആമി…………..
അച്ചുവിൻ്റെ ആ വിളി കേട്ടതും ആമി ഞെട്ടി തിരിഞ്ഞ് അവളെ നോക്കി…. അച്ചുവിന് ഒന്നും തോന്നണ്ട എന്ന് കരുതി അവള് കണ്ണുരുട്ടി ഒന്ന് നോക്കി… എന്നിട്ട് ചോദിച്ചു…
എന്താണു മോളെ അച്ചു…..
അല്ല കുളിച്ച് നല്ല സുന്ദരി അയിട്ടുണ്ടല്ലോ എന്താ ഇന്ന് പ്രത്യേകിച്ച്…..
ഒന്ന് പോ ആമി…. ഞാൻ എന്നത്തേയും പോലെ ആണ് ഇന്നും… ആമിക്ക് ചുമ്മാ തോന്നുന്നത….
ആണോ….ചിലപ്പോ ആയിരിക്കും എന്ന് പറഞ്ഞ് അച്ചുവിനെ നോക്കി ആക്കി ചിരിച്ചു. അത് കണ്ടതും അച്ചുവിനും ചിരി വന്നു. രണ്ടാളും കൂടെ പൊട്ടിച്ചിരിച്ചു…
അതെ മോളെ ആമി…. വേഗം ഈ കോഫി കുടിച്ചിട്ട് ഫ്രേഷായി താഴേക്ക് വരാൻ നോക്ക്. നമ്മൾ എത്തിയ വിവരം ഇന്നലെ തന്നെ ദേവു അറിഞ്ഞിരുന്നു. പിന്നെ നട്ടപാതിര അയതുകൊണ്ടാ അവള് വരാതിരുന്നെ. ഞാൻ കുളി കഴിഞ്ഞ് വന്നപ്പോ ദേവുൻ്റെ കോൾ ഉണ്ടായിരുന്നു.
പുള്ളിക്കാരി വളരെ സന്തോഷത്തിലാ. അവളുടെ പുന്നാര ഏട്ടൻ ലാൻഡ് ചെയ്തിട്ടുണ്ടെന്ന്. ഇന്ന് രാവിലെ ആണ് എത്തിയത്. നമ്മളെ രണ്ടുപേരെയും വിളിച്ചോണ്ട് പോവാൻ കുറച്ച് കഴിയുമ്പോൾ വരാമെന്നാ പെണ്ണ് പറഞ്ഞെ. താൻ പെട്ടന്ന് റെഡി അവാൻ നോക്ക് ട്ടോ..
ഓ…. ആ പെണ്ണിൻ്റെ ഒരു കാര്യം അതും പറഞ്ഞ് രണ്ട് പേരും ചിരിച്ചു.
എന്നാ ആമി വേഗം റെഡി ആയിക്കോ ഞാൻ താഴേക്ക് പോവാ…… അതും പറഞ്ഞ് അച്ചു താഴോട്ട് പോയി.
അച്ചു പോയതിനു ശേഷം എന്തൊക്കെയോ ആലോചിച്ച് നിന്ന്…പിന്നെ അവള് തന്ന കോഫിയും കുടിച്ച് ഒരു തോർത്തെടുത്ത് കൊണ്ട് നേരെ ബാത്റൂമിലെക്ക് പോയി.
കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങി ചെന്നതും അച്ചുവുമായി കത്തിയടിച്ച് ഇരിക്കുന്ന ദേവൂനെ ആണ് കണ്ടത്.
ആഹാ നീ നേരത്തെ എത്തിയോ….
ആമിയെച്ചി ഇന്നലെ ശെരിക്കും ഉറങ്ങിലാലെ ആ മുഖം കണ്ടാൽ അറിയാം തീരെ ഉറങ്ങിയിട്ടില്ല എന്ന്.
ആഹാ…പെണ്ണ് കണ്ട് പിടിച്ചലോ….. ഭീഗരീ….
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ