അമ്മയുടെ കണ്ണുകൾ അവനെ തന്നെ ഇമവെട്ടാതെ നോക്കി നിന്നു…..
എല്ലാ കുസൃതികളും നിർത്തി അവൻ നേരെ തന്നെ തന്നേ നോക്കി നിൽക്കുന്ന അമ്മയുടെ അരികിലേക്ക് ചെന്നു..
എന്താ എൻ്റെ അമ്മ കുട്ടിയെ സങ്കടം ഇതുവരെ മാറിലെ….ഇപ്പഴും എന്നോട് പിണക്കാണോ….
അമ്മ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു അമ്മക്ക് മകനെ കണ്ടു മതി വരുന്നുണ്ടായില്ല
ഓഹോ ഒന്നും മിണ്ടുന്നില്ല അല്ലെ… ശെരി എന്നാൽ ഞാൻ വന്ന വഴി തന്നെ തിരിച്ചു പോവാ….
അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടക്കാൻ പോയതും അവനെ കെട്ടിപ്പിടിച്ച് അമ്മ ഉറക്കെ കരഞ്ഞു…..
എവിടെ ആയിരുന്നു എൻ്റെ പൊന്നുമോൻ ഇത്രനാളും….എൻ്റെ കുഞ്ഞിന് സുഖാണോ… വല്ലതും കഴിച്ചോ എൻ്റെ മോൻ.. നീ എന്തിനാ എന്നെ വിട്ട് പോയത്….ഈ അമ്മ എന്ത് മാത്രം വിഷമിച്ചെന്നോ…ഇനി നീ എന്നെ വിട്ട് പോവോ……
അമ്മയുടെ കണ്ണുകളിൽ നിന്നും വന്ന ഓരോ തുള്ളി കണ്ണുനീരും അവൻ്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു….
അമ്മയെ അത്രക്കും ജീവനായിരുന്നു കാർത്തിക്. അമ്മ കരയുന്നത് അവൻ സഹിക്കില്ല…അച്ഛനുമായി വഴക്കിടുമ്പോഴും തന്നെ സപ്പോർട്ട് ചെയ്യുന്നത് അമ്മയായിരുന്നു…..
ഇല്ലമ്മെ അമ്മേടെ കാർത്തിമോൻ ഇനി എങ്ങോട്ടും പോവില്ല…..എൻ്റെ അമ്മ കണ്ണു തുടക്ക്…ഈ കണ്ണുനീർ എനിക്ക് കാണാൻ സാധിക്കില്ലാട്ടോ…അതും പറഞ്ഞ് അവൻ അമ്മയെ കെട്ടിപ്പിടിച്ചു….
ആഹാ ഇത് കൊള്ളാമല്ലോ…ഇപ്പൊ അമ്മയും മോനും സെറ്റായി…ഞങ്ങൾ ഇപ്പൊ പുറത്ത് അല്ലെ.. കൊള്ളാം
ദേവു പറഞ്ഞതിൻ്റെ കൂടെ മുത്തശ്ശനും മുത്തശ്ശിയും ചേർന്നു…..
അല്ല എല്ലാവരും കൂടെ എന്നെ ഇവിടെ അങ്ങ് നിർത്തുനുള്ളോ… അകത്തേക്ക് കേറ്റുന്നില്ലെ…..ഒരു കപട ദേഷ്യത്തോടെ അവനത് പറഞ്ഞു…..
അയ്യോ മോനേ നിന്നെ കണ്ട സന്തോഷത്തിൽ അത് ഞങ്ങൾ മറന്നു… വാ അകത്തേക്ക് വാ…
അങ്ങനെ കാർത്തിയും ദേവുവും മുത്തശ്ശനും മുത്തശ്ശിയും അമ്മയും അകത്തേക്ക് ചെന്നു…….
അച്ഛൻ ഇപ്പോഴും മുറിയിൽ തന്നെ ആണ്. മകൻ വന്നത് അറിഞ്ഞിട്ടും അദ്ദേഹം താഴേക്ക് വന്നില്ല…. ചെറിയ പിണക്കം മകനോടുണ്ട്. മകൻ അവന് ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്ത പരിഭവത്തിൽ ആണ് ആൾ. എന്നാലും മകനെന്ന് വെച്ചാൽ ജീവനാണ് അച്ഛന്…
കുളിച്ച് സുന്ദരി കുട്ടിയായി അച്ചൂ ആമിക്കുള്ള കോഫിയുമായി മുറിയിലേക്ക് വന്നു. അവിടെ ചെന്നപ്പോൾ ജനലിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ആമിയെയാണ് അച്ചു കണ്ടത്. അവളുടെ മുഖത്ത് ഇതുവരെ കാണാത്ത എന്തോ ഒരു ഭാവം ഉണ്ടായിരുന്നു. അത് ഭയം ആണോ അതോ ആതി അണോ എന്നൊന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല.
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ