?സംഹാരം 3? [Aj] 202

എത്തിയതും… ആരാ എൻ്റെ കൊച്ചുമോനെ ഉപദ്രവിക്കുന്നത്….
ദേവകി നീയാണോ.., അതോ രാധുവോ….. അല്ലെങ്കിൽ ഈ ദേവൂട്ടിയാണോ……..

അതെ മുത്തശ്ശാ.. ഈ ദേവകി കുട്ടിയ എൻ്റെ ചെവിക്ക് പിടിച്ച് നുള്ളിയത്….കണ്ടോ ചുവന്ന് ഇരിക്കുന്നേ….

എന്തിനാ ദേവകി എൻ്റെ കുഞ്ഞിനെ നുള്ളിയത്….. മുത്തശ്ശൻ കണ്ണുരുട്ടി ചോദിച്ചു……

അത് പിന്നെ രാജേട്ട…. ഈ വിരുതനെ ഒരു മര്യാദയില്ലന്നേ…. സംസാരിക്കുന്നത് അമ്മയോടാണെന്നും മുത്തശ്ശിയോടാണെന്നും ഉള്ള ഒരു ബോധം ഇല്ല….

ഓ അതാണോ കാര്യം…..
ഇല്ല കളരി ഗുരുക്കളെ…വെറുതെ പറയാണ്….

എന്താ നീ എന്നെ വിളിച്ചെ കളരി ഗുരുക്കളെ എന്ന്….നിന്നെ ഞാൻ….

അയ്യോ മുത്തശ്ശാ വിട് വിട് ചെവി വേനിക്കുന്നു  മുത്തശ്ശി പിടിച്ച അതേ ചേവീലാ മുത്തശ്ശനും പിടിച്ചേക്കുന്നെ….

ഇനി നീ  വിളിക്കോ അങ്ങനെ…..

ഇല്ല മുത്തശ്ശാ…ഇനി വിളിക്കേ ഇല്ല….

ഹഹഹ….. അന്ത ഭയം ഇറുക്കട്ടും……

ഹേ….മുത്തശ്ശൻ തമിഴ് പഠിച്ചോ അപ്പോഴേക്കും…..

പിന്നെ…. നീ എന്നെ കുറിച്ച് എന്താ വിജാരിച്ച് വച്ചേക്കുന്നെ…..

മുത്തശ്ശൻ ആളൊരു  കില്ലാടി തന്നെ….. കാർത്തി  മുത്തശ്ശനെ  ഒന്ന്  ആക്കി  പറഞ്ഞു…..

മകൻ്റെ  ഈ കുസൃതികൾ കേട്ട് അമ്മ സന്തോഷം കൊണ്ട്  മതിമറക്കുകയായിരുന്നു.
എത്ര നാളായി എൻ്റെ മോനെ ഒന്ന്  കണ്ടിട്ട്..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.