?സംഹാരം 3? [Aj] 202

എല്ലാം അവസാനിച്ചു എന്നപോലെ കണ്ണടച്ചപ്പോൾ രക്ഷകനെപോലെ തിളങ്ങുന്ന കണ്ണുകളുമായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു…. തൻ്റെ മുന്നിലേക്കു വന്ന വാളിനെ തടുത്തു നിർത്തി തന്നെ ആ കാട്ടാളൻമാരിൽ നിന്നും ആ രൂപം രക്ഷിക്കുന്നു…പെട്ടെന്നായിരുന്നു പുറകിൽ നിന്നുള്ള പ്രഹരം.., ആ പ്രഹരത്തിൽ കാലോന്നിടറി…പക്ഷേ
തന്റെ നേരെ വന്ന വാളിന് മുന്നിലേക്ക്   അലറിക്കൊണ്ട്   ആ   രൂപം എടുത്തു ചാടി. തന്നെ  രക്ഷിക്കാൻ ശ്രമിച്ച അയാളുടെ രക്തം അവളുടെ മുഖത്തേക്ക്  ചീറ്റി  തെറിച്ചു പെട്ടെന്ന് തന്നെ  ആമി ഞെട്ടി എഴുന്നേറ്റു….

ആമിയുടെ ഒച്ഛ കേട്ട് അടുത്ത് കിടന്ന അച്ചു ചാടിയെണീറ്റു… ആമിയുടെ മുഖത്ത് നോക്കിയതും അച്ചു ആകെയൊന്ന്  ഭയന്നു  കാരണം ഇതുവരെ അവളുടെ മുഖത്ത്  ഭീതി പടർത്തുന്ന ഭാവം അച്ചു കണ്ടിട്ടില്ല.
കാലനെ  കണ്ടപോലെ  ആമി  വിറക്കുക  ആയിരുന്നു.

ആമി are you alright….. നീ ok അല്ലെ…. എന്താ നിനക്ക് പറ്റിയത്….
നിൻ്റെ ഈ ഒരു ഭാവം ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ….അച്ചു  ആമിയെ ഒന്നു കുലുക്കി വിളിച്ചു അപ്പോഴാണ് ആമി സ്വബോധത്തിലേക് വന്നത്…

ഏയ്യ് ഒന്നുല അച്ചു ഒരു സ്വപ്നം കണ്ടതാ.. താൻ പേടിക്കണ്ട
I am perfectly alright….

No….. you are not ok..നിൻ്റെ മുഖം കണ്ടാൽ അറിയാം

No അച്ചു.. I am fine എനിക്കൊന്നും ഇല്ല…..

ഹമ് ശെരി….. ഞാൻ പോയി  കുളിച് ഫ്രഷ് ആവട്ടെ  നീ  എനിക്കുന്നില്ലേ

ഞാൻ കുറച്ചു കൂടെ ഒന്ന് കിടക്കട്ടെ അച്ചു വെല്ലാത്ത ക്ഷീണം….
എന്ന ok താൻ വിശ്രമിക്ക്…. ഞാൻ  കുളിച്ചട്ട്  ഒരു  ചൂട് കോഫിയുമായി വരാം….

Ok അച്ചു മാഡം……

പോടീ പെണ്ണേ എന്നും പറഞ്ഞ് ഒരു ആക്കി ചിരിയുമായി അച്ചു താഴേക്ക് പോയി………

അപ്പോഴും  ആമി ആ മുഖത്തെ  ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷേ  എത്ര ശ്രമിച്ചിട്ടും  അവൾക്ക്  അത്  സാധിച്ചില്ല  പക്ഷേ  ആ തിളങ്ങുന്ന  കണ്ണുകൾ  അവളുടെ  ഉള്ളിൽ  തെളിഞ്ഞു  കിടന്നു  ഉലയിൽ  പഴുപ്പിച്ച  ലോഹം  പോലെ..

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.