അന്ന് രാത്രി ആത്മികയും സംഘവും ഫ്ലൈറ്റിൽ കേരളത്തിലേക്ക് തിരിച്ചു 2 മണിയോടെ അവർ എല്ലാവരും കൊച്ചി എത്തി . അർച്ചനയും ആത്മികയും കാർ എടുത്ത് വീട്ടിലേക്ക് പോയി . ഡേവിഡിനെ ആംബുലൻസിൽ മയക്കി കിടത്തി തമിഴ് നാട് ബോർഡർ കടന്ന് അവർ നാട്ടിലേക്കു കൊണ്ടുവന്നു…… ഡേവിഡ് മെഡിസിറ്റിയിൽ ട്രീറ്റ്മെന്റ് എടുക്കാൻ പോകുന്ന രോഗി ആണ് എന്ന രീതിയിൽ ഉള്ള രേഖകൾ ഉണ്ടാക്കിയിരുന്നു ആഷിക് എന്ന വ്യാജ പേരിൽ
പിറ്റേന്ന് രാവിലെ………..
തണുപ്പുള്ള ഒരു പ്രഭാതം.
ചന്ദ്രഗിരി തറവാട് എന്നത്തേയും പോലെ ഉണർന്നു. അന്നുപക്ഷേ ഒരു പ്രത്യേകത അവിടെ ഉണ്ടായിരുന്നു… ചന്ദ്രഗിരിയിലെ രാജശേഖരൻ്റെയും ദേവകിയുടെയും കൊച്ചുമകൻ….ദേവുൻ്റെ ഏട്ടൻ കാർത്തിക് നാളുകൾക്ക് ശേഷം തറവാട്ടിലേക്ക് തിരിച്ചു വരുന്ന ദിവസം ആയിരുന്നു അത്. ദേവു രാവിലെ എണീറ്റപ്പോൾ മുതൽ നിലത്തോന്നുമല്ല നില്കുന്നത് പെണ്ണ് . തുള്ളി ചാടി നടക്കുകയാണ്…… ഏട്ടൻ വരുന്നതിൻ്റെ സന്തോഷത്തിൽ ആണ്
ദേവരാജൻ അൽപ്പം നീരസത്തിൽ ആണ്. കാർത്തിയുടെ പ്രൊഫഷൻ അച്ഛന് തീരെ താല്പര്യം ഇല്ല. അതിൻ്റെ ഒരു പൊരുത്തക്കേട് അച്ഛനും മോനും തമ്മിൽ ഉണ്ട്. രാധുവമ്മ ഭയങ്കര സന്തോഷത്തിലാണ്…. നാളുകൾക്ക് ശേഷം വീട്ടിലേക്ക് വരുന്ന മകന്റെ പ്രിയപെട്ട വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അമ്മയും മുത്തശ്ശിയും.
പാചുവുമോത്ത് കിന്നാരം പറഞ്ഞ് ഇരിക്കുകയായിരുന്നു ദേവു അപ്പോഴാണ് പാചുവിൻ്റെ പെരുമാറ്റത്തിൽ ഒരു വ്യത്യാസം അവള് ശ്രദ്ധിച്ചത്… എന്താണ് പെട്ടന്നുള്ള മാറ്റത്തിൻ്റെ കാരണം എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ദൂരെ നിന്നും കാർത്തിയുടെ duke 390 യുടെ തീവ്രമായ കാതടപ്പിക്കുന്ന ശബ്ദം ദേവു കേട്ടത്.
അപ്പോ വെറുതെയല്ല നീ ഇവിടെ കിടന്ന് വെപ്രാളം കാട്ടുന്നത് ഏട്ടൻ വരുന്നുണ്ടെന്ന് നിനക്ക് മനസ്സിലായല്ലെ പാച്ചു… ഒരു കളിയോടെ അതും പറഞ്ഞ് പാചുവിനെ കൂട്ടി ദേവു നേരെ ഉമ്മറത്തേക്ക് പോയി…..
ഈ സമയം ആമിയും അച്ചുവും നല്ല ഉറക്കത്തിലായിരുന്നു…. ഇന്നലെ വൈകിയാണ് അവർ ബാംഗ്ലൂരിൽ നിന്നും എത്തിയത് . അതിനാൽ വന്ന ഉടനെ തന്നെ ഡ്രസ്സെലാം മാറ്റി അവർ കിടന്നു…നല്ല ക്ഷീണം ഉള്ളതിനാൽ ഇരുവരും പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വീണു. ഉറക്കത്തിൽ പേടിപ്പെടുത്തുന്ന ഭയാനകമായ ഒരു സ്വപ്നം ആമി കാണുന്നുണ്ടായിരുന്നു. തൻ്റെ കൂടെയുള്ളവർ ജീവനുവേണ്ടി അലമുറയിടുന്നു..തന്നെ ആരൊക്കെയോ ചേർന്ന് ക്രൂരമായി ചങ്ങലയിലിട്ട് കെട്ടിമറുക്കുന്നു…
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ