?സംഹാരം 3? [Aj] 202

 

ഇത്രയും നേരം കാർത്തിയുടെ കണ്ണുകളിൽ കണ്ട കരുതലും സ്നേഹവും തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണോ അതോ സഹോദരിയുടെ കൂട്ടുകാരി എന്ന രീതിയിൽ ആണോ എന്നൊന്നും മനസ്സിലാക്കാൻ ആമിക്ക് കഴിയുന്നില്ലായിരുന്നു.

ഇന്നലെ വരെ  തന്റെ  മനസിലും  അങ്ങനെ    ഒരു   വികാരം  ഉണ്ടായിരുന്നില്ലേ.    കാർത്തിയോട് തൻ്റെ ഉള്ളിലുള്ള ഫീലിംസ്  തുറന്നു പറയാൻ ചിലപ്പോൾ  എങ്കിലും      എന്റെ    മനസ് ആഗ്രഹിച്ചിരുന്നില്ലേ. പെട്ടെന്ന്  തന്നെ  അവളുടെ  മുഖഭാവം  മാറി  അവൻ  ആരാണ് എന്താണ്   എന്നറിയണം……..

അവരുടെ  എല്ലാവരുടെയും  കൈയിൽ ആയുധങ്ങൾ  ഉണ്ടായിരുന്നു എന്നിട്ടും  അവരുടെ  കൈകൾ വിറക്കുന്നുണ്ടായിരുന്നു…… അവരുടെ  കണ്ണുകളിൽ  കാലനെ  നേരിൽ കണ്ട മരണഭയമായിരുന്നു… അവളുടെ  ചിന്തകൾ  പലവഴി  സഞ്ചരിച്ചു  ഒരു  തീരുമാനത്തിൽ  എത്തിച്ചേരാൻ അവൾക്ക്  സാധിച്ചില്ല. ആരാണ് കാർത്തി    എന്തിനാണ്  അവനെ  കണ്ടവർ  ഭയന്നത് . വന്നവർ പ്രൊഫഷണൽസ് ആണ് അവരുടെ  ബോഡി  ലാംഗ്വേജ്  കണ്ടാൽ  അത് മനസിലാകും.  കാർത്തി  ഇവരേക്കാൾ  വലിയ  ക്രിമിനൽ  ആയിരിക്കുമോ.  അവളുടെ മനസ്സിൽ  അവന് വേണ്ടി  ഒരു  വടം വലി മത്സരം  തന്നെ  നടന്നു.  അവസാനം  അവൾ  ഒരു തീരുമാനത്തിൽ   എത്തിചേർന്നു  കാർത്തി  ഒരു  അണ്ടർ  കവർ  പോലീസ്   ഓഫിസർ  ആയിരിക്കും . അവനെ  ഒരു  ക്രിമിനൽ  ആയി  ചിന്തിച്ചു നോക്കാൻ  പോലും  അവൾക്  ഇഷ്ടമല്ലായിരുന്നു . കാരണം  അവളുടെ  മനസ്സ് അതിന് അനുവതിക്കുന്നില്ലായിരുന്നു.

വിനോദിന്റെ ” മാഡം ” എന്നുള്ള  വിളി കേട്ടപ്പോൾ  അവൾ ആലോചനയിൽ നിന്നും ഉണർന്നത്.

മാഡം,,,,  ഇപ്പോൾ  എങ്ങനെ  ഉണ്ട്  വൈകുനേരം ഡിസ്ചാർജ്  ചെയ്യും എന്നാണ് ഡോക്ടർ   പറഞ്ഞത്.  പിന്നെ  ഇന്നലെ  വന്നവരെ  ലോക്കൽ  പോലീസ്  കസ്റ്റഡിയിൽ നിന്ന് നമ്മൾ  വാങ്ങിയിട്ടുണ്ട്.

ഓക്കേ  വിനോദ്  അവരോട് ഒന്നും  ചോദിക്കണ്ട   നാളെ   ഞാൻ  തന്നെ എല്ലാം    ചോദിച്ചോളാം.    അവർക്ക് ഫുഡ്  വാങ്ങി കൊടുക്കണം    പിന്നെ……. അവർക്കുള്ള സൽക്കാരത്തിന് ഒട്ടും കുറവ് വരുത്തണ്ട .  അത്  കേട്ടതും  വിനോദിന്റെ  ചുണ്ടിൽ  ഒരു  പുഞ്ചിരി  വിരിഞ്ഞു

 

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.