ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ട് നിന്ന വിഷ്ണുവിന്റെ നേരെ ഡേവിഡ് വന്നതും വിക്കി അവന്റെ കൈകൾ പിറകോട്ടു വളച്ചു വിലങ്ങിട്ടു, കറുത്ത തുണി കൊണ്ട് അവന്റെ തല മൂടി അവരുടെ കാറിൽ ലോക്ക് ചെയ്തു
പ്രിയ….ഷെട്ടി ഗ്യാങ് വരാൻ എത്ര സമയം എടുക്കും ആത്മിക ചോദിച്ചു
മാഡം…. 20 മിനിറ്റ് പോലീസ് വരാൻ ഒരു 25 മിനിറ്റ് എടുക്കും
ഗയ്സ് ഞാനും അർച്ചനയും ശ്യാമും ആനന്ദും പ്രിയയും എല്ലാം ക്ലിയർ ചെയ്തിട്ട് വരാം. വിനോദ് ബാക്കി ഉള്ളവരെയും ഡേവിഡിനെയും കൊണ്ട് സേഫ് ഹൌസിൽ എത്തണം
അവർ കൊണ്ടുവന്ന നാടൻ ബോംബുകൾ ആത്മികയും വിനോദും ബോഡികൾ കൂട്ടി ഇട്ട കാറിനു നേരെ ശ്യം വലിച്ചെറിഞ്ഞു ബോംബ് പൊട്ടിയതോടെ അവിടെ കിടന്ന ബോഡികൾ ചിതറി രണ്ടുകാറുകളും കത്തി എരിഞ്ഞു പൊട്ടി തെറിച്ചു. പിന്നെ ഫാക്ടറിയുടെ ഉള്ളിലേക്കു ജനാലയിൽ കൂടി കുറച്ചു നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഷെട്ടിയും ഗ്യാങ്ങും വരുന്നുണ്ട് എന്ന് പ്രിയ അറിയിച്ചു. അപ്പോൾ തന്നെ അവർ എല്ലാം വണ്ടിയുടെ അടുത്ത് എത്തി അതിന് ശേഷം അർച്ചനയും ആത്മികയും കൂടെ ഫാക്ടറിയുടെ അടുത്തേക്ക് വന്നു അവിടെ മറഞ്ഞിരുന്നു
അവിടെ എത്തിയ ഷെട്ടിയും ഗ്യാങ്ങും ആകെ പകച്ചു. അവിടത്തെ അന്തരീക്ഷം ആകെ ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു. ചുറ്റും ആളി കത്തുന്ന തീ…. അവിടം മുഴുവൻ തീയിൽ കത്തിയമരുന്നു…… എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അവർ പരസ്പരം നോക്കി…. എന്തോ ഒന്ന് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവർ ഉടൻ തന്നെ കയ്യിലുള്ള ആയുധങ്ങൾ എടുത്ത് ഷെട്ടിക്ക് ചുറ്റും ഒരു കവചം പോലെ നിന്നു…. കുറച്ച് നേരം നിന്ന് ആരെയും കാണാതായപ്പോൾ അവർ അവിടെയെല്ലാം അന്വേഷിക്കാൻ ആരംഭിച്ചു…. എന്തോ സംശയം തോന്നിയ ഷെട്ടി ഉടൻ തന്നെ ഡേവിഡിൻ്റെ മൊബൈലിലേക്ക് വിളിച്ചു…. ഗോഡൗണിൻ്റെ അകത്തു നിന്നും മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അകത്തേക്ക് പോയപ്പോൾ അവിടെ കിടന്ന് ഡേവിഡിൻ്റെ ഫോൺ ഷെട്ടിക്ക് ലഭിച്ചു. ഷെട്ടി ആകെ പകച്ചു…… അവൻ തൻ്റെ കൂട്ടാളികളോട് ഇവിടെ എന്തോ നടക്കാൻ പാടില്ലാത്തത് നടന്നിട്ടുണ്ട് അതുകൊണ്ട് നമുക്ക് എത്രെയും പെട്ടന്നു തന്നെ പോകാം . ഇനി ഇവിടെ നിന്നാൽ ആപത്താണ്….. അവർ പെട്ടന്നു തന്നെ അവിടെ അവിടെ നിന്ന് പുറത്തേക്ക് വന്നതും പോലീസ് അവിടെ ആകെ വളഞ്ഞിരുന്നു .
പോലീസ് മെഗാഫോണിൽഅവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു ഷെട്ടിയുടെ ഗ്യാങ് കുറച്ചു പേർ ഉണ്ടായിരുന്നുള്ളു പോലീസിന്റെ മുൻപിൽ കീഴടങ്ങുക മാത്രമേ അവർക്ക് വഴി ഉണ്ടായിരുന്നോള്ളൂ ഷെട്ടിയുടെ ആളുകൾ കൈ ഉയർത്തി കീഴടങ്ങാം എന്ന് കാണിച്ചപ്പോൾ പോലീസ് മുൻപോട്ട് നടന്നു കയറി . ഇതേ സമയം അർച്ചനയും ആത്മികയും കൈയിൽ കരുതിയിരുന്ന നാടൻ ബോംബ് പോലീസ് വരുന്നതിന് കുറച്ചു മുൻപിലേക്ക് എറിഞ്ഞു . വലിയ ശബ്ദത്തോടെ അവ പൊട്ടി തെറിച്ചു . ഉടനെ തന്നെ പിറകിൽ നിർത്തി ഇട്ടിരുന്ന പോലീസ് ജീപ് പൊട്ടി തെറിച്ചു അതോടെ പോലീസിന്റെ ശ്രദ്ധ മാറി അപ്പോൾ തന്നെ ആത്മികയും അർച്ചനയും അവിടെ നിന്ന് കാറിനടുത്തേക്ക് നീങ്ങി ജീപ്പിന് നേരെ ബോംബ് എറിഞ്ഞ ശേഷം വിനോദും അവിടെ എത്തിയിരുന്നു . അവർ കാറിൽ കയറി സേഫ് ഹൌസിൽ എത്തിച്ചേർന്നു
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ