ആത്മിക ശ്യാമിനോടും ആനന്ദിനോടും ഡേവിഡിന് ചുറ്റും നിൽക്കുന്ന ആറുപേരെ ഷൂട്ട് ചെയ്യാൻ പറഞ്ഞു.അവർ വെടി കൊണ്ട് വീഴുന്നത് കണ്ട ഡേവിഡ് ഒന്നും മനസ്സിലാവാതെ ആകെ പകച്ചു പോയി. അലി ദേഷ്യത്തോടെ ജനലിന്റെ നേരെ വെടി വെച്ചു ജനൽ തകർത്തു. വിഷ്ണു ഡേവിഡിനെ പിടിച്ചു നിലത്തേക്ക് കിടന്നു. തോക്കിലെ ബുള്ളറ്റ് തീർന്നതും ആത്മികയും വിനോദും അർച്ചനയും വിക്കിയും മൂന്നു വാതിലൂടെ അകത്തേക്കു കയറി അവരെ വളഞ്ഞു. അവരെ കണ്ടു ഒന്നു പകച്ചു എങ്കിലും അലി അവന്റെ കൈയിൽ ഉണ്ടായിരുന്ന Hk416 കൊണ്ട് വിക്കിയുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിലേക്ക് എറിഞ്ഞു. ഉടനെ തന്നെ അവൻ വിക്കിയുടെ കഴുത്തിലേക്ക് പിസ്റ്റൾ മുട്ടിച്ചു. അവർ ആരും തന്നെ അത് പ്രതീക്ഷിച്ചില്ല. വിക്കിയെ ഗൺ പോയിന്റിൽ നിർത്തി അലി മറ്റുള്ളവരോട് തോക്ക് താഴെ ഇടാൻ പറഞ്ഞു എല്ലാവരും ആത്മികയെ നോക്കി അവൾ എല്ലാവരോടും തോക്ക് താഴെ ഇടാൻ ആവശ്യപ്പെട്ടു. അലിയുടെ മുഖത്തു പുച്ഛത്തിൽ കുതിർന്ന ചിരി വിടർന്നു
ഡേവിഡ് അഹങ്കാരത്തോടെ ആത്മികയുടെ മുഖത്തു നോക്കി ചോദിച്ചു കർണാടക പോലീസിൽ ഇത്ര ഭംഗി ഉള്ള പെണ്ണ്കിളികളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനി ഇടക്ക് കാണേണ്ടി വരും നമുക്ക് , കാണണം അവൻ അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു എന്നിട്ട് അവൻ പുറത്തേക്ക് നടന്നു പിന്നെ വിക്കിയെ തോക്കിൻ മുനയിൽ നിർത്തി അലിയും അതിനു പിറകിൽ വിഷ്ണുവും
ഡേവിഡിന്റെ ജി വാഗണിന്റെ അടുത്തേക് അവർ നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് ശ്യാമിന്റെ ചോദ്യം l have clear view on the target can i shoot….??.
No…..ആത്മികയും അർച്ചനയും ഒരുമിച്ചു പറഞ്ഞു
അലി വിക്കിയെ വിഷ്ണുവിന്റെ കൈയിൽ കൊടുത്തു തിരിഞ്ഞതും അവിടെ ഒരു വെടി ശബ്ദം മുഴങ്ങി….. ഡേവിഡ് ഞെട്ടി തിരിഞ്ഞു നോക്കുബോൾ കാണുന്നത് തറയിൽ അലി കിടക്കുന്നതതാണ് . അവന്റെ തലയിൽ നിന്ന് രക്തം ഒഴുകി ഇറങ്ങുന്നു. ബാംഗ്ലൂർ നഗരത്തിലെ ചെകുത്താൻ എന്ന് വാഴ്ത്തപ്പെട്ടവന്റെ രക്തം . ഡേവിഡ് അരയിൽ ഉള്ള തോക്കിൽ കൈ വെച്ചതും അവന്റെ തലയിൽ ലോഹത്തിന്റെ തണുപ്പ് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയതും അവൻ നടുങ്ങി…. തന്റെ തലയിൽ മുട്ടിയിരിക്കുന്ന തോക്ക് ഇരിക്കുന്നത് തന്റെ കൂട്ടാളി വിഷ്ണുവിന്റെ കൈയിൽ ആണെന്ന് ഒരു ഞെട്ടലോടെ അവൻ മനസിലാക്കി
ഡേവിഡ് റൊസാരിയോ നീ പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ തമ്മിൽ ഇനിയും കാണും. പക്ഷേ അത് ഞാൻ പറയുമ്പോൾ ആയിരിക്കും
നീ നോക്കിക്കോ പുല്ല് പോലെ ഞാൻ ജാമ്യത്തിൽ ഇറങ്ങും. പിന്നെ നിൻ്റെയും ഇവന്റെയും അന്ത്യമായിരിക്കും
ഡേവിഡ് റൊസാരിയോ ആണ് പറയുന്നത്….. ഡേവിഡ് അല്പം അഹങ്കാരത്തോടെ തന്നെ പറഞ്ഞു
അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അർച്ചന പറഞ്ഞു അതിനു നിന്നെ ആരാണ് അറസ്റ്റ് ചെയ്തത്…… ഇവിടെ നടന്നത് ഗ്യാങ് വാർ ആണ് …….
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ