Yes madam…. വിനോദ് മനസിലായ പോലെ തലയാട്ടി . എന്നിട്ട് അവരുടെ അടുത്തേക് നടന്നു ആത്മിക കാറിന്റെ മറവ് പറ്റി വിനോദിന്റെ ഓപ്പോസിറ്റ് എത്തി. വിനോദിനെ കണ്ട് അവിടെ നിന്നവൻ വാൾ എടുത്തതും ആത്മിക അവൻ്റെ കഴുത്തിൽ കത്തി കുത്തി കയറ്റിയതും ഒരുമിച്ചായിരുന്നു. അവൻ്റെ വായിൽ നിന്ന് ചോര പുറത്തേക് തെറിച്ചു. അത് കണ്ടു അടുത്ത് നിന്നവൻ അനങ്ങുന്നതിന് മുൻപ് വിനോദ് അവന്റെ വായ ശബ്ദം പുറത്തു വരാത്ത രീതിയിൽ അടച്ചു പിടിച്ച് അവന്റെ കഴുത്തിൽ കത്തികൊണ്ട് വരഞ്ഞു . അവൻ വിനോദിന്റെ കൈയിൽ കിടന്നു പിടഞ്ഞു തീർന്നു.
ഇതേ സമയം അർച്ചന മുൻപിൽ നിന്ന രണ്ടുപേരുടെ അടുത്തേക്ക് കുതിച്ചുയർന്നു ചാടി ഒരു കറക്കം കറങ്ങി വാളുകൊണ്ട് ഇരുവരുടെയും കഴുത്തിൽ വെട്ടിയ ശേഷം അടുത്ത് നിന്നവന്റെ നെറ്റിയിൽ മറു കൈയിലെ പിസ്റ്റൾ കൊണ്ട് വെടിയുതിർത്തു. വിക്കി , മൂത്രം ഒഴിക്കാൻ പോയവൻ തിരിയുന്നത് നോക്കി നിന്നു. അവൻ തിരിഞ്ഞതും അവന്റെ ഹൃദയം തുളച്ചു വെടിയുണ്ട കടന്ന് പോയി .
അരുണിനും വിവേകിനും കാര്യങ്ങൾ വളരെ എളുപ്പം ആയിരുന്നു . വട്ടം കൂടി ചീട്ട് കളിച്ച് ഇരിക്കുന്നതിനാൽ ആ നാലുപേരും ഒരേ സമയം തീർക്കാൻ അവർക്ക് പെട്ടന്നു സാധിച്ചു. അവരുടെ മരണം ഉറപ്പിക്കാൻ ഒന്ന് കൂടി നിറയൊഴിച്ചു. സൈലെൻസർ ഉള്ളത് കൊണ്ട് ഒരു ശബ്ദം പോലും പുറത്ത് വന്നില്ല . അവിടെ ഉള്ള വേസ്റ്റ് എടുത്ത് അവരുടെ ബോഡിയുടെ മുകളിലൂടെ ഇട്ടിട്ട് അവർ ഡോറിന് അടുത്തേക് നടന്നു .
പിറകിലൂടെ കടന്ന് വന്ന ആനന്ദും ശ്യാമും വന്നപ്പോൾ തന്നെ ഷൂട്ടിംഗ് തുടങ്ങി. ഷാർപ് ഷൂട്ടേർസ് ആയത് കൊണ്ട് ഒറ്റ ബുള്ളറ്റ് പോലും മിസ്സ് ആവാതെ ഇരകളുടെ ശരീരത്തിലൂടെ കടന്ന് പോയി. അവർ അവിടെ ഉള്ള ചുമരിലൂടെ ഊർന്നു നിലത്തു വീണു അവർ പറഞ്ഞു D3 all clear……മാഡം..
രണ്ടു മിനിറ്റ് കൊണ്ട് പുറത്തുള്ള എല്ലാവരെയും ആത്മികയും ടീമും തീർത്തു. ഡോറിന് അടുത്തേക് നീങ്ങി പുറകിലൂടെ വന്ന ശ്യാമും ആനന്ദും മരത്തിന്റെ മുകളിൽ കയറി വിൻഡോയിൽ കൂടി അകത്തു നടക്കുന്നത് കാണാൻ പറ്റുന്ന രീതിയിൽ ഇരുന്നു
പ്രിയ ആത്മികയോട് പറഞ്ഞു മാഡം പുറത്ത് ആരും ബാക്കി ഇല്ല. അകത്തു ഒൻപതു പേരുണ്ട് . ഒരാളുടെ കൈയിൽ Hk416 ഉണ്ട്. ബാക്കിയുള്ളവരുടെ കയ്യിലും പിസ്റ്റൾ ഉണ്ട് . ഡേവിഡ് അവിടെ ഇരുന്നു ഫോൺ വിളിക്കാൻ നോക്കുന്നുണ്ട്….. ക്രിസ്റ്റഫറിനെ ആണെന്നു തോന്നുന്നു…..
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ