കേട്ടതും കാറിൽ ചാരി നിന്ന് സംസാരിച്ചു കൊണ്ടിരുന്ന രണ്ടുപേരുടെ കൈയിൽ പിസ്റ്റൾ പ്രത്യക്ഷപ്പെട്ടു അവർ അങ്ങോട്ട് തോക്ക് ചൂണ്ടിയ സമയം വിനോദ് ശബ്ദം ഉണ്ടാക്കാതെ മതിലുചാടി കിണറിന്റെ മറവിൽ ഒളിച്ചു. അവർ അവിടെ നോക്കി തിരിച്ചു വന്നു കാറിൽ ചാരി നിന്ന് സംസാരം തുടങ്ങി . ആത്മിക ആ സമയം കൊണ്ട് അവരുടെ കാറിന്റെ മറുവശത്തു എത്തിയിരിന്നു.
ഇതേ സമയം ബാക്കി ഉള്ളവർ അവരുടെ ഇരകളുടെ അടുത്തേക് നീങ്ങിയിരുന്നു. അർച്ചന ഒരു കൈയിൽ വാളും മറുകൈയിൽ പിസ്റ്റളുമായി ഇരകളുടെ അടുത്തേക് നിഞ്ജകളെ പോലെ പതുങ്ങി ചെന്നു.
അരുണും വിവേകും ഇടിഞ്ഞു കിടന്ന മതിലിന്റെ വിടവിലൂടെ കടന്ന് ഫാക്ടറിയുടെ വേസ്റ്റ് പെട്ടികൾ
കൂട്ടി ഇട്ടിരിക്കുന്നതിന്റെ പുറകിൽ ഒളിച്ചു . അവിടെ നാലുപേർ കൂട്ടം കൂടി ഇരുന്നു ചീട്ട് കളിക്കുന്നു അവർ ആത്മികയുടെ ഓർഡറിന് വേണ്ടി കാത്തിരുന്നു .
ആനന്ദും ശ്യാമും പുറകിൽ ഉള്ള കമ്പിവേലി മുറിച്ചു ഉള്ളിൽ കയറി.
പുറകുവശത്തു മതിൽ ഉണ്ടായിരുന്നില്ല.
കുറ്റി ചെടികൾ ഫാക്ടറിക്ക് ചുറ്റും
വളർന്നു നിൽക്കുന്നതിനാൽ അത് അവരുടെ മുന്നേറ്റത്തെ എളുപ്പം ആക്കി .
D1, D2, D3… are you in position….???? ആത്മിക ചോദിച്ചു
എല്ലാവരും ഒരുമിച്ചു പറഞ്ഞു ” yes we are in position മാഡം……
ഗയ്സ് നമുക്ക് ഒരു ശബ്ദം പോലും പുറത്ത് വരാതെ എല്ലാവരെയും തീർക്കണം……. now move……. ആത്മിക പറഞ്ഞു തീർത്തതും എല്ലാവരും അവരുടെ ലക്ഷ്യത്തിലേക്ക് കുതിച്ചു.
വിനോദ് കിണറിന്റെ പുറകിൽ ഒരു കാൽ നിവർത്തി വെച്ച് അടുത്ത കാൽ മടക്കി മുട്ടിൽ ഇരുന്ന് മുൻപിൽ ഉള്ള രണ്ടുപേർക്കും നേര നിറയൊഴിച്ചു അവർ വീഴുന്നത് കണ്ട.., കാറിൽ ചാരി നിന്നവരുടെ ശ്രദ്ധ അങ്ങോട്ട് ആയതും അവരുടെ പിന്നിലൂടെ വന്ന ആത്മിക പിറകിൽ നിന്നവന്റെ കഴുത്തിൽ കത്തി കുത്തി ഇറക്കി. മുൻപിൽ നിൽക്കുന്നവൻ തിരിഞ്ഞ അതെ സെക്കൻ്റിൽ അവൻ്റെ തലയിൽ ബുള്ളറ്റ് കയറി. അവന്റെ ബോഡി അവിടെ ഉണ്ടായിരുന്ന ഗ്ലാസിൽ വീഴാതെ വിനോദ് താങ്ങി പിടിച്ചു. ബോഡി അവർ വലിച്ചു കാറുകളുടെ ഇടയിലെക്കിട്ടു .
മുൻപിലുള്ള ബാക്കി രണ്ടു പേരെ തീർക്കുന്നത് ശ്രദ്ധിച്ച് വേണം. അവർ വെടി കൊണ്ട് അവിടെ കൂട്ടി ഇട്ടിരിക്കുന്ന സ്റ്റീൽ പ്ലേറ്റുകളിൽ വീണാൽ ശബ്ദം കേട്ട് മറ്റുള്ളവർ അലെർട് ആകും. അവരുടെ ബോഡി താഴെ വീഴരുത് വിനോദ്.
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ