?സംഹാരം 3? [Aj] 202

 

രാത്രി  10 മണിയോടെ  ആത്മികയും   പ്രിയയും  അർച്ചനയും  വിനോദും  പൂട്ടി  കിടന്ന  ഫാക്ടറിക്ക്  ഉള്ളിലും  പുറത്തും  അവർ  സെറ്റ് ചെയ്തിരുന്ന  ക്യാമറയിൽ   എല്ലാം നോക്കികൊണ്ടിരിക്കുന്നു.
ബാക്കി  എല്ലാവരും  എൻകൗണ്ടെറിന്  തയ്യാറായി  അപ്പുറത്തെ  കാറിൽ  ഇരിന്നു

ഡേവിഡ്  റൊസാരിയോ കുറച്ചു  കഴിഞ്ഞപ്പോഴേക്കും അവന്റെ  കറുത്ത  ബെൻസ്  ജി  വാഗൺ-ൽ  വരുന്നത്  കണ്ടു  അതിനു  പിന്നിലായി  നാലു വണ്ടികളിലായി    24 പേര്.  ജി വാഗൺ ഫാക്ടറിയുടെ  സൈഡിൽ  പാർക്ക്‌  ചെയ്തു  പിന്നാലെ വന്ന രണ്ട് ബ്ലാക്ക്   ഇന്നോവയും  അവിടെ തന്നെ  പാർക്ക്‌  ചെയ്തു . ആദ്യത്തെ  വണ്ടിയുടെ  ബാക്കിൽ  നിന്ന് ഡേവിഡും  ഡ്രൈവിംഗ്  സീറ്റിൽ  നിന്ന്  വിഷ്ണുവും  കോ-ഡ്രൈവർ
സീറ്റിൽ  നിന്ന്  അലിയും പുറത്തിറങ്ങി.  അവർ  ഫാക്ടറിയുടെ  അകത്തേക്കു  നടന്നു അവരുടെ  പിറകിൽ    അലിയുടെ ആറ് പേരും. ബാക്കി ഉള്ളവർ വണ്ടികളുടെ അടുത്ത്  നിന്നു.  ബാക്കി ഉള്ള രണ്ട് വണ്ടികൾ ഫാക്ടറിയുടെ  മുൻപിൽ  പാർക്ക്‌ ചെയ്തിട്ട്  അവർ  ഫാക്ടറിക്ക്  ചുറ്റും  നിരന്നു. വണ്ടിയിൽ  നിന്ന്  അവർക്ക്  ആവശ്യമുള്ള    ആയുധങ്ങൾ    എടുത്ത്  കൈയിൽ കരുതി. ചിലർ  കാറിൽ  ചാരി  നിന്ന്  സംസാരിച്ചു സിഗരററ് വലിക്കുന്നു മറ്റു  ചിലർ  കൂട്ടം കൂടി നിന്ന്  സംസാരിക്കുന്നു.  ഫാക്ടറിയുടെ നാലുവശവും അലിയുടെ  ക്രൂരന്മാരായ  അനുയായികൾ. അകത്തു  ഡേവിഡ് അക്ഷമനായി ക്രിസ്റ്റഫറിനെ  വിളിച്ചുകൊണ്ടിരുന്നു പക്ഷേ റേഞ്ച്  ഇല്ലായിരുന്നു അവിടെ

 

അവരുടെ വണ്ടി  വരുന്നത്  കണ്ടതും  പ്രിയ  സിഗ്നൽ ജാമാർ  ഓൺ ആക്കിയിരുന്നു.അതിന്  ശേഷം  എല്ലാവരും  ഇൻഫ്രാ റെഡ്  ലൈറ്റ് നൈറ്റ്  വിഷൻ ഗ്ലാസ്‌ ധരിച്ചു. പ്രിയ വണ്ടിയിൽ  ഇരുന്നു   ക്യാമറ   ഒന്നുകൂടി  ചെക്ക്  ചെയ്തതിന്  ശേഷം ആത്മികയോട് റെഡി  എന്ന് ആംഗ്യം കാണിച്ചു.  ആത്മിക  എല്ലാവരോടും പ്ലാൻ  അനുസരിച്ചു  നീങ്ങാൻ  പറഞ്ഞു. രണ്ടുപേരുള്ള നാലു ടീം  ആയി   അവർ പിരിഞ്ഞു . അർച്ചനയും  വിക്കിയും,  വിനോദും  ആത്മികയും,  അരുണും  വിവേകും,  ആനന്ദും ശ്യാമും . അവർ ഫാക്ടറിക്ക്
നാലു  വശത്തു നിന്നും   അകത്തേക്കു  കയറാൻ  തയ്യാറായി . മുൻ വശത്തു കൂടി  ആത്മികയും വിനോദും,  പുറകിൽ  നിന്ന്  ആനന്ദും  ശ്യാമും , ഇടതു  വശത്തു  നിന്ന് അർച്ചനയും  വിക്കിയും,  വലതുവശത്തുകൂടി അരുണും  വിവേകും.. പ്രിയ  കാറിൽ  ഇരുന്നു  അവർക്ക്  വേണ്ട  നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു മുൻപിൽ  ആറ് പേര്  ഉണ്ടായിരുന്നു ബാക്കിയുള്ള  വശങ്ങളിൽ  നാലുപേർ വീതം  .

 

ആത്മിക  മതിലിന്റെ  മുകളിലൂടെ  അവർ  എവിടെയൊക്കെയാണ് നിൽക്കുന്നതെന്ന്     നോക്കി.  രണ്ടു പേർ അവിടെ  കാറിൽ  ചാരി  നിന്ന് സംസാരിക്കുന്നു, ബാക്കി  ഉള്ളവർ  അങ്ങോട്ടും  ഇങ്ങോട്ടും  നടക്കുന്നു  അർച്ചന ചെറിയ  കല്ല്  എടുത്ത്   അടുത്തുള്ള കുറ്റികാട്ടിലേക്കു വലിച്ചെറിഞ്ഞു. ആ  ശബ്ദം

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.