വിനോദ് നമുക്ക് അവന്റെ അനിയനെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ഞു ആത്മിക അവിടെ ഉള്ള റൂമിലേക്കു നടന്നു കൂടെ വിനോദും. റൂമിൽ ഒരു കസേരയിൽ ഇരിക്കുന്ന ഡേവിഡ് റൊസാരിയോ, അവന്റെ ശരീരം മുഴുവൻ ഇടിച്ചു ചതച്ചിരുന്നു അവന്റെ കൈയിൽ വിലങ്ങു വെച്ച് ലോക്ക് ചെയ്തിട്ടുണ്ട് അവളെ കണ്ടപ്പോൾ തന്നെ അവന്റെ കണ്ണുകളിൽ പേടിയും
ഒപ്പം അടങ്ങാത്ത പകയുംനിഴലിച്ചു. അവൾ അവനെ നോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു നിന്റെ ചേട്ടനെ ഞാൻ നിന്റെ അടുത്തേക്ക് ഉടനെ കൊണ്ടുവരും…. എന്നിട്ട് അവന്റെ മുന്നിൽ ഇട്ടു നിന്നെ ഞാൻ കൊല്ലാതെ കൊല്ലും…..
ഹഹഹഹഹ……. ഒരു അട്ടഹാസ ചിരിയോടെ അതു പറഞ്ഞ് അർച്ചന തിരിച്ചു ക്യാബിനിലേക് നടന്നു അവൾ നടക്കുമ്പോൾ ഡേവിഡിന്റെ കരച്ചിൽ അവിടെ മുഴങ്ങി തുടങ്ങിയിരുന്നു. അവൻ്റെ അലർച്ച അവിടം മുഴുവൻ നിറഞ്ഞു….. അവൾ ഒരു ചിരിയോടെ ഡേവിഡിനെ വലയിൽ ആക്കിയത് ആലോചിച്ചു .
???????????????
ബാംഗ്ലൂർ
മാർച്ച് 20
time 4.00pm
എല്ലാവരും തയാറായി കഴിഞ്ഞിരുന്നു ആത്മിക എല്ലാവരോടും ഒന്ന് കൂടി പ്ലാൻ വിശദമായി പറഞ്ഞു. എന്നിട്ട് എല്ലാവരോടും ആയുധങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്യ്ത് നോക്കാൻ ആവശ്യപ്പെട്ടു . അർച്ചന രണ്ടു പിസ്റ്റളും ഒരു കാട്ടാനാ വാളും എടുത്തിരുന്നു. വിനോദ് ഒരു ഷോർട്ട് ഗണും പിന്നെ രണ്ടു പിസ്റ്റളും എടുത്തു. ബാക്കി എല്ലാവരും ആത്മികയെ പോലെ പിസ്റ്റളും ഒരു ഒരു കത്തിയും എടുത്തു പിന്നെ അവർ ആവശ്യപ്പെട്ടത് പോലെ കുറച്ചു നാടൻ ബോംബുകളും
ഒരു ബോക്സിൽ റെഡി ആക്കി വെച്ചു.
അർച്ചന എല്ലാവരോടും ആയി പറഞ്ഞു…..
ഡേവിസിനെ ജീവനോടെ വേണം നമുക്ക്. രാത്രി 11 മണി ആകുമ്പോൾ ആണ് അവർ മീറ്റ് ചെയുക . എല്ലാം മുൻപ് പറഞ്ഞത് പോലെ തന്നെ
ഓക്കേ മാഡം എല്ലാവരും ഒരുമിച്ചു പറഞ്ഞു…..
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ