കണ്ണുകൾക്കാവും കാർത്തി.അവൻ ഒറ്റക്ക് ആണ് എന്ന് കണ്ടതും പുച്ഛത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞു . ഞങ്ങളുടെ കാറിന്റെ വെളിച്ചത്തിൽ ആ രുപം വ്യക്തമായി അവനെ കണ്ടപ്പോൾ തന്നെ ഗൺ പിടിച്ചിരുന്ന കൈകൾ വിറകൊണ്ടു തുടങ്ങി എല്ലാവരുടെയും കണ്ണുകളിൽ മരണഭയം തളം കെട്ടി കിടക്കുന്നു അപ്പോഴേക്കും എല്ലാവരോടും ജെയിംസ് രക്ഷപെടാൻ പറഞ്ഞതും അവർ എല്ലാവരും വണ്ടിയിൽ കയറി പാഞ്ഞുപോയി. അവർ പോയതും പിന്നാലെ വിനോദ് എത്തി ഞങ്ങൾ സേഫ് ആണ് എന്ന് കണ്ടതും അവൻ അവരെ പിന്തുടർന്നു. എന്റെ മുഖം നിറയെ രക്തം ആയിരുന്നു എന്റെ അടുത്ത് വന്നു മുറിവ് പറ്റിയ നെറ്റിയിൽ പതിയെ തൊട്ടുനോക്കി കാർത്തി എന്നോട് ചോദിച്ചു “ആമി നീ ഓക്കേ അല്ലേ ” ഞാൻ ഭയന്നത് അവരുടെ കൈ കൊണ്ടുള്ള മരണം മുന്നിൽ കണ്ടിട്ടല്ല പ്രണയത്തോടെ ഇതുവരെ ഞാൻ നോക്കിയ കാർത്തിയുടെ ഭാവമാറ്റം ആയിരുന്നു. എന്നോട് അവൻ വണ്ടിൽ കയറാൻ പറഞ്ഞുകൊണ്ട് അവൻ അർച്ചനയെ എടുത്ത് കാറിൽ കൊണ്ടുവന്നു കിടത്തി. കാറിൽനിന്ന് വെള്ളം എടുത്ത് അർച്ചനയുടെ മുഖത്തു തളിച്ച് കഴിഞ്ഞതും അവൾ ഉണർന്നു. ഓരോ വെള്ളകുപ്പികൾ ഞങ്ങള്ക് നൽകി. വെള്ളം വാങ്ങിക്കുമ്പോൾ എന്റെ കൈ വിറച്ചു
കാർത്തി ആരാണ് എന്ന് ആലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . ഒരു വേദനയോടെ ആത്മിക മനസിലാക്കി അവനെ തന്റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ സാധിക്കില്ല എന്ന്. അവളുടെ മനസ് കാർത്തിയെ ന്യായികരിക്കാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി പക്ഷേ അവളിലെ IB ഓഫീസർ അതിന് അനുവദിച്ചു കൊടുത്തില്ല . തെറ്റ് ചെയ്തത് ആരായാലും അവർ ശിക്ഷ അനുഭവിക്കണം എന്ന് ഉള്ള ഉറച്ച തീരുമാനത്തോടെ അവൾ പ്രിയയുടെ അടുത്തേക് നടന്നു ……
ആത്മികയും പ്രിയയും ഡീറ്റെയിൽസ് ക്രോസ്സ് ചെക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ വിനോദ് റൂമിലേക്കു വന്നു…
മാഡം……. നിങ്ങൾക്ക് നേർക്കുള്ള അറ്റാക്കിന് പിറകിൽ ആന്റണി റൊസാരിയോ ആണ് . അവൻ ഇന്ത്യയിൽ വന്നിട്ടുണ്ട് എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്സ് .അർച്ചന മാഡം ആരാണ് എന്ന് അവർക്ക് അറിയില്ല.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഹെഡ് ആയ IB ഓഫീസർ ആത്മികയെ കൊല്ലാൻ ആണ് അവർക്ക് കിട്ടിയ കോൺട്രാക്ട്.
നമുക്ക് അവനെ വേണം പ്രിയ അവനെ കിട്ടിയാലേ നമുക്ക് ഇനി
മുന്നോട്ടു പോകാൻ പറ്റുകയുള്ളു .
എന്റെ വിവരങ്ങൾ മാത്രമേ അവർക്ക് കിട്ടിയിട്ടൊള്ളു എങ്കിൽ IB ഹെഡ്ഓഫീസിൽ ഉള്ള ആരെങ്കിലും ആയിരിക്കണം അവരുടെ മെസഞ്ചർ. പ്രിയ……. നമ്മുടെ കൂടെ നിന്ന് നമ്മളെ ഒറ്റുന്ന ആ ചതിയനെ ഉടനെ തന്നെ കണ്ടുപിടിക്കണം. ഇല്ലെങ്കിൽ ഇനിയും പല വിവരങ്ങളും പുറത്ത് പോവും….. അതനുവതിച്ച് കൂടാ….
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ