നിങ്ങളുടെ കൈയിൽ ഗൺ ഉണ്ടായിട്ടും എന്താണ് അവനെ വെടിവെക്കാതിരുന്നത് ആത്മിക ചോദിച്ചപ്പോൾ അവൻ ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു. ഞാൻ കാരണം അവന് ഒരു പോറൽ പറ്റിയാൽ എന്റെ കുടുംബം, ഫ്രണ്ട്സ് എല്ലാവരെയും നരകം കാണിച്ചു കൊല്ലും അവർ അതും എന്റെ മുൻപിൽ വെച്ച്. ആത്മിക പ്രിയയുടെ അടുത്ത് കാർത്തിക്കിൻ്റെ മുഴുവൻ ഡീറ്റെയിൽസും എടുക്കാൻ പറഞ്ഞപ്പോൾ . ഹ ഹ ഹ ഹ ഹ ……. ജെയിംസിന്റെ പൊട്ടിച്ചിരി അവിടെ ആകെ മുഴങ്ങി. Semion Mogilevich മകനെ പോലെ കാണുന്നവനെ ഏത് ഏജൻസി വിചാരിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനെ പറ്റി ഒന്നും നിങ്ങൾക് കിട്ടില്ല ഡാർക്ക് വെബ് വരെ അരിച്ചു പെറുക്കിയാലും അവന്റെ പേര് പോലും കിട്ടില്ല. അവനെ പറ്റി തിരക്കുന്ന അടുത്ത മിനിറ്റ് നിങ്ങളുടെ നെറ്റ്‌വർക്ക് എല്ലാ ഹാക്ക് ചെയ്യപ്പെടും. നിങ്ങളുടെ ഡീറ്റെയിൽസ് ലൊക്കേഷൻ അടക്കം Mogilevichന്റെ മുൻപിൽ ഉണ്ടാകും. അവനെ തീർക്കാൻ അനേഷണം നടത്തിയക്രിസ്റ്റഫറിന്റെ അവസ്ഥ നിങ്ങൾ കേട്ടു കാണും. ബുള്ളറ്റ് കൊണ്ട് അലങ്കരിച്ച അവന്റെ ബോഡി പലർക്കും ഉള്ള മുന്നറിയിപ്പ് ആണ്.
അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു കണ്ണുകൾ അടച്ചു അവൾ ആ കസേരയിൽ ചാരി കിടന്നു ആലോചിച്ചു കൊണ്ടിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. കഴിഞ്ഞ ദിവസം നടന്ന സംഭവം അവളുടെ മനസിലേക്ക് ഒഴുകി നിറഞ്ഞു .
ഓഫീസിൽ നിന്ന് നേരെ ശോഭ മാളിൽ പോയി കുറച്ച് അവശ്യ സാധനങൾ വേടിച്ചു വീട്ടിലേക് തിരിച്ചപ്പോൾ വഴിയിൽ ഇരുൾ പരന്നിരുന്നു .വിനോദിനോട് ഫോണിൽ സംസാരിക്കുക ആയിരുന്നു ഞാൻ വീട്ടിൽ എത്താൻ ഇനിയും നാലു കിലോമീറ്റർ ഉണ്ട് നാളെ ഞങ്ങൾ ലേറ്റ് ആകും റിപ്പോർട്ട് ഒക്കെ റെഡി ആക്കി വെക്കണം എന്ന് പറഞ്ഞു തീരുന്നതിന് മുൻപ് ഞങ്ങടെ കാറിൽ ഒരു ബൈക്ക് ഇടിച്ചു. വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങുന്നതിന് മുൻപ് ഇടവഴിൽ നിന്ന് ഒരു പജീറോ വന്നു ഞങ്ങളുടെ കാറിന്റെ വലതു വശത്തു ഇടിച്ചതു. ഇടിയുടെ ശക്തിയിൽ വണ്ടി അപ്പുറത്തെ മതിലിൽ ഇടിച്ചു നിന്നു. വണ്ടിയുടെ ചില്ല് എല്ലാം പൊട്ടി ചിതറി. വണ്ടിയുടെ ഡോർ തുറന്ന് പുറത്തിറങ്ങാൻ പറ്റാത്ത ലോക്ക് ആയി നിൽക്കുബോൾ ആണ് അവിടേക്കു കുറച്ചു ഡ്യൂക്ക് ബൈക്ക് വന്നു നിൽകുന്നത് എല്ലാവരും കൂടി കാർ വളഞ്ഞു . അർച്ചനയുടെ ബോധം വണ്ടി ഇടിച്ചപ്പോ തന്നെ പോയി ആത്മിക സീറ്റ് ബെൽറ്റ് അഴിക്കാൻ നോക്കിയപ്പോൾ തന്നെ കാറിന്റെ മുൻപിലെ ഗ്ലാസ് പൊട്ടി ഉള്ളിലേക്കു വീണു . ഗൺ ബാഗിൽ വെക്കാൻ പോയ നിമിഷത്തെ ആത്മിക ശപിച്ചു. തിരിഞ്ഞു നോക്കാൻ സമയം കിട്ടുന്നതിന് മുൻപ് തലയിൽ ലോഹത്തിന്റ തണുപ്പ് അറിഞ്ഞിരുന്നു
അതോടെ എനിക്ക് മനസിലായി Ak എന്ന് വിളിപ്പേരുള്ള പെൺപുലി ഇവിടെ അവസാനിക്കുന്നു എന്ന്. സീറ്റ് ബെൽറ്റ് ഇട്ടത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ. അപ്പോഴാണ് ശക്തമായ പ്രകാശം കണ്ണിൽ അടിച്ചത് നോക്കുബോൾ കാറിൽ നിന്ന് പുറത്തിറങ്ങുന്ന ഒരാൾ ആ രൂപത്തെ എത്ര ഇരുളിലും തിരിച്ചറിയാൻ തന്റെ
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ