?സംഹാരം 3? [Aj] 202

 

വിക്കി ഒരു   പഞ്ച് അവന്റെ  തലക്കു നേരെ  ചെയ്തു കാർത്തിക് വളരെ  എളുപ്പത്തിൽ തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി. അത്  വിക്കിയെ  വളരെ അതികം ദേഷ്യം  പിടിപ്പിച്ചു. തുടരെ  തുടരെ പഞ്ചുകൾ  കാർത്തിക്കു നേരെ അവൻ ചെയ്തു പക്ഷേ അതിൽ നിന്നും  എല്ലാം  കാർത്തിക് ഒഴിഞ്ഞുമാറി. നിക്കിക്ക്  അതൊരു  അഭമാനം  ആയിരുന്നു  അവന്റെ തുടരെ  ഉള്ള  പഞ്ച്  ഒന്ന്  തടുക്കുക  പോലും  ചെയ്യാതെ  എല്ലാം  ഒഴിഞ്ഞു  മാറി . വിക്കി  ഒരു  ഭ്രാന്തനെ  പോലെ അലറിവിളിച്ചു . അത്  കണ്ടതും കാർത്തി  പുഞ്ചിരിച്ചു അവന്റെ  പുഞ്ചിരി  കണ്ട്  വിക്കി  അലറി വിളിച്ചു കൊണ്ട്  അവന്  നേരെ പാഞ്ഞു. വെറുതെ  പോലും എതിരാളികളുടെ  രക്തം  വീഴ്ത്തി  രസിക്കുന്ന സൈക്കോ  ആയിരുന്നു  വിക്കി   അവൻ  ദേഷ്യം  കൊണ്ട് പ്രാന്ത്  പിടിച്ചിരുന്നു ആ കാഴ്ച  കാണികളിൽ  ആവേശം  നിറച്ചു. ഓടി  അടുത്ത  വിക്കി  കാർത്തിയുടെ  അടുത്തെത്തിയതും ആർത്തലച്ച് താഴെ  വീഴുന്നതാണ് ഞങ്ങൾ   കണ്ടത്.   ആർക്കും അവിടെ   എന്താണ്  സംഭവിച്ചതെന്ന്  മനസിലായില്ല..

വിക്കിയുടെ   കണ്ണുകൾ    തുറിച്ചു ഞരമ്പുകൾ എല്ലാം  നീല  നിറത്തിൽ  തെളിച്ചു  പൊന്തി  ഒരിറ്റു  ശ്വാസത്തിനായി പിടയുന്ന  വിക്കിയെ  കണ്ടുനിന്ന    എല്ലാവരും   സഹതാപത്തോടെ  അവനെ നോക്കി. എതിരെ വരുന്നവരെ എല്ലാം ഒരു കൊലച്ചിരിയോടെ കൊന്നൊടുക്കിയവൻ ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുന്നു…
ഒറ്റ  സ്പർശനം കൊണ്ടാണ് വിക്കിയെ  അവൻ ഇത്രയും  വേദന  നിറഞ്ഞ  അവസ്ഥയിൽ കൊണ്ടെത്തിച്ചത്.  അത്  കണ്ടതും  കാണികളിൽ  ആരോ  പേടിയോടെ പറഞ്ഞു  മർമ്മ താണ്ഡനം

അവൻ  കേജിൽ  കയറി  5 മിനിറ്റ് തികയുന്നതിനു മുൻപ്   വിക്കി അവിടെ  കിടന്നു പിടഞ്ഞു  തീർന്നു. ഒരു  തുള്ളി  രക്തം  പോലും  വീഴ്ത്താതെ…… അപ്പോഴും  അവന്റെ  മുഖത്ത് ഒരു  പുഞ്ചിരി  ഉണ്ടായിരുന്നു.

വിക്കി  വീണതും കലി പൂണ്ട ഒലിവറും , ലുക്കായും    ഒരുമിച്ചു  കേജിൽ  കയറി.  അപ്പോഴും  അവന്റെ പുഞ്ചിരി അതുപോലെ തന്നെ  മായതെ നിലനിന്നിരുന്നു.  കാണികളിൽ  പലർക്കും അത് ഇരയെ കാണുമ്പോൾ ചെന്നായയുടെ മുഖത്തു വിരിയുന്ന ഒരുത്തരം    കൊലച്ചിരിയായി   തോന്നി . കാണികൾ  എല്ലാവരും  തന്നെ  നിശബ്ദരായിരുന്നു  എന്താണ്  സംഭവിക്കാൻ പോകുന്നതെന്ന്  എല്ലവരും  ഉറ്റു നോക്കി  കൊണ്ടിരുന്നു. വിക്കിയുടെ  മരണത്തേക്കാൾ അവരെ  പ്രകോപിപ്പിച്ചത്   മുൻപ്  അവർക്ക് കേജിൽ  കയറുമ്പോൾ കിട്ടിയിരുന്ന ആരവം  നഷ്ട്ടപെട്ടത്തിനാൽ ആണ്.

രണ്ട് മിനിറ്റ് കൊണ്ട് അവന്റെ  മരണം  എന്ന്  ഉറപ്പിച്ച് ഒലിവെറും ലൂക്കായും    കേജിൽ  കയറി. അവർ  വന്നതും  അവരുടെ  കോമ്പോ അറ്റാക്കിങ് ആരംഭിച്ചു  അതിൽ  നിന്നെല്ലാം  അവൻ ഒരു  വാരലിനെ പോലെ  ഒഴിഞ്ഞു മാറി. ഒലിവർ   ഉയർന്നു ചാടി  കാലുകൊണ്ട്  കാർത്തിയുടെ   തലയ്ക്കടിക്കാൻ നോക്കിയപ്പോൾ  ലൂക്ക  അവന്റെ  പിന്നിൽ  നിന്ന്  വാരിയെല്ലിനു നേരെ  കാലുകൊണ്ട്  അടിക്കാൻ  ശ്രമിച്ചു രണ്ടുകാലുകളും  അവൻ   പതിയെ  ഒന്നു പിന്നോട്ട് മാറി തടഞ്ഞു  അടുത്ത  നിമിഷം  അവരുടെ  കാലുകൾക്ക്  ബലം കുറഞ്ഞ പോലെ  തോന്നി .  അവരുടെ  മർമങ്ങളിൽ ചെറിയ  ഒരു പ്രഹരം  മാത്രം.  അവർ  വീണ്ടും 

27 Comments

  1. Please publish next part

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  3. Good wrk ????

  4. Bro super..eppolla vayikan samayam kittiyath…waiting for nxt part

  5. Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting

  6. കൈലാസനാഥൻ

    വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. വളരെ നന്ദി ബ്രോ….

  7. Superb story

  8. Kollam….good work…?keep it high ✨

  9. This story is nice….keep going….

  10. Tooo bad broo

    1. Thanks bro….

  11. It’s too good… Keep going like this

    1. Thanku bro….

  12. Keep going its going its cool….✌️

    1. Thanks bro…..

  13. കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤️

    1. Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം

  14. കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…

    1. താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

      1. Nice story ???

  15. ?✨P????????????_P?✨❤️

    ?»? F!R§t?«❤️

    1. വായിച്ചു അഭിപ്രായം പറയു ബ്രോ

Comments are closed.