സംഹാരം 3
Author : Aj | Previous Part
ഫ്രണ്ട്സ് സംഹാരം പുതിയ പാർട്ടുമായി ഞാൻ വീണ്ടും വന്നു. എല്ലാവരും എന്നോട് പറഞ്ഞപോലെ പേജ് കൂടുതൽ എഴുതി ചേർത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു…..…..
Hospital
May 8
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആത്മിക നോക്കിയപ്പോൾ കാർത്തിക് വരുന്നത് കണ്ടു . അവൻ മെഡിസിൻ അടുത്തുള്ള ടേബിളിൽ വെച്ചിട്ട് അവളുടെ അടുത്ത് ബെഡിൽ വന്നിരുന്നു “വേദന ഉണ്ടോ നിനക്ക്…, ഇന്ന് തന്നെ ഡിസ്ചാർജ് ചെയാം എന്നാ ഡോക്ടർ പറഞ്ഞേ “കാർത്തിക് ഇതെല്ലാം പറഞ്ഞിട്ടും അവൾ സ്വപ്നത്തിൽ എന്ന പോലെ അവനെ നോക്കി ഇരിക്കുക ആയിരുന്നു. അവളുടെ കണ്ണുകളിൽ അവൻ ആര് എന്നുള്ള ചോദ്യം തിരപോലെ അലയടിച്ചു കൊണ്ടിരുന്നു……………
ആമി എന്നുള്ള അവന്റ വിളി ആണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ഉടനെ അവൾ അച്ചുവിനെ കാണണം എന്ന് ആവശ്യപ്പെട്ടു. കാർത്തി അവളെ അച്ചുവിന്റെ അടുത്ത് എത്തിച്ചു. അവിടെ എത്തിയതും ആത്മികക്ക് വല്ലാത്ത വേദന തോന്നി അച്ചുവിൻ്റെ ശരീരം നിറയെ മുറിവുകൾ ആയിരുന്നു ഇത് ചെയ്തവരോടുള്ള
പക അവളുടെ ഉള്ളിൽ ആളി കത്തുവാൻ തുടങ്ങി.
സങ്കടപ്പെട്ടിരിക്കുന്ന അവളോട് കാർത്തി പറഞ്ഞു ഒന്നും പറ്റിയിട്ടില്ല വലതു കൈയിൽ ചെറിയ പൊട്ടൽ ഉണ്ട് , ആഴത്തിലുള്ള മുറിവോന്നുമില്ല താൻ പേടിക്കണ്ട അർച്ചനക്ക് ഒന്നും പറ്റിയിട്ടില്ല . ദേവു ഫുഡ് കൊണ്ട് ഇപ്പൊ വരും…… പറഞ്ഞു തീർന്നതും ദേവു ഫുഡ് കൊണ്ട് വന്നു . അവയെല്ലാം വിളമ്പി ആമിക്ക് കൊടുത്തു. താൻ കഴിക്കാൻ നോക്ക് അർച്ചന എഴുന്നേൽക്കുമ്പോൾ ദേവു അവൾക് കൊടുത്തോളും. പിന്നെ നിനക്ക് പൊട്ടൽ കുറവാണ് എങ്കിലും രക്തം കുറച്ചു പോയിട്ടുണ്ട്…… മുത്തശ്ശി ഇങ്ങോട്ട് വരണം എന്ന് പറഞ്ഞ് വാശി പിടിച്ചതാണ് ഞാൻ ഒരു വിധത്തിൽ പറഞ്ഞു ഒതുക്കി നിർത്തി വൈകുന്നേരമാവുമ്പോ വീട്ടിൽ വരും ഒരു കുഴപ്പവും ഇല്ല എന്നൊക്കെ . രണ്ടാളും ഇനി തറവാട്ടിൽ നിന്നാൽ മതി എന്നാണ് മുത്തശ്ശിയുടെ ഓർഡർ താൻ ഫുഡ് കഴിക്കാൻ നോക്ക് ഞാൻ ദേവൂനെ കൂട്ടി പോയി അർച്ചനക്കും തനിക്കും ഉള്ള ഡ്രസ്സ് എടുത്തിട്ട് വരാം……
Okay then bye ആമി വേഗം വരാൻ ഞങ്ങൾ……..
Please publish next part
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
Good wrk ????
Bro super..eppolla vayikan samayam kittiyath…waiting for nxt part
Super മച്ചാനെ, തുടക്കം കണ്ടപ്പോ ഇനി എവിടെയെങ്കിലും കഥ miss ആയോ എന്ന് വിചാരിച്ചു, പിന്നേ കുറച്ച് വായിച്ചപ്പോ ആണ് set ആയത്. കാർത്തിയുടെ അസുര കർമങ്ങൾക്കായി കട്ട waiting
വളരെ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ ഉദ്വോഗ ജനകമായിരുന്നു. വരും ഭാഗങ്ങളും അതിമനോഹരമാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ നന്ദി ബ്രോ….
Superb story
Thanks bro
Kollam….good work…?keep it high ✨
Thanks bro
This story is nice….keep going….
Thanku..
Tooo bad broo
Thanks bro….
It’s too good… Keep going like this
Thanku bro….
Keep going its going its cool….✌️
Thanks bro…..
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks bro, എഴുതി തുടങ്ങി എത്രയും പെട്ടെന്ന് തീർക്കാൻ നോകാം
??
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️????? വേഗം തന്നെ അടുത്ത ഭാഗം പോരട്ടെ…
താങ്ക്സ് ബ്രോ…. ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
Nice story ???
?»? F!R§t?«❤️
വായിച്ചു അഭിപ്രായം പറയു ബ്രോ