സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1

Sambhavaami Yuge Yuge | John Wick

ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>;

ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം നടക്കുന്നതല്ല. എന്നാൽ ഏകദേശം ഒരേ സന്ദർഭത്തിന് ചേർന്നാണ് ഞാൻ കഥ മുന്നോട്ട് കൊണ്ടു പോയിരിക്കുന്നത്.
കഥയിലെ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലാണ്.വായനക്കാരന്റെ സൗകര്യത്തിന് വേണ്ടി മലയാളത്തിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്. എന്നാലും സന്ദർഭത്തതിന് അനുയോജ്യമായി ഇംഗ്ലീഷ് പദങ്ങളും വരുന്നുണ്ട്. എല്ലാവരും ക്ഷമിക്കണം. (മുഴുവൻ മലയാളത്തിലാക്കിയാൽ കൈരളി ചാനലിൽ തമിഴ്, തെലുങ്ക് സിനിമ റീമേക്കുകൾ വന്ന പോലെയുണ്ടാകും)
ഈ പാർട്ടിൽ അധികം കഥാപാത്രങ്ങൾ ഇല്ലെങ്കിലും ഇനി വരുന്ന പാർട്ടുകളിൽ കഥാപാത്രങ്ങൾ കൂടി കൂടി വരും.അതുകൊണ്ട് വളരെ സാവധാനം കഥ വായിക്കണമെന്ന് അപേക്ഷിക്കുന്നു.

******************************************

അമേരിക്കയിലെ ജെ എഫ് കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമ്പോൾ മനസ്സ് വളരെ ആശാന്തമായിരുന്നു.എങ്കിലും പോകാതിരിക്കാൻ കഴിയില്ലല്ലോ.ഈ പ്രൊജക്റ്റ്‌ ഏൽപ്പിച്ചിരിക്കുന്നത് ബോസ്സ് ആണ്.ബോസ്സിനോട് തനിക്ക് അത്രയധികം കടപ്പാടുണ്ട്.പലപ്പോഴും ഒരച്ഛന്റെ സ്ഥാനമായിരുന്നു. അമേരിക്കയിൽ എന്റെ പാസ്ററ് അറിയുന്ന മൂന്നു പേരിൽ ഒരാൾ. ബോസ്സിന്റെ അവസാന ആഗ്രഹം സാധിക്കുവാനായി ഇന്ത്യയിലേക്ക് പോകേണ്ടത് എന്റെ കർത്തവ്യം ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേ ഇരിക്കുമ്പോൾ വിമാനം റൺവേ വിട്ടകന്നു.

******************************************അമേരിക്കൻ എഫ് ബി ഐ ആസ്ഥാനത്ത് മെലിസ്സയുടെ മനസ്സും ആശാന്തമായിരുന്നു. തന്റെ എല്ലാ ഊഹങ്ങളെയും തകർത്ത ഫോൺ കാൾ ആയിരുന്നു അത്.തന്റെ ക്യാരറിലെ ഏക ബ്ലാക്ക് മാർക്കിന്‌ കാരണക്കാരൻ,അവൻ ഇന്ന് വീണ്ടും തനിക്ക്  തലവേദനയാകാൻ പോകുന്നു.ഈ വിവരം ഇപ്പോൾ തന്നെ ഡയറക്ടറെ അറിയിക്കണം.അവൾ ഫോൺ എടുത്ത് ഡയറക്ടർ എന്ന നമ്പർ ഡയൽ ചെയ്യുന്നു.

“ഹലോ മാം, ഇത് ഞാൻ ആണ് മെലിസ്സ”

“ഓഹ് യെസ് എന്താണ് മെലിസ്സ ഈ രാത്രിയിൽ, എനി ഇഷ്യൂസ്??”

“മാം ഇഫ് യു ഡോണ്ട് മൈൻഡ്,എനിക്ക് മാമിനെ ഇപ്പോൾ കാണാൻ പറ്റുമോ??”മെലിസ്സ പറഞ്ഞു.

“എന്താണ് കാര്യം മെലിസ്സ ഞാൻ ഇപ്പോൾ ഇരു ഫങ്ക്ഷനിൽ ആണ്, താൻ കാര്യം പറയൂ”

“മാം ഹി ഈസ്‌ ബാക്ക് എഗൈൻ”ഉള്ളിലെ ഭയത്തിനെ മുഴുവൻ വാക്കുകളിൽ നിറച്ച് മെലിസ്സ പറഞ്ഞു.

“ഹു??”

“……………..”

“വാട്ട്‌ ദി ഫക്ക്!!!”പേര് കേട്ട് ഞെട്ടിയ ഡയറക്ടർ അമ്പരന്നു.

160 Comments

  1. അതുൽ കൃഷ്ണ

    RavenRavenDecember 14, 2020 at 9:42 am
    // U show ur………//

    Bro what you want me to show you bro…. plz reply

    1. Aal mungi chetta

      1. അതുൽ കൃഷ്ണ

        ചേട്ടനോ ഞാനോ???

        1. Entha chettanalle

          1. അതുൽ കൃഷ്ണ

            മി സ്റ്റിൽ യൂത്ത്, ഭാവിയുടെ വാക്ദാനം

          2. രാവണാസുരൻ(rahul)

            ???

          3. John Wick ആൻഡ് ശങ്കരഭക്തൻ

            ആ ഭാവിയുടെ ഒക്കെ ഒരവസ്ഥ??

  2. Innale avide ethumbozhekkum avide pooram okke kazhinju.. ivide ethumbozhekkum aaleyum kaananilla .. njan entha ingane aayippoye

    1. John Wick ആൻഡ് ശങ്കരഭക്തൻ

      ഡാ നീ എന്റെ കാര്യം ആലോചിച്ചു നോക്ക് ഇന്നലെ അപ്പുറത്ത് ഒരുത്തൻ എനിക്കെതിരെ വന്നു?
      ഇന്നിപ്പോ ഇവിടെ വേറെ ഒരുത്തൻ?
      എന്താ ചെയ്യാ ശത്രുക്കൾ അങ്ങട് കൂടാണ്?

      1. John wickne ang sherikkum ariyathonda .. ??
        Cinemayilum oru load villainmaar ivideyum Kure villainmaar

        1. John Wick ആൻഡ് ശങ്കരഭക്തൻ

          അങ്ങനെ പറഞ്ഞു കൊടുക്കെടാ??
          നിന്നെ ഞാൻ എന്റെ വലം കയ്യ് ആയ അന്റോണിയോ ആക്കി നിയമിച്ചിരിക്കുന്നു?
          “Bienvenido a casa amigo”??

          1. I am ready ??

          2. John Wick ആൻഡ് ശങ്കരഭക്തൻ

            സങ്കെ തീ തീ ??

  3. അതുൽ കൃഷ്ണ

    @Raven ചേട്ടോയ്‌ പൂയ്,

    ഇന്നലത്തെ ചൊറിച്ചിൽ മാറിലല്ലേ, എന്തായാലും എത്രയും പെട്ടന്ന് ഒരു ഡെർമത്തോളജിസ്റിനെ കാണിക്കണം, ഇല്ലേൽ സീൻ ആകും. ഇന്നലെ എംകെ ചേട്ടൻ കണ്ണ് ഡോക്ടറെ കാണിക്കാൻ പറഞ്ഞായിരുന്നു, നിങ്ങൾ ഡെർമത്തോളജിസ്റിനെ ആണ് കാണിക്കേണ്ടത്. വേഗം വിട്ടോ ?‍♂️?

    1. Da അയാളോട് ഇംഗ്ലീഷിൽ mindada. നിന്നെ അയാൽ എന്തോ കാണിക്കാൻ പറഞ്ഞു. എന്താ ആവോ

      1. Ayal appurath malayalathil samsarichittundallo

        1. Ath kazhinj സായിപ്പിൻ്റെ ബാധ കയറി എന്ന തോന്നുന്നു

      2. അതുൽ കൃഷ്ണ

        ആ അത് ഞാൻ ഇപ്പോഴാ കണ്ടേ.

  4. 112 cmnts..
    Kollaam..

    1. ശങ്കരഭക്തൻ

      എല്ലാം ravena ചരിതം

      1. John Wick ആൻഡ് ശങ്കരഭക്തൻ

        ശംഭോ raven സർ ??

  5. ശങ്കരഭക്തൻ

    മുത്തേ വിക്കെ വായിച്ചു ട്ടാ.. കമന്റിൽ കണ്ടപോലെ തന്നെ ആ എൻഡിങ് ശെരിയായില്ല പിന്നെ നീ പറഞ്ഞപ്പോ ആണ് മനസിലായത് എൻഡിങ് ഇനി വരുമെന്ന്… എന്തായാലും ഇഷ്ടമായി ആക്ഷൻ എനിക്ക് ഇഷ്ടമുള്ള വിഷയം തന്നെയാണ്.. പിന്നെ ആ മധുവിനെ നരകിപ്പിച്ചു കൊല്ലണം ആവശ്യമെങ്കിൽ Dk യോട് tipsum ചോദിച്ചോ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…
    സ്നേഹം മാത്രം… ?❤️

    1. John Wick ആൻഡ് ശങ്കരഭക്തൻ

      ??മാത്രം ശങ്കരാ
      എന്തിനു Dk ഞാൻ കൂടിയ ഇനം സൈക്കോ ആണ് ഭായ് കണ്ട തോന്നുല്ല എന്നെ ഉള്ളൂ. നാൻ വന്ത് റൊമ്പ ഡാർക്ക്‌?

      1. ശങ്കരഭക്തൻ

        എങ്ങനായാലും അവനെ തീർത്ത മതി… അവൻ നരകിക്കുന്ന എനിക്ക് എന്റെ കണ്ണ് കൊണ്ട് വായിക്കണം ????

        1. John Wick ആൻഡ് ശങ്കരഭക്തൻ

          ഡാ ഫുൾ സയൻടിഫിക്കലി ആയിട്ടേ അവനെ ഞാൻ കൊല്ലൂ നരകിക്കൽ at its peak ആക്കും ഞാൻ?

  6. John Wick ആൻഡ് ശങ്കരഭക്തൻJohn Wick ആൻഡ് ശങ്കരഭക്തൻDecember 14, 2020 at 11:56 am
    ??
    ഈ കഥയിൽ മൂപ്പരെ വേഗം കൊല്ലാം?
    Madhu സാറിനെ നമുക്ക് നരകിപ്പിച്ചു കൊല്ലാം?
    അപ്പൊ എല്ലാം സെറ്റ്?

    Madhu sirne kollalle ..ayalde scenes nu vendi njan Korean cinemakal vare kaanan theerumaanichirikkuva .. chathikkalle

    1. John Wick ആൻഡ് ശങ്കരഭക്തൻ

      Madhu അവൻ എന്റെ ഇരയാണ് അവനെ ഞാൻ ആർക്കും തരില്ല.
      കുറച്ച് ഡാർക്ക്‌ ആയിട്ട് തന്നെ ഞാൻ കൊല്ലും. മനഃശക്തി ഉള്ളവർ മാത്രം വായിച്ചാൽ മതി?

      1. Angane parayalle chetta

        1. John Wick ആൻഡ് ശങ്കരഭക്തൻ

          എടാ നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നതല്ലേ(സലിം കുമാർ. Jpeg)?
          എടാ ചോറി ഞാൻ പ്ലാൻ ചെയ്തു പോയി?

          1. Ningal ningade prathikaaram cheyy .. enikk randennam parayan pattathatinte deshyam njan kadhayil theertholam..

            Angane Madhu sir fans associate okke varatte??

      2. Manashakthi okke Ind.. thee paaratte ??

        1. അതുൽ കൃഷ്ണ

          വിഷ്ണു ആണോ zodiac???

          1. ശങ്കരഭക്തൻ

            അതെ

  7. John Wick ആൻഡ് ശങ്കരഭക്തൻ

    എന്തായാലും raven സർ ഒരു കാര്യത്തിൽ നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്.വെറും 38 കമന്റ്‌ ഉണ്ടായിരുന്ന ഈ വാളിൽ താൻ കാരണം 80+കമന്റ്സ് ആയിരിക്കുന്നു.
    നന്ദി നന്ദി നന്ദി???

    1. ശങ്കരഭക്തൻ

      Aysheri ??

      1. John Wick ആൻഡ് ശങ്കരഭക്തൻ

        ??
        ഈ കഥയിൽ മൂപ്പരെ വേഗം കൊല്ലാം?
        Madhu സാറിനെ നമുക്ക് നരകിപ്പിച്ചു കൊല്ലാം?
        അപ്പൊ എല്ലാം സെറ്റ്?

    2. അപ്പുറത്ത് അയാൽ ഇംഗ്ലീഷിൽ മാത്രേ സംസാരിക്കാനുള്ള എനിക്ക് പേടി ആവുന്നു??

      1. ശങ്കരഭക്തൻ

        Eppurath?

        1. Da Ni kandille. Ninte reply ഞാൻ കണ്ടുലോ. ഫുൾ?

          1. ശങ്കരഭക്തൻ

            ശിവപാർവതിയിലാണോ?

          2. ഫുൾ അല്ല ഫൂൾ ?

          3. ശങ്കരഭക്തൻ

            ഞാനും ഓർത്തു രാവിലെ രാഗേച്ചി എന്തിനാ ഫുള്ളിന്റെ കാര്യം ഓർമിപ്പിക്കണേ എന്ന് ??

          4. John Wick ആൻഡ് ശങ്കരഭക്തൻ

            ഇന്നലെ ഏതായിരുന്നു ഭക്താ
            ‘വൃദ്ധ സന്യാസി’ ആയിരുന്നോ??

          5. ശങ്കരഭക്തൻ

            പുരാണ മുനി ?

          6. John Wick ആൻഡ് ശങ്കരഭക്തൻ

            വോ വോ നടക്കട്ടെ നടക്കട്ടെ?

      2. John Wick ആൻഡ് ശങ്കരഭക്തൻ

        ചേച്ചി we can deal with it?
        I am a bhayankara englishukaran ഹും ഹോ ഹേ?

        1. രാഹുൽ പിവി

          അവസാനം നീ പറഞ്ഞത് ഹിന്ദി അല്ലേ

          1. John Wick ആൻഡ് ശങ്കരഭക്തൻ

            Ooh നഹി നഹി thats a new language
            ‘Hinglish’?

  8. ///RavenDecember 13, 2020 at 1:42 pm
    Dear admin…
    Please keep dignity of this group… My humble request….. It’s not writing it was killing////

    Dignity means to be kind loyal, humble and courageous . To have a dignified life, one can fulfill them self in their full potential and one has the freedom to make the right decision. Dignity should be the basic of guiding and the principle of all actions. Dignity is something one can’t do by them self…,,,,

    Dignity മനസ്സിലായോ ക്ണാപ്പാ..,,,!!!..,,,
    ചുമ്മാ ചൊറിഞ്ഞു വന്നോളും…,,,!!!,,,
    അവൻ ആദ്യമായിട്ടാണ് എഴുതുന്നത് എന്ന് മലയാളത്തിൽ എഴുതിയിട്ടില്ലേ…,,,???
    ഭവാൻ അതൊന്നും കണ്ടില്ല എന്നുണ്ടോ…???

    അവൻ എഴുതാൻ കാണിച്ച മനസിനെ respect ചെയ്യ്..,,,!!!..,,,
    ചുമ്മാ കോണച്ച വർത്താനം പറയാതെ..,,,!!
    ഇനി എന്തേലും തെറ്റുണ്ടെൽ അത് ചൂണ്ടി കാണിച്ചു കൊടുക്ക്…,,,,

    “””Its not writing its killing…,,, “”…. കൊള്ളാം..,,,

    “”ക്രീം ബിസ്‌ക്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി..,,!! ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഉണ്ടാവാണമെന്നില്ല മിസ്റ്റർ..,,,,!!പണി പാളും…”””

    ?????

    1. John Wick ആൻഡ് ശങ്കരഭക്തൻ

      ??കൊള്ളാം ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇണ്ടാവില്ലല്ലോ??

    2. ശങ്കരഭക്തൻ

      //ക്രീം ബിസ്‌ക്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി..,,!! ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഉണ്ടാവാണമെന്നില്ല മിസ്റ്റർ..,,,,!!പണി പാളും…”””

      ????//

      ഹോ മാൻ യു nailed it? തീ തീ ?

    3. രാഹുൽ പിവി

      ജൂനിയർ സന്തോഷ് പണ്ഡിറ്റ് on terror ???

      1. Ningalk karyam mansilayila. അയാൾക് ഇംഗ്ലീഷ് മാത്രേ അറിയൂ. അപ്പോ അതാണ് പ്രശ്നം. നമ്മൾ ഇവിടെ പാവം മലയാളം ഓക്കേ എഴുതി ഇട്ടാൽ എങ്ങനെയാ പുള്ളിക്ക് manasilaavaa..

        1. John Wick ആൻഡ് ശങ്കരഭക്തൻ

          ഇന്ദു ചേച്ചി ആൻഡ് അഖിൽ അണ്ണൻ ഓൺ ഫയർ??

        2. രാഹുൽ പിവി

          അപ്പോ എൻ്റെ ചോദ്യം ഇതാണ്

          മലയാളം അറിയാത്ത മനുഷ്യൻ എന്തിനാ മലയാളം സൈറ്റിൽ കഥ വായിക്കാൻ വന്നത്

          1. കഴപ്പ് അല്ലാതെ എന്താ…???

          2. John Wick ആൻഡ് ശങ്കരഭക്തൻ

            ലോജിക്കൽ ചോദ്യം

    4. Akhile??????????

  9. ശങ്കരഭക്തൻ

    അന്റെ കഥ ഞാൻ വായിക്കൂല ന്റ കൂട്ട് വെട്ടിയതല്ലേ.. ?

    1. വായിക്ക് കുട്ടാ നമ്മക്ക് കൂട്ടാവാം പ്ലീച്?

      1. ശങ്കരഭക്തൻ

        കൂട്ടായാ വായിക്കാം ?

        1. ആഹ് വാ കൂട്ടാവാം?

          1. ശങ്കരഭക്തൻ

            എന്നാ വായിച്ചിട്ട് വന്നിട്ട് അഭിപ്രായം ഇടം ?

          2. John Wick ആൻഡ് ശങ്കരഭക്തൻ

            അതാണ് ശങ്കരൻ??

  10. ഓഹ് സീൻ ഇതല്ല ഫസ്റ്റ് പാർട്ടിന്റെ end ? കുട്ടേട്ടൻ ചതിച്ചു.

    1. അതാണ് ഞാൻ ചോദിച്ചത്.,.,.
      എന്താണ് അങ്ങനെ നിർത്തിയത് എന്ന്.,.,

      1. നല്ല അടിപൊളി എൻഡിങ് ആയിരുന്നു. പിന്നെ നിങ്ങടെ അഭിപ്രായം അതായിരിക്കും എന്ന് വിചാരിച്ചു. എന്തായാലും മനസിലായി. സബ്‌മിറ് ചെയ്യുകയും ചെയ്തു.
        ‘സംഭവാമി യുഗേ യുഗേ 1(part 1 end )’

  11. ആഹാ
    കൊള്ളാം.
    കഥയുടെ തുടക്കം ഇഷ്ടപ്പെട്ടു but അവസാനം ഒരു പൂർണ്ണത കിട്ടിലാ. തീം വളരെ നന്നായിരുന്നു.
    തുടരണം പേജുകൾ കൂട്ടുന്നത് നല്ലതായിരിക്കും
    സ്നേഹത്തോടെ മാരാർ ❤️

    1. എല്ലാം നമുക്ക് സെരിയാക്കാം??
      ??മാത്രം ബ്രോ

  12. തുടക്കം അല്ലെ.,.,.
    കൊള്ളാം.,., നന്നായിട്ടുണ്ട്.,.,

    പക്ഷെ അവസാനം.,.അത് നിർത്തിയത് പൂർണമായില്ല എന്നാണ് എന്റെ അഭിപ്രായം.,.,

    വായനക്കാരിൽ ഒരു ക്യൂറിയോസിറ്റി നിലനിർത്താൻ വേണ്ടിയാണ് അങ്ങനെ നിർത്തിയത് എങ്കിൽ അതിനെ കുറച്ചുകൂടെ നല്ല ഒരു എന്റ് പഞ്ച് ക്രിയേറ്റ് ചെയ്ത് നിർത്താമായിരുന്നു.,.,

    അതിനുള്ള മരുന്ന് ഇത് വരെ പറഞ്ഞ ഭാഗത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.,.,.

    പേജുകളുടെ എണ്ണത്തിൽ എനിക്ക് വിശ്വാസമില്ല എങ്കിലും എഴുതുന്ന അത്രയും ഭാഗത്തിൽ ഉൾപ്പെടുത്തുന്ന കണ്ടൻറ്.,.,അതിലാണ് കാര്യം.,

    നല്ല രീതിയിൽ തന്നെ ഇനിയുള്ള ഭാഗങ്ങളിലെല്ലാം എഴുതാൻ സാധിക്കട്ടെ.,.,.ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,

    1. തമ്പുരാൻ സേട്ടാ??
      എല്ലാരും പറഞ്ഞു അവസാനം എന്തോ മിസ്സിംഗ്‌ എന്ന്.എന്തായാലും നമുക്ക് അടുത്ത പാർട്ടുകളിൽ ശെരിയാക്കാം?
      പേജ് കൂട്ടാൻ നോക്കുന്നുണ്ട് ഞാൻ കൂടും കൂടാതെവിടെ പോകാൻ?
      എന്തായാലും ഇഷ്ട്ടപെട്ടല്ലോ സന്തോഷം??

      1. മിസ്സിങ്ങ് എന്നു പറഞ്ഞാൽ.,.,
        ഞാൻ ആദ്യം കരുതിയത് സബ്മിറ്റ് ചെയ്തപ്പോൾ ലാസ്റ്റ് ഭാഗം വിട്ടുപോയി എന്നാണ്.,.,.
        തുടർക്കഥ ആണല്ലോ.,.,അപ്പോൾ തുടരും എന്നും കൂടി എഴുതി ചേർക്കു.,.,
        ??

        1. നിങ്ങൾക്കൊക്കെ ഇഷ്ട്ടമായാൽ മാത്രമേ ഞാൻ തുടരുള്ളൂ.
          ടൈം ഇല്ലെടോ തീരെ?

  13. Dear admin…
    Please keep dignity of this group… My humble request….. It’s not writing it was killing

    1. What happened man??

    2. ഇങ്ങേർ എന്ത് മനുഷ്യനാണ് .ചേട്ടാ ഇവിടെ dignity keep ചെയ്യുന്ന കഥകൾ മാത്രേ അഡ്മിൻ ഇടാറുള്ളു. അപ്പോ അത് ചേട്ടൻ പറയേണ്ട ഒരു ആവിശ്യം ഇല്ല. പിന്നെ” It’s not writing it was killing”
      ദാ ഇത്. അവൻ അവിടെ വെണ്ടക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട് ആദ്യമായി എഴുതുന്നത് ആണെന്ന്. ഈ സൈറ്റിൽ ഉള്ളളവർ ആരും പ്രൊഫഷണൽ റൈറ്റേഴ്സ് അല്ല അത് അദ്യം മനസിലാക്കുക. തെറ്റ് കുറ്റങ്ങൾ ഉണ്ടാവും അത് മനസിലാക്കി പ്രോത്സാഹിപ്പിക്കുക. നിങൾ വേറെ കഥകളിലും പോയി ഇങ്ങനത്തെ ഓരോ comment ഇടുന്നത് കണ്ടൂ. ഒന്നും കൂടി ഞാൻ എടുത്ത് പറയുന്നു ഇവിടെ ആരും പ്രൊഫഷണൽ റൈറ്റേഴ്സ് അല്ല. അങ്ങനെ വല്ലതും ആണ് താങ്കൾ നോക്കുന്നത് എങ്കിൽ വല്ല മഹാന്മാരുടെ നോവൽ വായകുന്നത് ആവും നല്ലത്

      1. And this part is literally killing.????????
        Enik ഇഷ്ടമായി wicke. തുടർന്ന് ഇതുപോലെ എഴുത്ത് കേട്ടോ..

        1. താങ്ക്സ് ചേച്ചി ഇതിന്റെ end ഇങ്ങനെ അല്ലായിരുന്നു.?
          അത് മാത്രം ആയി സബ്‌മിറ് ചെയ്തിട്ടുണ്ട് അത് കൂടെ വായിക്കണേ?

          1. ആ വായ്‌കാമല്ലോ..

          2. രാഹുൽ പിവി

            ഡാ അയക്കാൻ ഉദ്ദേശിക്കുന്ന അത്രയും എഴുതി കഴിഞ്ഞിട്ട് ഞാൻ പറഞ്ഞ പോലെ mail ചെയ്താൽ മതി

          3. മെയിൽ ചെയ്തിട്ടെന്തിനാ അങ്ങേര് കാണണ്ടേ?

          4. രാഹുൽ പിവി

            അതൊക്കെ കാണും ശ്രദ്ധിക്കാതെ submit വഴി അയച്ചാൽ missing ഉണ്ടാകും

          5. അതും ശെരിയാണ് nalla part ആയിരുന്നു ഇത് ഇങ്ങനത്തെ ചതി പ്രതീക്ഷിച്ചില്ല?

    3. ഡിയർ സഹോദര it was killing അല്ല. കൊല്ലൽ തൊടങ്ങിയിട്ടില്ല തൊടങ്ങാൻ പോകുന്നെ ഉള്ളൂ. ബട്ട്‌ തൊടങ്ങിയ എല്ലാത്തിനെയും ഞാൻ കൊല്ലും?
      It was അല്ല It will be ആവും?

      1. എന്നെ കൊല്ലല്ലേ സെമീർ സാറേ ???

        1. മ്മ് ആലോയ്ക്കാം?

    4. രാഹുൽ പിവി

      എന്താണാവോ ഈ സൈറ്റിനു കുറച്ചിൽ ഉണ്ടാക്കിയ സംഭവം

      ഇത് എഴുത്ത് അല്ല കൊലയാണ് എന്നോ..വെറും കൊല അല്ല തേങ്ങാ കൊല

      ഈ സൈറ്റ് പൂജിക്കാൻ വയ്ക്കുന്നത് അല്ല.അവിടെ പലരും അവർക്ക് പറ്റുന്ന വിധത്തിൽ കഥ എഴുതി ഇടും.ആവശ്യം ഉളളവർ വായിക്കും.അഭിപ്രായം പറയും

      പിന്നെ ഇവൻ അവനെ കൊണ്ട് പറ്റുന്ന രീതിയിലാണ് കഥ എഴുതി ഇടുന്നത്.അപ്പൊ എന്തെങ്കിലും തെറ്റ് ഒക്കെ വരാം. തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല.അപ്പൊ അത് വിട്

      പിന്നെ നിങ്ങൾ പറഞ്ഞു ഈ സൈറ്റിൻ്റെ അന്തസ്സിന് എന്തോ കോട്ടം തട്ടി എന്ന്.അങ്ങനെ ആണെങ്കിൽ കോട്ടം തട്ടാത്ത രീതിയിൽ നിങ്ങള് ഒരു കഥ എഴുതി വാ.നിങ്ങളിരുന്ന് മാർക്ക് ഇടാം.ഫുൾ വേണേലും തരാം

      അല്ലാതെ പിള്ളേരെ ചൊറിയരുത്

    5. സേട്ടന് ഒരു കഥയും പറ്റില്ലല്ലോ ???

      1. രാഹുൽ പിവി

        സൈറ്റ് മാറി വന്നത് ആകും പുള്ളി ഉദ്ദേശിച്ചത് ഇവിടെ കണ്ടില്ല അതിൻ്റെ സൂക്കേട് ആകും

        1. Ayaal sivaparvathiyilum ഇങ്ങനെ തന്നെയാ കമൻറ് ചെയ്തത്. എന്ത് manshyana

          1. രാഹുൽ പിവി

            തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറുന്നത് ആകും

          2. ഇത് മാറ്റാൾ തന്നെ ആണോ…

          3. @നൗഫു
            എനിക്കും ഡൌട്ട് ഇണ്ട്

          4. രാഹുൽ പിവി

            മധു ആണെന്ന് തോന്നുന്നില്ല പുള്ളി മലയാളവും ഇംഗ്ലീഷും ചേർത്ത് എന്തൊക്കെയോ അല്ലേ പറയുന്നത്

    6. ഇതേതാ രാവണൻ ??

        1. ഹനുമാനെ ഇറക്കണം

          1. രാഹുൽ പിവി

            അപ്പോ ആലോചിച്ച് നിൽക്കാതെ അങ്ങോട്ട് പോ ഹനുമാനെ

          2. ശങ്കരഭക്തൻ

            എന്തിനാ ഹനുമാൻ ഇവിടെ ഇപ്പൊ ശങ്കരൻ വന്നില്ലേ ഇനി എന്ത് പേടിക്കാൻ ??

          3. ഞാൻ നിന്നെ ആദ്യം കയറ്റി വിടട്ടെ ??

          4. രാഹുൽ പിവി

            രാമായണത്തിൽ ശിവന് എന്താ കാര്യം

          5. ശങ്കരഭക്തൻ

            എല്ലാത്തിനേം തീർക്കുവാ ഇന്ന്.. ??

          6. ശങ്കരഭക്തൻ

            അതെന്ത് ചോദ്യമ പിവി ശിവനു എന്താ കാര്യം എന്നോ.

          7. ശങ്കര…

            ആരെയെങ്കിലും ചീത്ത വിളിക്കാൻ ഉണ്ടാവുമ്പോൾ നീ എങ്ങനെ മണത്തറിയുന്നു

          8. John Wick ആൻഡ് ശങ്കരഭക്തൻ

            ശങ്കര വേണ്ട

          9. ശങ്കരഭക്തൻ

            എന്റ പൊന്നു നൗഫു അണ്ണാ ഞാൻ ഉറക്കം എണീച് വന്നിട്ട് സൈറ്റിൽ കേറിയത് നോക്കിയപ്പോ റീസെന്റ് കമന്റ്സിൽ write to us ഉം ഇല്ല 24 ഉം ഇല്ല ഈ കഥ മാത്രം അങ്ങനെ കേറി നോക്കിയപ്പോളാ കണ്ടത്…

          10. ശങ്കരഭക്തൻ

            ഇതെന്ത് പേരട വിക്കെ ??

          11. John Wick ആൻഡ് ശങ്കരഭക്തൻ

            ചുമ്മാ നിനക്കിഷ്ട്ടപെട്ടില്ലേ

          12. ശങ്കരഭക്തൻ

            നന്നായിട്ട് ഉണ്ട് ?

          13. John Wick ആൻഡ് ശങ്കരഭക്തൻ

            ??

    7. Setta ith John wickinte aadyathe kadhayanu.. aadyam aayitt kadha ezhuthunna aalkk ezhuthan nalla paadanu..ath settan oru kadha ezhuthi nokkiyal maathre manassilaku..ee sitil ezhuthunna aalkaar ellarum ezhuthil pulikal onnum alla.. athukond settanu istapettilenkil vaayikkenda pakshe ivide kadhakal onnum publish cheyyan paadilla ennu parayunnath alpam mosham aayi ppoyi

      1. ശങ്കരഭക്തൻ

        ഹ dp വന്നല്ലോ

  14. Please dont kill readers and this group

    1. നിങ്ങള്ക് ഉള്ള reply ഞാൻ തന്നിട്ടുണ്ട് raven sir

    2. ശങ്കരഭക്തൻ

      @raven സർ കുനിഞ്ഞു ഇരുന്നോ ?

  15. ആരാ മനസ്സിലായില്ല -??

    മോനേ വിക്കുമ്മോനേ??

    കഥ വായിച്ചു. കഥ കൊള്ളാം. സംഭവങ്ങൾ ഒക്കെ ഇണ്ട്. ഇഷ്ടായി. ♥️♥️

    പിന്നെ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ വിവരമുള്ളവർ പറഞ്ഞല്ലോ. എന്തായാലും പേജ് കൂട്ടണം. ആക്ഷനല്ലേ പേജ് കുറഞ്ഞാ ഒരു ഗുമ്മുണ്ടാവൂല???
    അടുത്തപാർട്ട് ഇതിലും നല്ലതാവട്ടേ.

    1. ഓക്കേ ഡാ
      ഇഷ്ട്ടപെട്ടല്ലോ മതി??

  16. machane..adipoli..nannayittund…adutha pravishyam page kooty ezuthane…..

    1. ശ്രമിക്കാം SK ??

  17. നിന്റെ പേര് കുട്ടേട്ടൻ തിരിച്ചു തന്നോ…???

    നല്ല തുടക്കം ആണുട്ടോ…

    കഥ തുടരൂ ???

    1. പേരൊക്കെ ഇന്ന് രാവിലെ തിരിച്ചു കിട്ടി?

      ??മാത്രം നൗഫുക്ക

  18. ❤❤❤

      1. വായിക്കാം കേട്ടോ

  19. അവസാനം വന്നു…വായിക്കട്ടെ…എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല…ഹിഹി…

    1. സൗകര്യം പോലെ വായിക്കൂ??

  20. അണ്ണാ പൊളി കഥ ഒരു
    പിന്നെ പേജ് കൂട്ടണം

    1. പേജ് കൂട്ടാൻ ശ്രമിക്കാം സഹോ??

  21. ആരാ മനസ്സിലായില്ല -??

    വായിച്ചില്ലെടാ
    വായിക്കാം. ♥️♥️

    1. വായിച്ചിട്ട് വാടാ?
      സൗകര്യം പോലെ മതിട്ടോ??

  22. ബ്രോ,
    തുടക്കം കൊള്ളാം, ഓരോ ഭാഗവും നിർത്തുന്നത് അപൂർണമായി തോന്നുന്നു. ആദ്യഭാഗം ആയത് കൊണ്ടും കഥയുടെ ഒരു തുടക്കം പോലും മനസ്സിലാകാത്തത് കൊണ്ടും ആകാം.
    വായിൽ കിട്ടുന്ന പേരൊക്കെ ആയിരുന്നു എങ്കിൽ ഭംഗി ആയേനെ,
    അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Uuuuuuuujwalam

      1. സന്തോഷം?

    2. ഈ കഥ ഇങ്ങനെയെ നിർത്താൻ പറ്റുള്ളൂ ബ്രോ. എന്തായാലും കഥ വായിച്ചല്ലോ??
      കഥ ആദ്യ കുറച്ച് ഭാഗം ഇങ്ങനെയാകും ബട്ട്‌ മാറിക്കോളും?
      വായിൽ കിട്ടുന്ന പേരൊന്നും ഈ കഥയിൽ ഉണ്ടാവില്ല ബ്രോ?
      അടുത്ത ഭാഗം പേജ് കൂട്ടണമെന്ന് പറഞ്ഞത് കൊണ്ട് ലേശം വൈകും പിന്നെ കുട്ടേട്ടനും കനിയണം?
      John Wick??

  23. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    കഥ നന്നായി.പോകുന്നുണ്ട്… പക്ഷെ ചില പോരായ്മകൾ തോനുന്നു… നിന്റെ ആദ്യ കഥ ആയതുകൊണ്ട് അത് വലിയ സീൻ ഇല്ല… എന്നാലും പറഞ്ഞുതരാം…

    ഇതിലെ ending ഒരു വാലും തുമ്പും ഇല്ലാത്ത ending ആയിപ്പോയി… ഇത് അറിയാതെ പറ്റിയതാണോ എന്നറിയില്ല…. പെട്ടെന്ന് ഒരിടത്തും മുറിഞ്ഞ പോലെ തോന്നി…

    ആദ്യ part ആയതുകൊണ്ട് സംഗതി ഒന്നും അങ് പിടികിട്ടിയില്ല… പിന്നെ തുടർക്കഥ അല്ലെ… അതൊരു പ്രശ്നമായി തോന്നിയില്ല…

    എല്ലാവരുടെയും പേരുകൾ നന്നായിട്ടുണ്ട്…
    ഞാൻ പറയാണേൽ നീ കുറച്ചു പേജ് legth കൂട്ടി എഴുത്… കുറഞ്ഞത് ഓട് 5000 words എങ്കിലും ആയ്ക്കോട്ടെ….

    വഴികിയാലും കുഴപ്പമില്ല…കാരണം നീ തന്നെ പറഞ്ഞു ഇതൊരു ആക്ഷൻ കഥ ആണെന്ന്… അപ്പൊ ഈ 5 പേജിൽ വായനക്കാർക്ക് ദഹിക്കില്ല…

    പിന്നെ എഴുതാനുള്ള ബുദ്ധിമുട്ട് വഴിയേ മാറും… മൈൻഡ് ഫ്രീ ആക്കി എഴുതാൻ നോക്ക്…. ഇടക്കിടെ ഓരോ കഥകൾ ഒക്കെ വായിക്ക്… വേണേൽ ബാലയ്യ സിനിമ ഒക്കെ കണ്ടോ??
    കഥക്ക് നല്ല ഉപകാരം ചെയ്യും…

    സ്നേഹത്തോടെ
    Ɒ?ᙢ⚈Ƞ Ҡ???‐??

    1. ഗുരു??
      എന്റെ ആദ്യ കഥയല്ലേ വല്യ പിടിയൊന്നുമില്ല എഴുതാൻ.5000 വേർഡ്‌സ് ഒക്കെ നമ്മുടെ സ്വപ്നം ആണ്? എന്നാലും ട്രൈ ചെയ്യാം.
      പോരായ്മകൾ എല്ലാം ചൂണ്ടി കാണിച്ചതിന് നന്ദി.

      ആദ്യ പാർട്ടുകൾ ഇങ്ങനെ തന്നെയാണ്. കുറച്ചു പാർട്ട്‌ കഴിഞ്ഞാൽ മാത്രേ കഥ അതിന്റെ പൂർണതയിൽ എത്തുള്ളു.

      വാലും തുമ്പും ഇല്ലാതെ മനപ്പൂർവം നിർത്തിയത് തന്നെയാ എന്റെ കഥ നിങ്ങൾ ഒക്കെ വായിക്കണ്ടേ?

      വീണ്ടും??

      John Wick ??

      1. ആക്ഷൻ ആവുമ്പോൾ പേജ് കുറയാൻ പാടില്ല… കുറഞ്ഞത് ഒരു 15 പേജ് എങ്കിലും വേണം…

        നീ പതിയെ എഴുതിയാൽ മതി…. ഒരു ദിർതിയും ഇല്ല…

Comments are closed.