ഉള്ളിലിരിപ്പ് എന്നും മനസ്സിൽ ആലോചിച് ഇവളെ മാനുഫാക്റ്റർ ചെയ്ത ആ മഹാത്മാവിനെ രണ്ട് തെറിയും പറഞ്ഞു (മനസ്സിലാട്ടോ), അവളോടുള്ള ദേഷ്യം ട്രെയിനിന്റെ നിലത്തിൽ പാദം കൊണ്ട് തീർത്തപ്പോൾ ചെറുതല്ലാത്ത ഒരു ശബ്ദം പുറപ്പെട്ടു? , അതുകേട്ടു തന്റെ സീറ്റിലേക് പോകാൻ തുടങ്ങിയ ഷെറിൻ മാഡം തിരിഞ്ഞു അവനെ ഉണ്ടകണ്ണുകൊണ്ട് തുറിച്ചു നോക്യപ്പോൾ അതെനിമിഷം അവന്റെ ഫോൺ റിങ് ചെയ്തു അവളെ ഒന്ന് നോക്കി ഇളിച്ചു കാണിച്ചു അവൻ phone അറ്റൻഡ് ചെയ്തു….. ഡാ പുല്ലേ നീ ഇത് ഏത് അടുപ്പിലാടെ…. ഡാ പൂമ്പാറ്റെ ഞാൻ ഈ ട്രെയിനിതന്നെ ഉണ്ടടാ ലേഡീസ് കമ്പാർട്ടുമെന്റിലാ?….. ഡാ കാട്ടുകോയി ഷെയിനെ നീ അവിടിന്നും ഇടി മേടിക്കുവോടാ ?…. ഇല്ലടാ ഞാൻ രണ്ട് ബോട്ടിൽ മോൺസ്റ്റർ മേടിക്കാൻ പോയതാ സ്റ്റേഷന്റെ പുറത്തേക് ഇത്രേം വേഗം ട്രെയിൻ എടുക്കും എന്ന് ഞാൻ കരുതീല്ല…. ഡാ കോപ്പേ ഇത് നിന്റെ mumbia അല്ല അരമണിക്കൂർ ട്രെയിൻ പിടിച്ചിടാൻ എയിമല ആണെന്ന്ന ഓർമ്മ വേണം, ന്തായാലും നിനക്കാവിടെ പ്രോബ്ലം വല്ലോം ഉണ്ടോ….. ഇല്ലടാ ആ ഷെറിൻ ഉണ്ട് ഇവിടെ….. ഷെറിൻ മാഡംമോ….. അതേടാ കോപ്പേ….. എന്നിട്ടാണോടാ പ്രോബ്ലം ഒന്നും ഇല്ലെന്ന് പറഞ്ഞത് ?…… എന്നോട് രണ്ട് ഡയലോഗ് അടിച്ചുന്നല്ലാതെ വേറെ പ്രോബ്ലം ഒന്നുമില്ലടാ… ങേ സത്യമാണോ മോനെ നമ്മളെ ക്യാമ്പിലിട്ട് കൊല്ലാകൊല ചെയ്യുന്ന Commander ഷെറിൻ തന്നെ അല്ലേടാ അത് ?…..അതേടാ ആ പിശാജ് തന്നെ….. എന്നാ മോനെ ഷെയ്നെ നീ ഒന്ന് ശൂക്ഷിച്ചോ….. അത്രേം പറഞ്ഞു ഷെയനിന്റെ ആത്മാർത്ഥ സുഹൃത്തും സകല അലമ്പിനും അവന്റെ crime പാർട്ണറുമായ ശ്രീ ജിത് കാൾ കട്ട് ആക്കി…. ഇതും പറഞ്ഞു ഡോറിന്റെ അടുത്ത പുറത്തേക്കും നോക്കി നിന്നിരുന്ന ഷെയ്ൻ തിരിഞ്ഞപ്പോ കണ്ടത് കയ്യും കെട്ടി തന്റെ പുറകിലായി പോണിടൈൽ ലുക്കിൽ മുടി കെട്ടി വെച്ച് വൈറ്റ് t-shirt ഉം ബ്ലാക്ക് ജീനും ബ്ലാക്ക് ഹൈ ബൂട്സും ഇട്ട് കലിപ്പ് മോഡിൽ നിൽക്കുന്ന ഷെറിനെയാണ്….പടച്ചോനെ ലെവൾ ഞാൻ പിശാജേ എന്ന് വിളിച്ചത് കേട്ടുകാണും….. ഇന്ത്യൻ നേവിക്ക് ഒരു റീത്തിന്റെ കാശു പോയി ? എന്ന് ഷെയ്ൻ ആലോജികാതിരുന്നില്ല ?
തുടരുണോ
Super.. Continue… Waiting for next part…..
Thanks…. Next part ഉടനെ ഉണ്ടാകും❣️
???
❣️❣️❣️
അക്ഷരതെറ്റുകൾ ഒരുപാടുണ്ട്… ?
Next time improve ആകും ഉറപ്പ്?
Kollam
Thanks bro❤
Adipoli continue
Thanks bro… ❤❤
Nalla starting
Thankzz❤
തുടരണം. നന്നായിട്ടുണ്ട് ?❣️
Thanku bro☺️??
Thudakkam kollam ♥♥♥♥♥♥
Thanks❤?