RIVALS – 2 [Pysdi] 233

RIVALS 2

Author : Pysdi

[ Previous Part ]

 

ഇതെന്റെ ആദ്യ കഥയാണ്. തെറ്റുകൾ ഒരുപാടുണ്ടാവും (NB: പ്രേത്യേകിച് അക്ഷരതെറ്റുകൾ ) ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിച്ചു ആ കറുത്ത ഹൃദയത്തെ ഒന്ന് രക്തവർണ്ണമാക്കണേ .   ❤

                             ലെവൾ ഞാൻ പിശാജേ എന്ന് വിളിച്ചത് കേട്ടുകാണും….. ഇന്ത്യൻ നേവിക്ക് ഒരു റീത്തിന്റെ കാശു പോയി ?.

ഇങ്ങനെ നോക്കി പേടിപ്പിക്കാൻ ഞാനെന്താ കൊച്ചുകുട്ടി ആണോ ,  പടച്ചോനെ ആ കണ്ണിപ്പോ പുറത്ത് ചാടും. “യു ബാസ്റ്റർഡ് അയാം യുവർ കമ്മൻടെന്റ്റ് . ഹൌ ഡയർ യു ”
ഇതെന്താ സായിപ്പിനുണ്ടായതാണോ . “അയ്യ് വിൽ ഷോ യു ഇൻ ദെ ക്യാമ്പ് “. ഓ അങ്ങനെയാണോ എന്നാ ഒന്ന് കാണണോല്ലോ (മനസാക്ഷി തെണ്ടി )… ഒന്നിറങ്ങി പോടാ എന്റെ കാര്യത്തിൽ ഇതാണ്ടൊക്കെ ഒരു തീരുമാനമായി ?.’ഒരു മാസം ലീവ് ഉണ്ടല്ലോ നമ്മുക്ക് എൻജോയ് ചെയ്യാടാ’ ദെ പിന്നേം ലെവൻ.

“അയ്യ് ഗോണ്ണ ടീച്ച് യു ഹൌ ട്ടു റെസ്‌പെക്ട് വുമൺ ” ഞാനെന്താടീ നിന്നെ പിടിച്ചു റേപ്പ് ചെയ്തോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെന്തിനാ വെറുതെ മേടിച്ചു കൂട്ടുന്നെന്നു ആലോചിച്ചപ്പോ വേണ്ടാന്ന് വെച്ചു അല്ലാതെ പേടിച്ചിട്ടൊന്നുമല്ലട്ടോ ?.

ഇനിയും ഇങ്ങനെ ഇവളുടെ തിരുമുഖത്ത് നോക്കി ഇളിച്ചോണ്ടിരിന്ന ഇവൾ എന്നെ ഓക്ഫോർഡ് ഡിക്ഷണറി മുഴുവൻ പഠിപ്പിക്കുമെന്ന് കണ്ടെത്തിയ ഞാൻ തിരിഞ്ഞു ട്രെയിൻ പിന്നിട്ടുപോകുന്ന പ്രെകൃതി രമണിയെ നോക്കി നിന്നു. പിന്നെയും എന്തൊക്കെ സായിപ്പന്മാരുടെ ഭാഷയിൽ പറഞ്ഞു അവളും പോയി.

അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോ ചാടി ഒരാട്ടമായിരുന്നു. ഓടി ചെന്ന് ശ്രീയും കുട്ടരുമിരിക്കുന്ന കംപ്പാർട്ടുമെന്റിൽ കയറി. സീറ്റിൽ ചെന്നിരുന്നപ്പോൾ ഒരു കൂട്ടച്ചിരി ചിരിയാണ് കേട്ടത് സ്വഭാവികമല്ലേ ?. ലേഡീസ് കംപ്പാർട്ടുമെന്റിൽ കയറിയത് പോട്ടെ എന്ന് വെക്കാം കയറി ചെന്നത് ആ പിശാചിന്റെ വായിലോട്ടാണെന്നും ഇവർ അറിഞ്ഞുകാണും.ഞാൻ ശ്രീയ്യേ നോക്കി അവനവിടെ മുഖം പൊത്തി ഇരുന്നു ചിരിക്കുന്നു ഞാൻ കാണാതിരിക്കാൻ വേണ്ടിയാകും അന്മ്പുള്ള നന്മ്പൻ ?. അല്ലേലും കുട്ടത്തിലൊരുത്തനെ കൊട്ടാൻ കിട്ടുന്ന അവസരം ആരും അങ്ങനെ പായക്കില്ലലോ അവരത് കൃത്യമായി ഉപയോഗിച്ചു ?.

അങ്ങനെ സംഭവബഹുലമായ ആ യാത്ര അവസാനിക്കുന്നു അടുത്തത് ഞാൻ ഇറങ്ങേണ്ട സ്റ്റേഷൻ ആണ്. കാലിക്കറ്റ്‌ എത്തിയപ്പോ തന്നെ ഒരുവിധം കുരിപ്പുകളൊക്കെ ഇറങ്ങായായിരുന്നു,ശ്രീ കഴിഞ്ഞ സ്റ്റേഷനിൽ ഇറങ്ങി ഇനിയിപ്പോ നുമ്മ മാത്രമേ ഉള്ളു.

അപ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ട്രെയിൻ ട്രാക്കറിൽ നോക്കിയിരിപ്പാവും പാവം. പുറത്ത് ബൈക്കുമായി ഇരിപ്പുണ്ട് എന്ന് പറയാൻ വിളിച്ചതാണ്. പതിനഞ്ചു മിനിറ്റ് കുടി കഴിഞ്ഞാൽ മൂന്ന് വർഷം മുമ്പ് അകന്ന… താൻ ഏറ്റവും മിസ്സ്‌ ചെയ്ത തന്റെ സ്വന്തം നാട്ടിലേക്.

40 Comments

  1. KL 38 തൊടുപുഴക്കാരൻ

    Bro ithuvare vannillallo. Innu kanivo atho thamasikkuvo. Eppazhanennu onnu parayamo

    1. ബ്രോ submit ചെയ്തിട്ടുണ്ട്…. എപ്പോ വരുമെന്ന് അറിയില്ല…. മിക്കവാറും ഇന്നോ നാളെയോ വരാൻ ആകും ചാൻസ്.. ❤

      1. എപ്പോ വരുമെന്ന് കുട്ടേട്ടൻ മാത്രമേ പറയാൻ സാധിക്കു..

  2. KL 38 തൊടുപുഴക്കാരൻ

    Bro innu kanuvo

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും broo…. Late ആയതിൽ ക്ഷമിക്കണം ❤

      1. KL 38 തൊടുപുഴക്കാരൻ

        Thx bro

      2. KL 38 തൊടുപുഴക്കാരൻ

        Vannillallo bro

  3. KL 38 തൊടുപുഴക്കാരൻ

    Bro next part eppozha varunnathu. Onnu update tharuvo

    1. എഴുതുകയാണ് ബ്രോ….page കൂട്ടി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്….അതിനിടക്ക് internal എക്സാം ഒകെ വന്നുകേറിയിട്ടുണ്ട്?… അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരമാവതി പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം❤

  4. Nalla story anu..but pages koottan pattumo allenkil avayanayude aa feel kittilla just my suggestion

    1. Thanks❣️…..അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും. ❤

  5. നന്നായിട്ടുണ്ട് bro തുടക്കം കൊള്ളാം അപ്പൊ ഷെറിൻ ആണോ നായിക എല്ലാം വരും ഭാഗങ്ങളിൽ കൂടുതൽ ക്ലിയർ ആകും എന്നു വിചാരിക്കുന്നു പിന്നെ കഴിവതും പേജ് കൂട്ടാൻ നോക്കണം bro പെട്ടന്ന് തീർന്നു പോയ പോലെ ഫീൽ ചെയുന്നു എന്തായാലും അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With❤️

    1. Thanks bro നല്ലവാക്കുകൾക് ❤.. അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും.
      ഷെറിന്റെ കാര്യവും അടുത്ത പാർട്ട് വരുന്നതോടെ ക്ലിയർ ആവും.
      ?

  6. കൊള്ളാം നന്നായിട്ടുണ്ട് ഈ part നല്ല ഫീൽ ഉണ്ടായിരുന്നു ഈ part കഴിയുന്നതും വേഗം ഇടാൻ നോക്ക nxt പാർട്ടുകൾ

    ആദ്യ part വായിച്ചിരുന്നു ബട്ട്‌ കമന്റ് ഇടാൻ പറ്റിയില്ല sry

    നല്ല തുടക്കം ആയിരുന്നു ട്ടോ

    All the best

    1. നായിക ഷെറിൻ ആണൊ അപ്പോൾ

      1. തുടക്കം നന്നായ്യീ എന്നറിഞ്ഞതിൽ സന്തോഷം❤… ഈ weekend തന്നെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യും…ഷെറിൻ നായികമാരിൽ ഒരാളാണ്, വരുന്ന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… ❣️

  7. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  8. നിധീഷ്

    ????

  9. Kollam bro page kootty ezhuthan nokkane❤️❤️❤️❤️

    1. തീർച്ചയായും ❤❤❤

  10. Nannyittunnd bro . Nxt part pettann kittum enn predheekkshikkunnu???

    1. ഈ weekend തന്നെ ഉണ്ടാവും bro❣️

  11. KL 38 തൊടുപുഴക്കാരൻ

    Bro kadha nnnayittundu. Piny pages onnu kuutkayanakkil vayikkumbol kurachude feel kittum. Jest onnu paranjenne ollu.
    Athikam vaykathe baki part prethikshikkunnu.
    Good luck

    1. താങ്ക്സ് bro..❤❤next time page കൂട്ടി എഴുതാം❣️

  12. ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട് ❣️
    എതിരാളി ആരാന്ന് മനസിലായി, റൊമാൻസ് എങ്ങനെ ഉണ്ടാകുമെന്നറിയണം.
    കാത്തിരിക്കുന്നു ?????

    1. Thanks bro❤…അവരുടെ ഇടയിൽ romance കൊണ്ടിടാൻ കുറച്ച് കഷ്ടപ്പാടാണ് bro?

  13. Mridul k Appukkuttan

    ?????

    1. ❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    Pwoli waiting nest part❤

    1. താങ്ക്സ് Bro❤❤

  15. Nxt pls….✌

    1. ഉടനെ ഉണ്ടാവും ❣️

  16. തൃലോക്

    ❤️

  17. വിശ്വനാഥ്

    ??

  18. ❤️

Comments are closed.