“കം “എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ച് വലിച്ച് മറ്റേ കൈ പുറത്ത് കൂടെ ഓടി കളിക്കാൻ തുടങ്ങിയതും,,, അവന്റെ കൈ പിടിച്ച് ഓടിച്ച് പുറകിലേക്ക് ആക്കി.
“മോനെ എബിൻ ജോണെ… നീ കുറെ നേരായി തുടങ്ങിയിട്ട്,,,നിന്റെ സൂക്കേട് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം,,, ഇനിയും നീ എന്റെ മേത്ത് തൊട്ടതായി എനിക്ക് ഫീൽ ചെയ്താൽ.. “ഒരു വാണിംഗ് രൂപേണെ അങ്ങനെ പറഞ്ഞ് കൊണ്ട് ഞാൻ ഓന്റെ കൈയിൽ നിന്ന് പിടിവിട്ട് ഓന് പറഞ്ഞ സ്ഥലത്തേക്ക് ഷർട്ടിന്റെ സ്ലീവും കയറ്റി വെച്ച് നടന്നു,, ഒരു പാറക്കൂട്ടം ആണ് ഓന് കാണിച്ചു തന്നെ പ്ലേസ്. ഓന് കൈ കുടഞ്ഞു കൊണ്ട് എന്റെ പിന്നാലെ വരുന്നുണ്ട് .
ആ പ്ലേസിനെ കുറിച് ഒരു റിവ്യൂ അവൻ പറഞ്ഞ് തന്നു,,, ആ സ്ഥലം ഒന്നും കൂടി വീക്ഷിച്ച് അവിടെ നിന്നും തിരിഞ്ഞ് നടന്നു.ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നിന്നതും ഞാൻ ഡ്രൈവ് ചെയ്യാം എന്നും പറഞ്ഞ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി താർ സ്റ്റാർട്ടാക്കി,,, മറുത്തൊന്നും പറയാൻ നിൽക്കാതെ ഞാൻ മറ്റെ സൈഡിലേക്ക് പോയി വണ്ടിയിൽ കയറി.
ഞാൻ ഫോണിൽ കുത്തി ഇടക്കിടക്ക് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു. ആ ഹിൽ ടോപ്പിൽ നിന്നിറങ്ങി റോഡിലേക്ക് കയറിയതും രണ്ട് മൂന്ന് ബൈക്ക് താറിന് ചുറ്റും വലയം വെക്കാൻ തുടങ്ങിയതും ഞാനതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ കുത്താൻ തുടങ്ങിയതും ഫോൺ ഓഫായി.
shit എന്നും പറഞ്ഞ് ഞാൻ ഫോൺ പോക്കറ്റിലിട്ട് അവരെ ഒക്കെ വീക്ഷിച്ച് നമ്മളെ തൊട്ടടുത്തുള്ള എബിനി നെ ഒന്ന് നോക്കിയതും അവൻ ചുണ്ട് കോട്ടി ചിരിച്ചോണ്ട് വണ്ടിയിൽ നിന്നിറങ്ങിയതും ഞാനവനെയൊന്ന് നെറ്റി ചുളിച്ച് നോക്കി. ഓൻ വണ്ടിയിൽ നിന്നിറങ്ങി എന്റെ സൈഡിൽ വന്നിരുന്നു,
”സമർ,,,, ഒന്ന് പുറത്തോട്ടിറങ്ങോ….???… ” എന്നവൻ ചോദിച്ചതും എന്ത് എന്നുള്ള അർത്ഥത്തിൽ ഞാനവനെ മുഖം ചുളിച്ച് നോക്കിയതും.
“ഇങ്ങോട്ടിറങ്ങി വാടി നായിന്റെ മോളെ… “എന്നും പറഞ്ഞവൻ എന്റെ കൈയും പിടിച്ച് വലിച്ചു,,, ബാലൻസ് കിട്ടാതെ ഞാൻ നേരെ ഞങ്ങളെ വലയം ചെയ്തിരുന്ന ഒരു ബുള്ളറ്റിൽ തട്ടി,, ഞാനും ബുള്ളറ്റും ബുള്ളെറ്റിന്റെ മേലെ ഞെളിഞ്ഞിരിക്കുന്ന ഒരുത്തനും നിലത്ത് വീണു,, എന്റെ കൈ ബുള്ളറ്റിന്റെ സൈലെന്സറിൽ തട്ടിയതും ആഹ് എന്നും പറഞ്ഞ് എരിവ് വലിച്ചു . അതാണെങ്കിൽ ഒടുക്കത്തെ ചൂടും,,, വേദന കടിച്ച് പിടിച്ച് ആ നായിന്റെ മോനെ നോക്കിയതും ഓന് എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി.എന്റെ കൂടെ വീണ ഒരുത്തനെ വേറൊരാൾ എണീപ്പിച്ചു.
“അയ്യോ സോസോറി ഡിയർ ,,,, നിന്നെ വേദനിപ്പിക്കണം എന്ന് കരുതി ചെയ്തതല്ല ,, ഒരു കൈ അബദ്ധം…. നീ അതങ് ക്ഷമിച്ചേക്ക് ” എന്നും പറഞ്ഞു ഓന് എനിക്ക് നേരെ കൈ നീട്ടിയതും ഞാൻ ആ കൈയിനെയും അവനെയും മാറി മാറി നോക്കി.
എന്നിട്ട് ഞാൻ അവന്റെ കൈ പിടിച്ച് എണീക്കാൻ ശ്രമിച്ചതും അവൻ കൈ വിട്ടതും ഞാൻ ഓൺ തേ സ്പോട്ടിൽ ചന്തി കുത്തി വീണു,,, എന്റെ പൊള്ളിയ കൈ ആണെങ്കിൽ റോഡിൽ തട്ടിയതും ഞാനൊന്ന് എരിവ് വലിച്ചു പതിയെ എണീറ്റ് അവന്മാരെ ഒക്കെ നോക്കി
“Samar you are looking amazing and very hot ” എന്റെ ചുറ്റും വലയം വെച്ച് കൊണ്ടവൻ പറഞ്ഞതും ഞാൻ മാറിൽ കൈ കെട്ടിക്കൊണ്ട് അവനെ നോക്കി പുച്ഛിച്ച് ചിരിച്ചു.
അത് കണ്ടതും അവൻ എന്നെ അരയിലൂടെ കയ്യിട്ട് പിടിച്ച് അവനോടടുപ്പിച്ചതും ഞാൻ ഒരു നിമിഷം കണ്ണടച്ചു പിടിച്ച് ശ്വാസം വലിച്ച് വിട്ടു.
“കൈയെടുക്കെടാ..”എന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞതും
” what a funny….”എന്ന് ബൈക്കിലുള്ള ഒരുത്തൻ പറഞ്ഞതും അവരെല്ലാവരും കൂടി പൊട്ടി ചിരിക്കാൻ തുടങ്ങി.
ഇത് എന്താ വൈകുന്നേ????????
next part ntha varathe….katta waiting..
Next part ennu varum
???…
എവിടെ പോയി സ്വാലിഹ…
അടുത്ത പാർട്ട് ഉടനെ വരുമോ ?…
ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..
Waiting 4 nxt part…
എവിടെ അടുത്ത part
ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.
adipolii…?petann theernnu poyi…
Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?
Super. page kuravanalo kurachu romansum aavam ketto.waiting next part……..
Sett akkunnund bro⚡
Thanks HappydayS ❣️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????
അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️
Thanks ഡ്രാക്കുള ?
Kollaam
Thanks asar ❣️