പ്രതികാരം 4 ? [Swaliha] 91

എന്ന് കണ്ടതും ഞാനൊന്ന് നെറ്റിചുളിച്ച് സ്ക്രീനിൽ നോക്കി,,,മമ്മ എന്നെ വിളിക്കെ???? ഇമ്പോസ്സിബിൾ .. എന്തൊക്കെയോ ആലോചിച്ച കാൾ എടുത്തു.

“എമി,, ഷാലു മോള് ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല,,, സമയം ഇപ്പൊ തന്നെ എട്ട് കഴിഞ്ഞു… ഫോൺ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ്‌ എന്നാ പറയുന്നേ… എനിക്കെന്തോ ഒരു പേടി… ”

“മമ്മ ടെൻഷൻ ആവണ്ട… അവളെവിടെ പോവാനാ… ഇവിടെ എങ്ങാനും ഉണ്ടാവും ഞാനൊന്ന് നോക്കട്ടെ… “മ്മ് എന്നും പറഞ്ഞ് ഞാൻ ഫോൺ വെച് വീണ്ടും ഫയൽസ് നോക്കാൻ തുടങ്ങി.

“ആരാടാ വിളിച്ചേ…???… ”

“മമ്മയാ … ആ പ്രാന്തി ഇപ്പോഴും വീട്ടിൽ എത്തിയിട്ടില്ലെന്ന്… ”

“വാട്ട്‌… അവളിതെവിടെ പോയി… ”

“ആഹ്…???? അതിന്റെ സ്വഭാവം വെച് ആരെങ്കിലും തല്ലിക്കൊന്നിട്ടുണ്ടാവും .. “എന്നും പറഞ്ഞ് ഞാൻ വീണ്ടും ഫയൽസ് നോക്കി.

“എടാ… ആന്റി വിളിച്ച് പറഞ്ഞതല്ലേ… നമ്മുക്കെന്തായാലും പോയി നോക്കാം… എന്തായാലും അവളൊരു പെണ്ണല്ലേ.. ”

“പെണ്ണ്…. ആ വിചാരം അവൾക്കും കൂടി ഉണ്ടാവണം… ”

“നീ വന്നേ… “എന്നും പറഞ്ഞു അബി എന്നെ വലിച്ചോണ്ട് പോയി.

 

* * *

എങ്ങോട്ടാ എന്നൊന്നുമില്ലാതെ ഞങ്ങളാ പ്രാന്തിയെ തപ്പി നടക്കാൻ തുടങ്ങയിട്ട് മണിക്കൂർ ഒന്നായി,,, എവിടെ പോയി കിടക്കാണാവോ..

“അളിയാ… i have an idea…നമ്മുക്കാ zanna യെ ഒന്ന് വിളിച്ചു നോക്കിയാലോ… ചിലപ്പോ അവളെ വീട്ടിലെങ്ങാനും പോയതാവും …. നമ്മളെ പീഡനം സഹിച്ച്…. ”

“എന്റെ പൊന്ന് അബി… ഇത് വരെ നമ്മള് കൊടുത്ത ഒരു പണിയും അവൾക്കേറ്റിട്ടില്ല ,,, മുഴുവൻ റിട്ടേൺ ആയി നിനക്കാ കിട്ടുന്നെ… പിന്നെ zanna യെ വിളിച്ചാലോ എന്ന് ഞാനും ആലോചിക്കതില്ലാതില്ല… “എന്നും പറഞ്ഞ് ഞാൻ അവൾക്ക് വിളിച്ചപ്പോ അവള് കുറെ പാസ്റ്റിലേക്ക് പോയി സെഡ് ആയി ,,, പിന്നെ സംഗതിയുടെ സീരിയസ് പറഞ്ഞപ്പോ അമൻ ഹിൽടോപിൽ എന്തോ ജോബിൽ ജോയിൻ ചെയ്തതായി പറഞ്ഞു

വീടിന്റെ അടുത്ത് നിന്ന് ഏതാണ്ട് ആറേഴ് കിലോമീറ്റർ മാത്രമേ അമൻ ഹിൽടോപിലേക്കുള്ളൂ,,, പക്ഷെ ഒരു ഉൾ പ്രേദേശമാണവിടെ,,, അധികം ജനവാസം ഒന്നുമില്ല…

നേരെ അങ്ങോട്ട് വിട്ടു,,, അപ്പോഴാണ് ഒരു താർ എന്റെ കണ്ണിൽ പെട്ടത്. ഒന്ന് കാർ അവിടെ നിർത്തിയതും അവിടെയുള്ള കാഴ്ച കണ്ട് ഞാനും അബിയും നേരെ അവളുടെ അടുത്തേക്കോടി…

* * * * * * * *
(ഷാലു)

ഈ നാറിയുടെ നോട്ടം മുഴുവൻ വേണ്ടാത്തിടത്തേക്കും അറിയാതെ അവിടെയും ഇവിടെയും തട്ടിയിട്ട് സോറി എന്ന് പറയുന്നതൊക്കെ കേട്ടിട്ട് ചൊറിഞ്ഞു വരാൻ തുടങ്ങിയിട്ടുണ്ട്.

“നോക്ക് സമർ അവിടെ നല്ലൊരു പ്ലേസ് ആണ്,,, അവിടെയും കൂടി ഒന്ന് കണ്ടിട്ട് തിരിച്ച് പോവാം… “എന്നവൻ പറഞ്ഞതും വാച്ചിലേക്ക് നോക്കിയപ്പോ സമയം ഏതാണ്ട് ഏഴ് മണിയോടടുത്തിട്ടുണ്ട്. കുറെ നേരം ആയി ഈ ഇഡിയറ്റിനോട് പോവാം പോവാം എന്ന് പറയൽ തുടങ്ങീട്ട്,,, അപ്പൊ അത് കാണാൻ ഉണ്ട് ഇത് കാണാൻ ഉണ്ട് എന്നൊക്കെ പറഞ്ഞോണ്ടിരിക്കാണ്.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.