പ്രതികാരം 4 ? [Swaliha] 91

come.എന്നും പറഞ്ഞ് ഡോർ തുറന്നവൻ കൈ പിടിച്ച് വലിച്ചു.

“okey okey,,, I’m coming… “എന്നും പറഞ്ഞ് അവന്റെ കൈ എന്റെ കൈയിൽ നിന്നടർത്തി മാറ്റി.

അവനെന്തൊക്കൊ ഓർഡർ ചെയ്തതും വെയ്റ്റർ എനിക്കെന്തെങ്കിലും വേണോ എന്ന് ചോദിക്കാതെ പോവുന്നത് കണ്ടതും ഞാൻ അയാളെ വിരൽ ഞൊടിച്ച് വിളിച്ചു. അയാളോട് കുറെ ചൂടായി ഒരു മട്ടൻ ബിരിയാണി ഓർഡർ ചെയ്തു.

അവന്റെ നോട്ടം മുഴുവൻ വേണ്ടാത്തിടത്തേക്കാണെന്ന് കണ്ടതും പല്ല് കടിച്ച് പിടിച് അവനെ തറപ്പിച്ചൊന്ന് നോക്കിയതും excuse me എന്നും പറഞ്ഞവൻ റെസ്റ്റ് റൂമിലേക്ക് കയറി പോയതും ഞാനൊന്ന് നെടു വീർപ്പിട്ടതും വെയ്റ്റർ ഓർഡർ ചെയ്തത് മുഴുവൻ ടേബിളിൽ നിരത്തി.

അവൻ വരുന്നതിന് മുൻപ് വേഗം തിന്നെഴുന്നേൽക്കാം എന്ന് വിചാരിച്ച് എല്ലാം കൂടി വായയിലേക്ക് കുത്തി തിരുകി. മട്ടൻ ബിരിയാണിക്കുള്ള ബില്ല് മാത്രം കൊടുത്ത് ഞാൻ അവനെ കാത്തിരുന്നു. സമയം നോക്കിയപ്പോ ഒന്നര കഴിഞ്ഞിട്ടുണ്ട്,, ഈ നാറി ഇതെന്തെടുക്കുവാ… വച്ചിൽ നോക്കി കൊണ്ടിരിക്കുമ്പോഴാ അവൻ വരുന്നത് കണ്ടത്.

അപ്പൊ തന്നെ ഞാൻ വണ്ടിയിൽ ഉണ്ടാവും എന്ന് ആംഗ്യം കാണിച്ച് വണ്ടിയിൽ കയറി ഇരുന്നു.

കുറെ നേരം വെയിറ്റ് ചെയ്‌തെങ്കിലും അവൻ വരുന്നത് കാണാത്തത് കണ്ടപ്പോ ഞാൻ ആ റെസ്റ്റോറെന്റിലേക്ക് കയറിയപ്പോ അവൻ എന്തോ സ്ലോ മോഷനിൽ തിന്നാണ്,, ദേഷ്യം കടിച് പിടിച് അവനെ നോക്കി നിന്നതും അവൻ എന്നെ നോക്കി എന്താ എന്ന് പുരികം പൊക്കി ചോദിച്ചതും ഞാൻ ടൈം എന്നും പറഞ്ഞു വാച്ചിലേക്ക് നോക്കിയപ്പോ അവനും വാച്ചിലേക്ക് നോക്കി ഒരു ഫൈവ് മിനിട്ട്സ് എന്ന് പറഞ്ഞു.

അത് കണ്ടതും ഞാനൊന്ന് തലയാട്ടി കൊണ്ട് വീണ്ടും താറിൽ കയറി ഇരുന്നു.

“പോവാം… “എന്നും പറഞ്ഞവൻ വണ്ടിയിൽ കയറിയതും ഞാനൊന്ന് മൂളി കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

അവനെന്തോ റോഡ് ഒക്കെ വളഞ്ഞ വഴി എടുക്കാൻ പറയുന്ന പോലെ എനിക്ക് ഫീൽ ചെയ്‌തെങ്കിലും ഞാനതൊന്നും കാര്യമാക്കിയില്ല,,, അവസാനം നാല് മണിയായപ്പോ അമൻ ഹിൽ ടോപിൽ എത്തിയതും ഞാൻ ആ മല മുകളിലേക്ക് വണ്ടി പഴിപ്പിച്ചു,,, ആകെ കൂടി കുത്തികുൽക്കo. അവസാനം അതിന്റെ ഏറ്റവും ടോപ്പിൽ എത്തിയതും ഞാൻ വണ്ടി സൈഡ് ആക്കി.

പിന്നെ അങ്ങോട്ട് അവൻ എന്നെ ഗൈഡ് ചെയ്‌യായിരുന്നു.എങ്ങനെ ആണ് ടൂറിസ്റ്റഴ്സിനോട് പെരുമാറണ്ടേ ഏതൊക്കെ സ്ഥലമാണ് കാണിച്ചു കൊടുക്കേണ്ടേ,,, നേച്ചർ ബ്യൂട്ടി,,,, സത്യം പറഞ്ഞാൽ ഇവിടെ എത്തിയത് മുതൽ എനിക്കൊരു. പോസിറ്റീവ് വൈബ് ആണ്,,, something special feel…ഈ നാറി കൂടെ ഉള്ളത് മാത്രാ ആകെ ഉള്ള ബാഡ് വൈബ്. ഒരു comfort ഫീൽ ചെയ്യുന്നെ ഇല്ലാ.

 

 

* * * * * * * * * * *

(എമി)

സ്റ്റാഫ്‌സ് ഒക്കെ പോയതും ഞാനും അബിയും ഇരുന്ന് ഫയൽസ് നോക്കാൻ തുടങ്ങി,,,, എല്ലാം റെഫർ ചെയ്ത് നാളെ മുംബൈക്ക് ഇമെയിൽ ചെയ്യാനുള്ളതാണ്.അപ്പോഴാണ് എന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് ശ്രദ്ധിച്ചത്.

“”mamma calling””

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.