പ്രതികാരം 4 ? [Swaliha] 91

“അളിയാ , നീ ഇതൊന്ന് നോക്ക്,,, നല്ല ഒരു വക്കൻസിയുണ്ട്,,,, നീ ഈ ഗുണ്ടായിസമൊക്കെ നിർത്തി മാന്യമായി ക്യാഷ് ഉണ്ടാക്കാൻ നോക്കടാ … “ചുരുട്ടി പിടിച്ച ന്യൂസ്‌ പേപ്പർ നിവർത്തി കൊണ്ടവന് കാണിച്ചു കൊടുത്തതും അവനതൊന്ന് അതിലേക്ക് നോക്കി ചുണ്ട് കോട്ടി ചിരിച്ച് വെയ്റ്റരെ വിരൽ നൊടിച്ച് വിളിച്ച് കൊണ്ട് ഓർഡർ ചെയ്തതും ഞാനവനെ നോക്കി കണ്ണുരുട്ടി.

“പറയുന്നത് കേൾക്ക് റയാൻ,,, വേൾഡിലെ തന്നെ ബെസ്റ്റ് കമ്പനികളിൽ ഒന്നായ *AMAN GROUP OF COMPANY*യുടെ ജനറൽ മാനേജർ ആയിട്ടാണ്…. ഒന്നാലോചിച്ചോക്കെ… “ഞാൻ പറയുന്നതൊന്നും കേൾക്കാതെ തൊട്ടപ്പുറത്തുള്ള കുട്ടിക്ക് റ്റാറ്റാ കൊടുത്തോണ്ടിരിക്കാണ് റൗഡി.

“റയാൻ… ഞാൻ പറയുന്നതൊന്ന് കേൾക്കുന്നുണ്ടോ… ”
എന്ന് ഞാൻ അവന്റെ കൈ പിടിച്ച് കുലുക്കി ചോദിച്ചു.

“യാഹ്… ഞാൻ കേൾക്കുന്നുണ്ട്.. ”

“എന്നിട്ടെന്താ നീയൊന്നും പറയാത്തെ…???… ”

“നീ എന്താ ഷാലു ഈ പറഞ്ഞ് വരുന്നേ… വേൾഡിലെ തന്നെ ബെസ്റ്റ് കമ്പനി… GM പോസ്റ്റ്‌… ഈ എനിക്ക്… ”

” കിട്ടുമെന്ന് ഞാൻ പറഞ്ഞില്ലല്ലോ ,,, എന്നാലും ട്രൈ ചെയ്യുന്നതിന് എന്താ കുഴപ്പം…??… ”

“ഷാലു പറയുന്നതോണ്ട് ഒന്നും തോന്നരുത്… അത്രെയും വലിയൊരു കമ്പനിയിൽ GM പോസ്റ്റ് കാലിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര പൊട്ടനൊന്നുമല്ല … അവരുടെയൊരു ചീപ്പ്‌ ഷോ ആയിരിക്കും ആ ഇന്റർവ്യൂ..

അതുമല്ല ഞാൻ ആകെ പ്ലസ് ടു വരെ പോയിട്ടുള്ളൂ… അത്കൊണ്ടങ്ങ് ചെന്നാൽ മതി ,,, ഇപ്പൊ തരും ജോബ്.. ”

എന്നവൻ പുച്ഛിച്ചു ചിരിച്ചോണ്ട് പറഞ്ഞതും.

* * * * * * * * * * *

(റയാൻ )

 

“അതുമല്ല അവിടെ വരുന്നവരെല്ലാം കൊട്ടകണക്കിന് സർട്ടിഫിക്കറ്റ് കൊണ്ടായിരിക്കും വരുന്നേ… ”

“സെര്ടിഫിക്കറ്റിലൊക്കെ എന്തിരിക്കുന്നു റയാൻ?? സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം വേണോ???… ”

“എങ്ങനെ…???… ”

“അതൊക്കെ കൈകാര്യം ചെയ്യാൻ ഈ samar senzela ക്ക് നന്നായിട്ടറിയാം,,, അത് കൊണ്ട് നീ അതോർത്ത് വേറിഡ് ആവണ്ട… “എന്നും പറഞ്ഞവൾ വാച്ചിലേക്ക് നോക്കി.

“നോക്ക് ഇപ്പൊ 11 മണിയായി,,,, 12 മണിയാവുമ്പോയേക്കും എനിക്ക് താറിന്റെ കീ ഓഫീസിൽ പോയി വാങ്ങാണം അത് വരെ ഉള്ളൂ ടൈം …. “എന്ന് പറഞ്ഞപ്പോയെക്കും ഓർഡർ ചെയ്ത ഐറ്റവുമായിട്ട് വെയ്റ്റർ വന്നു,, അത് മുഴുവൻ കുടിക്കുന്നതിനു മുൻപ് തന്നെ അവള് ബില്ല് പേ ചെയ്ത് എന്നെയും വലിച്ചോണ്ട് പോയി.

ഓള് എനിക്ക് പോലും അറിയാത്ത വഴിലൂടെ അതിലെ തിരി ഇതിലെ തിരി എന്നൊക്കെ പറഞ്ഞു വട്ട് പിടിപ്പിക്കുന്നുണ്ട്, എങ്ങോട്ടാ പോവുന്നതെന്ന് ചോദിച്ചാൽ പറയാം പറയാം എന്ന് മാത്രം പറഞ്ഞോണ്ടിരിക്കാണ്.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.