പ്രതികാരം 4 ? [Swaliha] 91

(ഷാലു )സ്റ്റെയർ ഇറങ്ങാൻ വേണ്ടി നിൽക്കുപോയ ‘ശൂ ശൂ.. ‘എന്നുള്ള ശബ്ദംകേട്ടത് ‘പടച്ചോനെ ഇനി ഈ വീടിന്റെ അകത്ത് വല്ല പാമ്പും ഉണ്ടോ… വാവ സുരേഷിനെ വിളിക്കേണ്ടി വരോ… എമി എങ്ങാനും സുരജിന്റെ പോലെ പാമ്പിനെയും കൊടുന്നിട്ടിട്ടുണ്ടോ… ഓഹ് ഗോഡ്… ‘എന്നും പറഞ്ഞു ഞാൻ നിലത്തൊക്കെ ഒന്ന് പരതിയെങ്കിലും ഒന്നും കാണാത്തത് കണ്ടപ്പോ നെഞ്ചത്ത് കൈ വെച് ഒന്ന് നെടു വീർപ്പിട്ടു.

“സൂരജ് നിന്റെ തന്ത “എന്ന് പറയുന്നത് കേട്ടതും ഏത് നാറിയ എന്റെ ഡാഡിനെ വിളിച്ചെതെന്നാലോചിച്ച നോക്കിയപ്പോ അബിയുണ്ട് ഒരു ഇത്തിരി തുറന്ന ഡോറിൽ തലയും പുറത്തേക്കിട്ട് ഒരു വൈറ്റ് ഷർട്ട് കൈയിൽ പിടിച് നിൽക്കുന്നു.

“അതെ ഈ ഷർട്ടൊന്ന് അയൺ ചെയ്ത് തരോ??… ”

“എന്റെ തന്തക്ക് വിളിച്ചതും പോര,,, നിനക്ക്‌ ഞാൻ ഷർട്ട് അയൺ ചെയ്തു തരണമല്ലേ നാറി “എന്നും ആ ഡോർ തുറന്ന് അവനെ പിന്നിലേക്കുന്തി അകത്തേക്ക് കയറിയപ്പോയണ് ഞാൻ ആ തുണി ഇല്ലാതെ സത്യം മനസിലാക്കിയത്, അവൻ ബാത്ത് ടവൽ ആണ് ഉള്ളതെന്ന് .

അവന്റെ സിക്സ് പാക്ക് കണ്ടിട്ട് ഞാൻ നിന്ന് വെള്ളം ഇറക്കിയതും എവിടെന്നോ കിട്ടിയ സ്ഥലകാല ബോധം കൊണ്ട് ഞാൻ കണ്ണ് പൊത്തി പിടിച്ചു , വിരലിന്റെ ഇടയിലൂടെ അവന്റെ സിക്സ് പാക്ക് നോക്കി കൊണ്ട് പരുങ്ങി കളിക്കുന്നത് കണ്ടതും അവൻ അവനെ ഒന്ന് സ്വയം നോക്കി കൊണ്ട് ‘അയ്യേ.. ‘എന്ന് പറഞ്ഞ് കൈ കൊണ്ട് മറച്ചു പിടിച്ചതും, ഞാനൊരു അവിഞ്ഞ ഇളി പാസ്സാക്കി.

ഇനി ഇവിടെ നിൽക്കുന്നത് നല്ലതല്ലെന്ന് മനസ്സിലായതും ഞാൻ തിരിഞ്ഞ് നടന്നു.

“അപ്പൊ എന്റെ ഷർട്ട്…????… “എന്നവൻ പറഞ്ഞതും എന്റെ തലവിധി എന്ന് സ്വയം പറഞ്ഞ് കൊണ്ട് അവന്റെ നേരെ തിരിയാതെ തന്നെ ബാക്കിലേക്ക് കൈ കാണിച്ചതും ഓന് ഓന്റെ വൈറ്റ് ഷർട്ട് എന്റെ കൈയിൽ വെച്ചു.

“അതെ താൻ അയൺ ചെയ്യൊന്നും വേണ്ട… സെർവെൻറ് ഉണ്ടാവും അവരോടും പറഞ്ഞാൽ മതി.. “എന്നവൻ പറഞ്ഞതും ഞാനൊന്ന് തലയാട്ടി കൊണ്ട് ഷർട്ട് രണ്ട് കയ്യിലും അമർത്തി പിടിച്ചോണ്ട് റൂമിന്റെ വെളിയിലെക്കോറ്റ ഓട്ടം ആയിരുന്നു, അവിടെ എത്തിയതും ഞാനൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ട് ഒന്നൂമില്ലെന്ന് സ്വയം പറഞ്ഞ് മനസിനെ ആശ്വാസിപ്പിച്ചു.

ഞാൻ നേരെ അടുക്കയിൽ പോയി അവിടെ ഉള്ള ഇത്താനോട് പറഞ്ഞതും ‘ ഇപ്പൊ വാരാം ഷർട്ട് ഡ്രസിങ് റൂമിൽ വെക്കാൻ പറഞ്ഞു , ഞാൻ ഡ്രസിങ് റൂമിൽ വെച് തിരിഞ്ഞതും ആ ഇത്താ കയറി വന്നു. ആ എമിറിൻ ഒരു ഗുഡ് മോർണിംഗ് പറഞ്ഞെങ്കിലും ജാഡ തെണ്ടി എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു.

* * * * * * * * * * * * *

(എമി )

നല്ല costly brand ഷർട്ട് ഒക്കെ ആണിത്… ഒരു സുഖം എന്ന് പറഞ്ഞാൽ മതി.. യെസ്… i am trilled…ഷർട്ടിന്റെ മുകളിൽ നിന്നയൺ ബോക്സ്‌ എടുത്തതും ഷർട്ടിന്റെ നാടുവിലായിട്ട് രണ്ട് വലിയ തുള കണ്ടതും,,, എന്റെ മനസ് ആനന്ദം കൊണ്ട് നൃത്തം വെക്കാൻ തുടങ്ങി…. ബുഹാഹാ…

അത് കൈയിലെടുത്ത് ഓളെ അന്വേഷിച്ചു കൊണ്ട് നടന്നതും അവളുണ്ട് ആപ്പിളും തിന്ന് നടക്കുന്നു. എന്നെ കണ്ടതും വലിയ മൈൻഡ് ഒന്നുമില്ലാതെ മൂടും കുലുക്കി നടന്ന് പോവുന്നത് കണ്ടതും ഞാനൊന്ന് വിരൽ ഞൊടിച്ച് അവളെ വിളിച്ചു.

14 Comments

  1. ഇത് എന്താ വൈകുന്നേ????????

  2. next part ntha varathe….katta waiting..

  3. Next part ennu varum

  4. ???…

    എവിടെ പോയി സ്വാലിഹ…

    അടുത്ത പാർട്ട്‌ ഉടനെ വരുമോ ?…

    ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..

    Waiting 4 nxt part…

  5. എവിടെ അടുത്ത part

  6. ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.

  7. adipolii…?petann theernnu poyi…

  8. Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?

  9. Super. page kuravanalo kurachu romansum aavam ketto.waiting next part……..

    1. Sett akkunnund bro⚡

      Thanks HappydayS ❣️

  10. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????

    1. അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️

      Thanks ഡ്രാക്കുള ?

    1. Thanks asar ❣️

Comments are closed.