അബിയുടെ ബീഹെവിയർ കണ്ട് ഞാനും മമ്മയും തൊള്ളയും തുറന്ന് കൊണ്ട് അവരെ നോക്കി കൊണ്ടിരിന്നു. പിന്നെ ഞങ്ങളൊരു ബ്ലാ ഇട്ടോണ്ട് സംസാരിക്കാൻ തുടങ്ങി.
മമ്മ സംസാരിക്കുന്നത് മുഴുവൻ ആ ക്ണാപ്പൻ എമിയെ കുറിചാണ്, എനിക്കാണെങ്കിൽ അത് കേൾക്കുമ്പോ ചൊറിഞ്ഞു വരുന്നുണ്ട്, മമ്മയുടെ കണ്ണിൽ ഞാനും ഓനും ഭയങ്കര lovers ആണെല്ലോ, ഹൂ .. ഏത് നേരത്താണാവോ എനിക്കങ്ങനെ പറയാൻ തോന്നിയത്.
മമ്മയുടെ വാക്കുകളിൽ നിന്നെല്ലാം അവർക്ക് എമിയോടുള്ള സ്നേഹം വളരെ വ്യക്തമായിരുന്നു, ഇങ്ങനെ മിണ്ടാതെ നടക്കുന്നുണ്ടെന്നെയുള്ളൂ മുപ്പത്തി ഡ്രൈവർ വഴി എമിയെ കുറിച് എല്ലാം അറിയുന്നുണ്ട്.
പന്ത്രണ്ട് മണിയായിട്ടും മമ്മയുടെ സംസാരം കഴിയാത്തത് കണ്ടപ്പോ ,,, ഇല്ലാത്താ കോട്ടു വാ വരെ ഇട്ട് നോക്കി, എവിടെ പുണ്ണിക്കാരി വിടുന്നില്ല, അവസാനം മമ്മയോട് ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞ് വേഗം റൂമിലേക്കോടി.
റൂമിൽ എത്തിയതും വേഗം റയാന് ഫോൺ വിളിച്ചു നാളെ കാണമെന്ന് പറഞ്ഞ് ഫോൺ വെച്ച് ആ ടെഡി റൂമിൽ പോയി ഒരു ക്യൂട്ടിയെ എടുത്ത് വേഗം ബെഡിൽ കയറി കിടന്നു.
* * * * * * * * * * * *
(എമി)
പതിവ് പോലെ തന്നെ ഇന്നും കണ്ടതും നല്ല ആവി പാറുന്ന ചൂട് കോഫി ആണ്, അതും കുടിച്ച് ബാൽക്കണിയിലേക്ക് പോയി.
കോഫി കപ്പും കൊണ്ട് താഴേക്ക് ഇറങ്ങിയപ്പോ ആ പിശാശ് ഉണ്ട് അയൺ ചെയ്യാൻ വേണ്ടി ഒരു വൈറ്റ് ഷർട്ടും കൊണ്ട് കോമൺ ഡ്രസിങ് റൂമിലേക്ക് കയറി പോവുന്നു , സെർവെൻറ് ഓളെ പിന്നാലെ പോകുന്നത് കണ്ടതും ,,,, ഓഹ് കെട്ടിലമ്മക്ക് സ്വയം അയൺ ചെയ്യാൻ പോലും വയ്യാ എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവിടെ നിന്നതും ഒരുത്തിയുണ്ട് ഡ്രസിങ് റൂമിൽ നിന്നിറങ്ങി വരുന്നു.
“good morning”എന്നവൾ നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും ഒരു ലോഡ് പുച്ഛം ഞാൻ അവൾക്ക് നേരെ വാരി വിതറി. നെവർ മൈൻഡ് എന്നും പറഞ്ഞ് പിറു പിറുത്തോണ്ട് പോവുന്ന അവളെ കണ്ടതും വാഷിംഗ് മെഷീനിൽ ഇട്ട് അലക്കി എടുക്കാനാണ് എനിക്ക് തോന്നിയെ.
ഓള് മമ്മയുടെ അടുത്തേക്ക് പോവുന്നത് കണ്ടതും എന്റെ മണ്ടേൽ ബൾബ് കത്തി ,,, കൈയിലുള്ള കോഫി കപ്പ് ടേബിളിൽ വെച്ച് ഞാൻ ഡ്രസിങ് റൂമിലേക്ക് കയറി, അപ്പൊ ആ സെർവെൻറ് അവളുടെ വൈറ്റ് ഷർട്ട് അയൺ ചെയ്തോണ്ടിരിക്കാണ്.
“ആ ഷർട്ട് ഇങ് തന്നെ ഞാൻ അയൺ ചെയ്ത്തോളം… ”
“അയ്യോ കുഞ്ഞേ… അത് പിന്നെ…. ”
എന്നവൾ പറഞ്ഞതും ഞാൻ അവളെ തറപ്പിച്ചു നോക്കിയപ്പോ തന്നെ അതെന്റെ കൈയിൽ തന്നു, very good എന്നും പറഞ്ഞു അവളോട് പോവാൻ പറഞ്ഞു.
ആ ഷർട്ടിൽ ഒരു ചെറിയ ബ്ലാക്ക് പോയിന്റ് പോലും ഇല്ലാതെ അത്രയും വൃത്തിയിലാണ് നിൽക്കുന്നത് ,,, അത് കണ്ടതും എന്റെ ഉള്ളിൽ ഒരു കുളിരാരിറ്റി ഫീൽ ചെയ്തതും അവളുടെ ഷർട്ടും കൈയിലെടുത്ത് അയൺ
ബോക്സ് അതിന്റെ മുകളിൽ വെച്ച് കരിഞ്ഞു പോവുന്നതും അതിന്റെ സ്മെലും ആസ്വദിച്ചു കൊണ്ട് തൂവൽ എടുത്ത് ചെവിയിൽ ഇട്ട് തോണ്ടാൻ തുടങ്ങി..
* * * * * * * * * * * *
ഇത് എന്താ വൈകുന്നേ????????
next part ntha varathe….katta waiting..
Next part ennu varum
???…
എവിടെ പോയി സ്വാലിഹ…
അടുത്ത പാർട്ട് ഉടനെ വരുമോ ?…
ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..
Waiting 4 nxt part…
എവിടെ അടുത്ത part
ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.
adipolii…?petann theernnu poyi…
Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?
Super. page kuravanalo kurachu romansum aavam ketto.waiting next part……..
Sett akkunnund bro⚡
Thanks HappydayS ❣️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????
അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️
Thanks ഡ്രാക്കുള ?
Kollaam
Thanks asar ❣️