അവന്റെ middle point നോക്കി ഒന്ന് കൊടുത്തു അപ്പോഴാണ് അവന് ബോധം വരുന്നതെന്ന് തോന്നുന്നു,,, ചെക്കന്റെ മുഖത്ത് പല ഭാവങ്ങളും വിരിയുന്നത് കണ്ടു,,, അപ്പൊ തന്നെ അവള് അവനെ ഉന്തി തള്ളി എണീറ്റ് എന്റെ കാലിനൊരു ചവിട്ട് തന്ന് ഫോണും എടുത്ത് പോയി
ഇവിടെ ഒരുത്തൻ നിന്ന് ചാടുന്നത് കണ്ടതും ഞാൻ ചിരി കടിച്ച് പിടിച്ച് അവനെ നോക്കി ചെക്കൻ എന്നെ ഒരു നോട്ടം വിത്ത് കലിപ്പ്.
“ഡാ പന്ന നായിന്റെ -#&$-#”*…ഇതിനാട നാറി നീ എന്നെ വിളിച്ചു ആർത്തത്.. ”
“ആഹആഹ…. ഇത് വരെ നീ അവളെ വായിനോക്കി നിന്നതും പോര എന്നിട്ടിപ്പോ എന്നോട് ചൂടാവുന്നോ… നാറി… “അത് പറഞ്ഞതും ഓനൊരു അവിഞ്ഞ ചിരിയാങ് പാസ്സാക്കി.
* * * * * *
(ഷാലു)
ഒരു വീഴൽ കഴിഞ്ഞ സുഖത്തിൽ മൂടും ഉഴിഞ്ഞു മമ്മയുടെ അടുത്തേക്ക് പോയി,,, മമ്മയാണെങ്കിൽ ഇന്ന് ഫുൾ ബിസി ,,, ഫുൾ ടൈമ് അടുക്കളയിൽ ഓരോ ഡിഷ് ഉണ്ടാക്കികൊണ്ടിരിക്കാണ്.
“മമ്മ ഇന്നെത്തെങ്കിലും പ്രത്യകത ഉണ്ടോ…???? മമ്മയുടെ മുഖത്ത് എന്തോ ഒരു തിളക്കം….. ”
“ഇന്നെന്റെ മക്കള് വരാണ്… ”
“അയിന് മമ്മക്ക് ആകെ എമിർ മാത്രമല്ലേ മക്കളായി ഉള്ളൂ… ”
“അതെ… ”
“പിന്നെഇതേത് മക്കള് “എന്ന് ഞാൻ പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചു
*”എമിർ അഹമ്മദ് ,,, അബീർ ഖാസിം,,, യാസീൻ,,,, അജ്‌സൽ അമൻ,,,, അഷ്‌മൽ ആഷിഖ്,,,, ഇതൊക്കെ എന്റെ മക്കൾ തന്നെയാ “*
(തുടരും)
ഇന്നലെ പോസ്റ്റ് ചെയ്യണം എന്നൊക്കെ വിചാരിച്ചതാ പക്ഷെ notepad പണി തന്നു,, എഴുതിയ പാർട്ട് കുറച്ച് കഴിഞ്ഞ് നോക്കിയപ്പോ സ്റ്റോറിയുടെ നെയിം മാത്രം ഉണ്ട് ബാക്കി ഒക്കെ സ്വാഹാ .. എന്നാ പിന്നെ പുതിയ നോട്ട്പാഡ് ഇൻസ്റ്റാൾ ചെയ്യാം എന്ന് വെച്ച നമ്മളെ കുന്ത്രാണ്ടത്തിൽ സ്പേസ് നഹീ നഹീ,,,,അവസാനം ഇല്ലാത്ത സ്പേസ് ഒക്കെ ഉണ്ടാക്കി ഇൻസ്റ്റാൾ ചെയ്തപ്പോ ദാ വരുന്നു അടുത്ത കുരിശ്,,, ? തലവേദന ,,, അപ്പൊ പിന്നെ ഞാൻ എഴുതിയില്ല…. സോറി …
അഭിപ്രായം പറയണേ…
ഇത് എന്താ വൈകുന്നേ????????
next part ntha varathe….katta waiting..
Next part ennu varum
???…
എവിടെ പോയി സ്വാലിഹ…
അടുത്ത പാർട്ട് ഉടനെ വരുമോ ?…
ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..
Waiting 4 nxt part…
എവിടെ അടുത്ത part
ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.
adipolii…?petann theernnu poyi…
Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?
Super. page kuravanalo kurachu romansum aavam ketto.waiting next part……..
Sett akkunnund bro⚡
Thanks HappydayS ❣️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????
അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️
Thanks ഡ്രാക്കുള ?
Kollaam
Thanks asar ❣️