ഇന്ന് ഹോളിഡേ ആയതോണ്ട് തന്നെ ഓഫീസ് ലീവ് ആണ്,,, അതോണ്ട് തന്നെ കോഫി കുടിച്ചുകൊണ്ട് ലാപ്ടോപ്പ് തുറന്ന് പുതിയ ജ്വൽസിന്റെ ഡിസൈൻസും ബ്രൈഡിന്റെ ലഹങ്ക ഡിസൈൻസും ഒക്കെ സെലക്ട് ചെയ്യാൻ തുടങ്ങി.
* * * * * * *
(ഷാലു)
ഞാൻ ഓരോന്ന് മമ്മയോട് പറഞ്ഞ് മമ്മയുണ്ടാക്കുന്ന ഡിഷ് ടേസ്റ്റ് ചെയ്തോണ്ടിരിക്കുമ്പോഴാ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടത് വേഗം ഹാളിലേക്കോടി,,, ഹാളിൽ എത്തുന്നതിനു മുൻപ് തന്നെ ഞാൻ വഴുവഴുപ്പുള്ള എന്തിലോ ചവിട്ടി മലർന്നടിച്ചൊരൊറ്റ വീഴലായിരുന്നു.
“ഓഹ് ന്റ്റെമ്മോഹ്… ”
“ഹഹ്ഹഹ്ഹ… “അബിയുണ്ട് എന്റെ വീഴ്ച കണ്ട് വയറ്റിനും കൈ കൊടുത്ത് ചിരിക്കുന്നു,,, പോടാ നാറി എന്നും പറഞ്ഞ് ഞാൻ മൂടോന്ന് ഉഴിഞ്ഞു.
“നിനക്ക് ഞാൻ കുറെ ദിവസായി ഓങ്ങി വെച്ചിട്ട് ഇപ്പോഴാ ഒന്ന് ഏറ്റത് ,,, എമീ… “എന്നും പറഞ്ഞു ചെക്കൻ ഒരലർച്ച ആയിരുന്നു,,, അത് കണ്ടതും ആ പ്രാന്തന്റെ കളിയാക്കലും കൂടി സഹിക്കാൻ കഴിയില്ല എന്നുള്ള പൂർണ ബോധ്യം ഉള്ളതോണ്ട് ഞാൻ എണീക്കാനൊരു ശ്രമം നടത്തി,, അപ്പൊ തന്നെ ഞാൻ ചന്തി കുത്തി വീണ്ടും വീണു.
* * * * * * * * *
(എമി )
അബിയുടെ വിളി കേട്ടതും ഞാൻ സ്റ്റെയർ ഇറങ്ങി ഓടിയതും എന്തിലോ ചവിട്ടി ഞാൻ ആരുടെയോ മേത്ത്ക്ക് ലാൻഡ് ആയി.
*”ഔച്ച്… ന്റ്ന്മ്മഹ്… “*എന്നും പറഞ്ഞലറിയ സൗണ്ട് കേട്ടപ്പോയ ഞാൻ ആ പ്രാന്തിയുടെ മേത്ത് ആണ് എന്ന് മനസിലായെ,,, എണീയ്ക്കാൻ നോക്കിയതും വീണ്ടും വഴുക്കി ഓളെ ചുണ്ടിന്റെ നേരെ എന്റെ ചുണ്ട് പോവുന്നത് കണ്ടതും ഓള് ഓൺ ദി സ്പോട്ടിൽ ചുണ്ടിന്റെ മുകളിൽ ഓളെ കൈ വെച്ച്,,, എന്റെ ചുണ്ട് ഓളെ ഉള്ളം കൈയിൽ പതിക്കുകയും ചെയ്തു.
ഞാൻ പതിയെ എന്റെ മുഖം ഉയർത്തിയതും ഓള് കണ്ണിറുക്കെ അടച്ചിരിക്കുന്നതാണ് കണ്ടത് ,,, ഓള് മെല്ലെ കണ്ണ് തുറന്നതും ഞാൻ ഓളെ കണ്ണിലേക്കു തന്നെ നോക്കാൻ തുടങ്ങി,,, എന്തോ ഒന്ന് എന്നിലേക്ക് അടുപ്പിക്കുന്ന പോലെ..
* * * * * *
(അബി)
പഴം തിന്നോണ്ട് തൊലി നിലത്തേക്ക് വലിച്ചെറിഞ്ഞോണ്ട് അടുത്ത പഴം തിന്നോണ്ടിരിക്കുമ്പോഴാ ഷാലു അതിൽ വഴുതി വീണത്,, അത് കാണിക്കാൻ എമി യെ വിളിച്ചപ്പോ അവനും ദാ ഓളെ മുകളിലൂടെ വീണു. അവനൊന്ന് എണീക്കാൻ ശ്രമിച്ചതും ദാ പോകുന്നു അടുത്തെത് ഓളെ ചുണ്ടും ലക്ഷ്യമാക്കി,,, അപ്പൊ തന്നെ ഞാൻ കണ്ണ് പൊത്തി ഒന്നിടം കണ്ണിട്ട് നോക്കിയപ്പോ അവൻ ദെ ഓളെ ചോര മുഴുവനും ഊറ്റി കുടിക്കുന്നു, നോക്കി ഭസ്മം ആക്കുന്നത് കണ്ടില്ലേ നാറി.
അവളാണെങ്കിൽ ഓനെ മുകളിൽ നിന്ന് എണീപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെങ്കിലും ചെക്കനിപ്പോഴും അവളെ നോക്കി കൊണ്ട് നല്ല റൊമാന്റിക് മൂഡിൽ നിൽക്കാണ്,, പരട്ട കിളവൻ…
“എടോ… എണീറ്റ് മാറടോ കൊരങ്ങാ… “എന്നൊക്കെ ഓള് കിടന്ന് പറയുന്നുണ്ടെങ്കിൽ ചെക്കൻ ഇവിടൊന്നുമല്ലെന്ന് ഓന്റെ നോട്ടം കണ്ടാൽ അറിയാം,, ഓനിൽ നിന്ന് യാതൊരു റെസ്പോൻഡും ഇല്ലാണ്ടായതും ഓള്
ഇത് എന്താ വൈകുന്നേ????????
next part ntha varathe….katta waiting..
Next part ennu varum
???…
എവിടെ പോയി സ്വാലിഹ…
അടുത്ത പാർട്ട് ഉടനെ വരുമോ ?…
ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..
Waiting 4 nxt part…
എവിടെ അടുത്ത part
ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.
adipolii…?petann theernnu poyi…
Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?
Super. page kuravanalo kurachu romansum aavam ketto.waiting next part……..
Sett akkunnund bro⚡
Thanks HappydayS ❣️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????
അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️
Thanks ഡ്രാക്കുള ?
Kollaam
Thanks asar ❣️