പ്രതികാരം 4?
?Revenge 4? | Author : Swaliha | Previous Part
“why….what happend…”എന്നാ പ്രാന്തി അവന്റെ അലർച്ച കേട്ടുകൊണ്ട് ചോദിച്ചതും അവനെന്തൊക്കെയോ ആംഗ്യം കാണിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്.
“ആാാാാ…. ഉഉഉഹു… ഉഉഹു ആ… “എന്നൊക്കെ പറഞ്ഞ് ചെക്കൻ മാക്സിമം പിടിച് നിൽക്കുന്നുണ്ടെങ്കിലും ഇതിലും കൂടുതലൊന്നും പിടിച്ച് നിൽക്കാൻ ഒന്നും ഓന് സാധിച്ചെന്ന് വരില്ല,,,,അബി എണീറ്റ് നിന്ന് ഓട്ടം തുള്ളലും കഥകളിയും മോഹിനിയാട്ടവും ഒരുമിച്ച് കളിക്കുന്നത് കണ്ടതും ഞാൻ അവന്റെ തൊള്ളയിലേക്ക് പഞ്ചസാര കുപ്പി കമിഴ്ത്തി,,,എന്നിട്ടും ചെക്കൻ ഉഉഹ്ഹ്ഹ് എന്ന് പറഞ്ഞ് എരിവ് വലിക്കുന്നത് കണ്ടതും ഹണി അവന്റെ വായിലേക്ക് ഒഴിച്ചു.
ഇവിടെ മമ്മയും അവളും ഇവനിതെന്താ പറ്റിയെ എന്ന് തലപുകഞ്ഞ് ആലോചിക്കുന്നുണ്ട്, അവസാനം ചെക്കന്റെ വായിലേക്ക് ശർക്കര ഇട്ട് കൊടുത്തതും ഓന് ഒരു വിധം calm ആയെങ്കിലും ഇപ്പോഴും എരിവ് വലിച്ചോണ്ടിരിക്കാണ്. മെല്ലെ അവനെയും കൊണ്ട് ഞാൻ മുകളിക്ക് പോയി ,, കാരണം മമ്മക്കും ഓൾക്കും ഇപ്പോഴും എന്താ സംഭവിച്ചെതെന്ന് നോ ഐഡിയ.
“എന്താ അളിയാ… നീ എന്തിനാ അവള് തിന്ന ഫുഡ് കഴിക്കാൻ പോയത്…. ”
“അവള് തിന്ന ഫുഡോ…. ആഹ്… ഏത് വകയിൽ… അത് ഞാൻ തിന്ന ഫുഡ് ആണ് …. ഉഉഉഹ്… ആന്റി പറഞ്ഞപ്പോ വിളമ്പി വെച്ച ഫുഡ് അപ്പാടെ വെച്ചിട്ട്, ആാാാ… ഫ്രഷ് ആവാം പോയതാ … ആാാഹ്… “എന്നവൻ എരിവും വലിച്ചോണ്ട് പറഞ്ഞു.
“അളിയാ നീ ഒന്നും വിചാരിക്കരുത്…. ”
“മ്മ്… എന്താ…. “എന്നവൻ എരിവ് കടിച് പിടിച് കൊണ്ട് ചോദിച്ചു.
“അതവളുടെ ഫുഡ് ആണെന്ന് കരുതി ഞാൻ ആണ് buth jolokia powder അതിലേക്ക് വിതറിയെ… ”
“പ്ഫാ … പരട്ടെ “എന്നും പറഞ്ഞു എന്റെ മോന്തക്ക് ഒരടിയായിരുന്നു. എന്നിട്ട് ചെക്കൻ കണ്ണിൽ നിന്ന് വെള്ളം ഒലിപ്പിച്ച് എരിവ് വലിച്ചോണ്ട് മൈസൂർ പാക്ക് തിന്നോണ്ടിരിക്കാണ്, ആദ്യമേ തീറ്റ ഇവന്റെ വീക്നാസാണ്, ഫുഡ് എവിടെ ഉണ്ടോ അവിടെ ഒക്കെ അബീർ ഖാസിം ഉണ്ട്, പക്ഷെ ചെക്കൻ സീരിയസ് ആയാൽ പിന്നെ ഒന്നും നോക്കണ്ട അസ്സൽ കലിപ്പനാണ്,, ആവിശ്യത്തിന് മാത്രേ കലിപ്പാവൂ. ആദ്യമൊക്കെ വൻ കലിപ്പായിരുന്നെങ്കിലും ഇപ്പൊ അതൊക്കെ മാറ്റി ചളി അടിക്കാൻ തുടങ്ങിയിട്ടുണ്ട്, ഉറങ്ങി കിടത്തിയ സിംഹത്തെ നമ്മളായിട്ടെന്തിനാ ഏഴുന്നേൽപ്പിക്കുന്നെ.
“ഡാ അളിയാ.. അത് ഞാൻ അവൾക്ക് കൊടുത്തതായിരുന്നു… ”
“അയിന്… ശത്രുവിനെ പോലും ഇങ്ങനെ ഒന്നും ചെയ്യരുത് എമി… “ചെക്കൻ മുഖത്തു സങ്കടം ഒക്കെ ഫിറ്റ് ചെയ്ത് മൈസൂർ പാക്ക് തിന്നുകയാണ്.
* * * * * * * * * *
(ഷാലു)
ഇത് എന്താ വൈകുന്നേ????????
next part ntha varathe….katta waiting..
Next part ennu varum
???…
എവിടെ പോയി സ്വാലിഹ…
അടുത്ത പാർട്ട് ഉടനെ വരുമോ ?…
ഇത്രയും നാൾ വെയിറ്റ് ചെയ്ത സ്ഥിതിക്ക് പേജ് നല്ലവിധത്തിൽ കൂട്ടി എഴുതണേ…..
Waiting 4 nxt part…
എവിടെ അടുത്ത part
ഇപ്പഴാണ് വായിച്ചത് കൊള്ളാം അടുത്ത ഭാഗം വേഗം തരണം കേട്ടോ.
adipolii…?petann theernnu poyi…
Nannayitund..kurachoode romance and thrilling part akam..pages kootan pattiyal super..thank you?
Super. page kuravanalo kurachu romansum aavam ketto.waiting next part……..
Sett akkunnund bro⚡
Thanks HappydayS ❣️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? പക്ഷേ പെട്ടെന്ന് തീർന്നു പോയി ബ്രോ ????
അടുത്തതിൽ കൊറച്ച് pages കൂട്ടാൻ ശ്രമിക്കാം ❣️
Thanks ഡ്രാക്കുള ?
Kollaam
Thanks asar ❣️