“കൃഷ്ണ…….. ദേവി കാത്തു….ജാനകിയമ്മക്കു ഓര്മ്മ വന്നു…പ്രഷര്‍ ഒന്നു കൂടിയതാ……പേടിക്കാന്‍ ഒന്നുമില്ല…..നിനക്കു വിവരം അറിയാതെ ഉറങ്ങാന്‍ കഴിയില്ല എന്നറിയാം……അതുകൊണ്ടാ ഈ പാതിരാത്രിയിലും നിന്നെ ഞാന്‍ വിളിച്ചത്””
“സന്തോഷം ഡാ ഉണ്ണി ഭഗവതി കാത്തോളും…..”കൃഷ്ണന്റെ ശബ്ദം ഇടറിയിരുന്നു..
“എന്നാ നീ ഉറങ്ങിക്കോ’’മാധവ് ഫോണ്‍ കട്ട് ചെയ്തു.
കൃഷ്ണന്‍ സമയം നോക്കിയപ്പോള്‍ ഒരുമണി കഴിഞ്ഞിരിക്കുന്നു.ഇനിയും നാല് മണിക്കൂര്‍ ഉറങ്ങാം….
.
അജിത്ത് നോട് ജാനകിയമ്മയുടെ വിവരങ്ങള്‍ പറഞ്ഞു..ഉറങ്ങാന്‍ കിടന്നു…ദേവിയെ മനസ്സില്‍ പ്രാര്ത്തിച്ചു കൊണ്ടു കണ്ണുകള്‍ അടച്ചു……..
ഭക്തിയും,ആഘോഷവും അടങ്ങുന്ന ഒരു ഉത്സവകാലം കാത്തിരിക്കുന്ന പുത്തൂര്‍ ഗ്രാമം പിറ്റേദിവസം പ്രഭാതത്തില്‍ കേട്ടത് ഒരു ദുരന്ത വാര്ത്തയായിരുന്നു………..
കരുണാലയത്തിലെ അന്തേവാസിയായ ജാനകിയമ്മയുടെ മകന്‍ ഹരിദാസ് മരണപെട്ടിരിക്കുന്നു…………………
തുടരും……
Good story..pettanu thanne adutha partum ayacholu….
കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്
പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു