രാക്ഷസൻ 10 [FÜHRER] 460

നമ്മള്‍ എത്രയൊക്കെ തടയാന്‍ നോക്കിയാലും നമുക്കു മുന്നില്‍ അവന്‍ വരുകതന്നെ ചെയ്യും.

എനിക്കു ചുറ്റുമവന്‍ കാത്തിരുപ്പുണ്ട്… ഇത്രയും പറഞ്ഞ് അലോക് പൊട്ടിച്ചിരിച്ചു.

നീ പേടിക്കേണ്ട ഏതു വലിയ കൊമ്പനായാലും നമ്മള്‍ അവനെ മിനിറ്റുവെച്ചു പൊക്കിയിരിക്കും ഈ അയ്യപ്പാ പറയുന്നേ.

നീ ഇങ്ങനെയൊരു കലാ ഹൃദയമില്ലാത്തവനായി പോയല്ലോ അയ്യപ്പാ.

അവന്‍ കളിക്കട്ടേ.. അത് ആസ്വദിക്കുയല്ലേ നമ്മള്‍ വേണ്ടത്. അല്ലാതെ നീ ചുമ്മാ ചാടിക്കേറി എന്നാ കാണിക്കാന്‍ പോകുവാ.

ഡാ കോപ്പോ നമ്മള്‍ മാത്രമേ ഉള്ളെങ്കില്‍ പോട്ടെന്നു വെയ്ക്കാരുന്നു. രണ്ടു പെങ്കൊച്ചുങ്ങള്‍ കൂടെ നമ്മുടെ കൂടെ ഉണ്ടെന്നു നീ ഓര്‍ക്കണം. അര്‍ജന്‍ ദേഷ്യത്തോടെ പറഞ്ഞു.

നീ ടെന്‍ഷന്‍ അടിക്കാതെടാ..

പിന്നെ നീ പറഞ്ഞ പെങ്കൊച്ചുങ്ങടെ കാര്യം. അതിനും ഇപ്പോ തീരുമാനം ഉണ്ടാക്കിയേക്കാം.

ഡീ കട്ടുറുമ്പുകളേ, ഒളിഞ്ഞു നിന്നു കേള്‍ക്കാതെ ഇങ്ങോട്ടു വാടി… അവന്‍ തിരുപോലും നോക്കാതെ വീളിച്ചു പറഞ്ഞു.

അപ്പോഴേയ്ക്കും പിറകിലെ വാതിലിന്റെ സൈഡില്‍ നിന്നും പിടിക്കപ്പെട്ട കള്ളന്‍മാരെപോലെ ഭദ്രയും മുത്തും അങ്ങോട്ടേയ്ക്കു വന്നു.. രണ്ടിന്റെയും മുഖം സങ്കടം കൊണ്ടു വീര്‍ത്തിരിക്കുകയാണ്.

ഇവിടെ വാടീ രണ്ടും.. അലോക് രണ്ടു പേരെയും വിളിച്ച് അടുത്തു നിര്‍ത്തി..
നിങ്ങള്‍ക്കു പേടിയുണ്ടോ.. അവന്റെ ചോദ്യത്തിന് അവര്‍ മറുപടിയൊന്നും കൊടുക്കാതെ താഴേക്കു നോക്കി നിന്നു.

രണ്ടും എന്റെ മുഖത്തു നോക്കി സംസാരിക്കണം. അതു കേട്ടതും അനുസരണയുള്ള കുട്ടികളേ പോലെ അവനെ നോക്കി.

അലോക് എന്താണ്. എങ്ങനെയുള്ള ജീവതം നയിച്ചവനാണെന്നു രണ്ടിനും കൃത്യമായി അറിയാവുന്നതായിരുന്നില്ലേ.

അവര്‍ അറിയാമെന്ന് തലകുലുക്കി.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ മുന്നില്‍ കണ്ടു ഞാന്‍ രണ്ടിനെയും മാറ്റിനിര്‍ത്താന്‍ നോക്കയതല്ലേ. എന്നിട്ടു ഞാന്‍ ഒപ്പം വേണമെന്നു വാശിപിടിച്ചതാരാ.

നിങ്ങള്‍ ഈ നില്‍ക്കുന്ന ഒന്‍പതു പേരെ കണ്ടോ. പത്താം വയസില്‍ എന്റെയൊപ്പം കൂടിയവരാണ് അവര്‍.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.