അവന്റെ നോട്ടം താങ്ങാനാവാതെ അവള്‍ തിരിഞ്ഞു നിന്നു.
അലോക് ഭദ്രയുടെ പിന്നിലേക്കു ചേര്‍ന്നു നിന്നു അഴിഞ്ഞു കിടക്കുന്നു മുടി നീക്കി അവളുടെ പിന്‍കഴുത്തില്‍ ചുംബിച്ചു.
അവന്റെ സ്പര്‍ശനത്തില്‍ അവള്‍ പൂത്തുലഞ്ഞു. ഒരു കൈയ് കൊണ്ട് അവളെ അവന്‍ ചേര്‍ത്തു നിര്‍ത്തി.. പിന്നീടു ചോര പുരണ്ട മറുകൈയ്‌കൊണ്ട് അവളുടെ വാരിയെല്ലിനു താഴെ എന്നാല്‍ വയറിന്റെ സൈഡിനോടു ചേര്‍ന്നുള്ള ഭാഗത്തു തൊട്ടു.
ദാ ഈ ഭാഗം കണ്ടോ നീയ്.. ഇവിടെയാണു നീ എനിക്കുമേല്‍ കത്തി കുത്തിയിറക്കേണ്ടത്.
അതു കേട്ടു നില്‍ക്കാന്‍ കഴിയാതെ ഭദ്ര അവനില്‍ നിന്ന് അടര്‍ന്നു മാറി കരഞ്ഞു കൊണ്ടു താഴേക്കോടി.
അവള്‍ ഇറങ്ങിപ്പോയ വഴിയേ അല്‍പ നേരം നോക്കിനിന്ന അലോക് ബോക്‌സില്‍ നിന്നു ആ ഹൃദയം വീണ്ടും പുറത്തെടുത്തു.. അതിലെ രക്തമെല്ലാം തുണി ഉപയോഗിച്ചു തുടച്ചു നീക്കി. ഹൃദയത്തിലുള്ള മുറിപ്പാടുകള്‍ അക്ഷരങ്ങള്‍ ആണെന്നു അവനു മനസിലായി.
ആ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ അവന്‍ ചേര്‍ത്തു വായിച്ചു..
…..WAR ….
അലോകിന്റെ മുഖത്ത് കുടിലമായൊരു പുഞ്ചിരിവിടർന്നു. പുതിയ ഇരയെ കിട്ടിയ വേട്ടക്കാരന്റെ ഭാവത്തോടെ അവന്‍ ടെസറിലേക്കു നടന്നു.
മുകളിലെത്തിയ അലോക് തന്റെ കൈയ്കള്‍ ചുണ്ടോടു ചേര്‍ത്തു നീട്ടിയൊരു വിസിലടിച്ചു.
ഒപ്പം തന്റെ കൈയ്യിലരുന്ന ഹൃദയം അവന്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി വലിച്ചെറിഞ്ഞു.
ദൂരേക്കു തെറിച്ചു പോകുന്ന ഹൃദയത്തെ നോക്കിനില്‍ക്കേ മിന്നല്‍ വേഗത്തില്‍ പറന്നെത്തിയ മെര്‍നിത്ത് കാലുകൊണ്ടു അതു പിടിച്ചെടുത്തു പറന്നു പോയി.
ഗുഡ് ഗേള്‍.
അവന്‍ സന്തോഷത്തോടെ പറഞ്ഞു.
അൽപ നേരം കഴിഞ്ഞതും അവന് ഭദ്രയെ കാണണമെന്നു തോന്നി. താന്‍ പറഞ്ഞെതൊക്കെ അവളെ വിഷമിപ്പിച്ചു കാണം എന്നു കരുതി അവന്‍ താഴേയ്ക്കു നടന്നു.
താഴെയെത്തിയ അലോക് കാണുന്നതു കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്ന ഭദ്രയെയാണ് ഒപ്പം അവളോടു ചേര്‍ന്നു കരഞ്ഞുകൊണ്ട് മുത്തുമുണ്ട്.
ഡാ സെഡ് ആക്കല്ലേ……….
എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….
കഥ എനിക്ക് ഇഷ്ടമായി……
Good മാസ്സ് ആക്ഷൻ സ്റ്റോറി………
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്……
Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,
Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum



Super ???????????
Tnx bro



ഒരു ട്വിസ്റ്റ് മണക്കുന്നല്ലോ??
അരുൺ R♥️
Othiri valuthonnum alla bro. Cheariya twist. ???
Tnx bro



Tnx bro



ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ
Eathirali varette bro appo alle kadha interesting aku




Kollam… super
Tnx pavithra



???
Tnx bro



Tnx bro



Tnx bro



Tnx bro



Tnx bro



Tnx bro


