രാക്ഷസൻ 10 [FÜHRER] 460

മനുഷ്യ ശരീരത്തെ കീറിമുറച്ചു പഠിയ്ക്കുന്ന നീ ഇതു കണ്ടു തളര്‍ന്നാല്‍ നാളെ നിനക്കെങ്ങനെയൊരു നല്ല ഡോക്ടറാകാന്‍ കഴിയും. സര്‍ജിക്കല്‍ ബ്ലേഡ് കൈയ്യിലെടുക്കുമ്പോള്‍ നിന്റെ കൈയ്യും മനസും വിറച്ചാല്‍ എന്താകും നിന്റെ പേഷ്യന്റിന്റെ അവസ്ഥ. അലോകിന്റെ ഗൗരവത്തോടെയുള്ള ചോദ്യം കേട്ട ഭദ്ര ദയനീയതയോടെ അവനെ നോക്കി.

അതുപോലാണോ ഏട്ടാ ഇത്… എന്താ ഇതിനൊക്കെ അര്‍ഥം.

ഭദ്ര തന്റെ കണ്ണീരു തുടച്ചു. അവള്‍ക്കുള്ളില്‍ വല്ലാത്തൊരു ഭയം തോന്നിതുടങ്ങിയിരുന്നു.

അര്‍ഥം ഒന്നേയുള്ളൂ ഭദ്രേ, ഏന്റെ ജീവന്‍. അതെടുക്കാനായി പുറപ്പെട്ടവന്റെ സന്ദേശമാണിത്.

അവന്‍ പറഞ്ഞ വാക്കുകള്‍ കേട്ടു ഭദ്ര സ്തബ്ദയായി നിന്നു പോയി.

ആദ്യത്തെ നടുക്കം മാറിയ അവള്‍ അലോകിനെ കെട്ടിവരിഞ്ഞു. രക്തത്തിന്റെ ഗന്ധമോ ഒന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല. അലോക് മാത്രമായിരുന്നു അവളുടെ മനസില്‍.

ഇനി ഒരിക്കലും തന്നെ വിട്ട് അകലാന്‍ അവനെ സമ്മിക്കില്ലെന്ന പോലെ ഒരോ നിമിഷവും അളവുടെ പിടി മുറുകിക്കൊണ്ടിരുന്നു.

ഭദ്രയ്ക്കു തന്നോടുള്ള സ്‌നേഹം കണ്ട് അലോകിന്റെ കണ്ണുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈറനണിഞ്ഞു.

എന്താടാ പേടിച്ചു പോയോ. എന്റെ പെണ്ണ്.

ഭദ്ര ദയനീയമായി നിറകണ്ണുകളോടെ അവനെ നോക്കി.

എന്റെ പെണ്ണേ, നിന്റെ കണവന്റെ ജീവനെടുക്കാന്‍ ഈ ലോകത്ത് ഒരാള്‍ക്കു മാത്രമേ കഴിയൂ. ഒരു പെണ്ണിന്. അവളാണ് ദേ എന്നെ ഇങ്ങനെ ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചോടു ചേര്‍ന്നു കരയുന്നത്.

അവന്‍ ഭദ്രയുടെ നെറുകയില്‍ മുത്തിക്കൊണ്ടു പറഞ്ഞു..

അവന്‍ പറഞ്ഞതു കേട്ട ഭദ്ര ദേഷ്യത്തോടെ അവനെ നോക്കി.

പിന്നെ അവന്‍ പോലും പ്രതീക്ഷിക്കാത്താണു സംഭവിച്ചത്.

 അവനെ വിട്ടു പിടഞ്ഞു മാറിയ ഭദ്ര അലോകിന്റെ കരണം നോക്കി ആഞ്ഞടിച്ചു.

മേലില്‍ ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞു പോകരുത്. ഭദ്ര ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു. അതു കണ്ടതും അവന്റെ കണ്ണുകള്‍ വജ്രം പോലെ തിളങ്ങി.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.