രാക്ഷസൻ 10 [FÜHRER] 460

എന്നാലും പുള്ളിക്കാരി ഒരു സംഭവം തന്നാ.  മായ  പറഞ്ഞതു കേട്ടു മൊഴി ചിരിച്ചു. അവര്‍ ക്ലാസിലേക്കു നടക്കുമ്പോഴും എത്രയും പെട്ടന്ന് അലോകിനടുത്തെത്താന്‍ അവളുടെ മനസു കൊതിച്ചു.

കോളിങ് ബല്‍ ശബ്ദിക്കുന്നതു കേട്ടാണു ഭദ്ര താഴേക്കു വന്നത്. വാതില്‍ തുറന്നു നോക്കിയ അവള്‍ കണ്ടതു പുറത്തു ചുവന്ന ടീ ടര്‍ട്ടും ക്യാപ്പുമിട്ടു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്.

മാഡം ഞാന്‍  ക്വറിയര്‍ സര്‍വീസില്‍ നിന്നാണ്. മിസ്റ്റര്‍ അലോക് നാഥിനു ഒരു പാഴ്‌സല്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒന്നു വിളിക്കുമോ.

അലോകേട്ടന്‍ കുളിക്കുകയാണ്.  ഞാന്‍ ഒപ്പിട്ടു വാങ്ങിയാല്‍ മതിയോ. ഞാന്‍ അലോകിന്റെ ഭാര്യയാണ്..

ഇറ്റ്‌സ് ഫൈന്‍ മാഡം. അയാള്‍ നീട്ടിയ പേപ്പറില്‍ ഒപ്പിട്ടു നല്‍കിയ ശേഷം അവള്‍ പാഴസല്‍ വാങ്ങി അകത്തേക്കു പോന്നു. അത്യാവശ്യം വുപ്പമുള്ളൊരു ബോക്‌സാണു ക്വറിയറില്‍ വന്നത്. അലോകിന്റെ അടുത്തേക്കു നടക്കുന്നതിനിടെ അവള്‍ എന്താണെന്നറിയാന്‍ ഒന്നു കുലുക്കി നോക്കി.

ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതോടെ അതുമായി മുറിക്കുള്ളില്‍ അലോകിനടുത്തെത്തി.

അലേകേട്ടാ, നിങ്ങള്‍ക്കൊരു  പാഴ്‌സല്‍ വന്നിട്ടുണ്ട്, ഇന്നാ. അവള്‍ അത് അവനുനേരെ നീട്ടി..

ആരുകൊണ്ടുവന്നതാടീ. അലോക് ബോക്‌സ് വാങ്ങിക്കൊണ്ട് ചോദിച്ചു.

പേരും നാളും ഒന്നും അറിയില്ല. ഒരു ക്വറിയര്‍ബോയ് ആണു.

അവന്‍  കവര്‍ പൊട്ടിച്ചു നോക്കി.. അതിലുണ്ടായിരുന്നത് ഒരു സ്റ്റീല്‍ ബോക്‌സായിരുന്നു.. ബോക്‌സിനുള്ളില്‍ തന്നെ ഒരു കീയും ഉണ്ടായിരുന്നു.

അലോക് കീ ഉപയോഗിച്ചു ബോക്‌സ് തുറന്നതും അവിടമാകെ  രൂക്ഷമായ ഗന്ധം പരന്നു.

മണമടിച്ച ഭദ്രയാകട്ടെ വായും പൊത്തി ബാത്ത്‌റൂമിലേക്കോടി.

അതുകണ്ട അലോകിനു ചരിപൊട്ടി..അവന്‍ ബോക്‌സ് മാറ്റിവെച്ചു അവളുടെ പിന്നാലെ പോയി.

കുത്തിയിരുന്നു ക്ലോസറ്റിലേക്കു ഛര്‍ദിക്കുന്ന കണ്ട് അലോക് ഭദ്രയുടെ സമീപത്തേക്കു ചെന്ന് അവളുടെ പുറം തടവിക്കൊടുത്തു.

ഛര്‍ദിച്ചു കഴിഞ്ഞ് അല്‍പം ആശ്വാസം വന്ന അവളെ അവന്‍ എഴുനേല്‍പ്പിച്ചു വായും മുഖവും കഴുകിപ്പിച്ചു പുറത്തേക്കു കൊണ്ടുവന്നു.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.