രാക്ഷസൻ 10 [FÜHRER] 460

ഭദ്രാക്കയെ കണ്ട ഏട്ടന്‍ വാതില്‍ അടച്ചു. ഭദ്രാക്ക വിടുവോ കോടാലിക്ക് കതക് വെട്ടിപൊളിച്ച് അകത്തു കേറി ഏട്ടന്റെ നെഞ്ചത്ത് കേറിയിരുന്നു കഴുത്തില്‍ കോടാലി വെച്ചു താലി കെട്ടാന്‍ പറഞ്ഞു. അങ്ങനാ അവരുടെ കല്യാണം കഴിഞ്ഞത്. മൊഴി പറഞ്ഞതു കേട്ടു മൂന്നു പേരും അമ്പരുന്നു പോയി. ആലീസിനാകട്ടെ കണ്ണ് ഇപ്പോള്‍ താഴെ വീഴുമെന്ന അവസ്ഥയിലും.

എന്റെടീ ഇങ്ങനെ ആരേലുമൊക്കെ കല്യാണം കഴിക്കുമോ. ആലീസ് ചോദിച്ചു.

ഏട്ടന്റെ അതേ സ്വഭാവമാണ് ഭദ്രാക്കയ്ക്ക്. ഒന്നു തീരുമാനിച്ചാ അതു നടത്തിയെടുക്കും. അപ്പോള്‍ പ്രാണനെ പോലെ സ്‌നേഹിക്കുന്ന അലോകേട്ടനെ കിട്ടാന്‍ ഇതല്ല ഇതിനപ്പും അക്ക കാണിക്കും. മൊഴി പറഞ്ഞുകൊണ്ട് എഴുനേറ്റതും എതിരെ വന്ന ആളുടെ മേലെ തട്ടി. അയാള്‍ നിലത്തു വീണു കിടന്ന് ചുമയ്ക്കാന്‍ തുടങ്ങി. പിന്നെ രക്തം ഛര്‍ദിച്ചു. മൊഴിയാകട്ടെ ആകെപ്പാടെ വല്ലാതായി പോയി. അവള്‍ മുറ്റുള്ളവരെ കൂട്ടി അയാളെ എഴുനേല്‍പ്പിച്ചു.

ചേട്ടാ എന്തേലും പറ്റിയോ. ഞാന്‍ കണ്ടില്ലായിരുന്നു. അവാള്‍ വിഷമത്തോടെ പറഞ്ഞു.

സാരമില്ലമോളേ. എനിക്ക് കുഴപ്പമൊന്നുമില്ല. അവര്‍ അയാള്‍ക്കു വെള്ളം വാങ്ങികൊടുത്തു. പിന്നെ അയാളോട് യാത്ര പറഞ്ഞു അവിടെ നിന്നു പോന്നു.

പാവം ഉണ്ടല്ലേടീ.. നമ്മുടെ ക്യാന്‍സര്‍ വാര്‍ഡിലെ പേഷ്യന്റാന്നു തോന്നുന്നു. അയാളുടെ കോലം കണ്ടു മൊഴി പറഞ്ഞു. ആലീസും ശരിവെച്ചു. മെഡിക്കല്‍ ജീവിതത്തില്‍ ഇനിയും ഇത്തരം കാഴ്ചകള്‍ കാണേണ്ടിവരുമെന്നതോര്‍ത്ത് അവള്‍ക്കു ഭയം തോന്നി.

മുന്നോട്ടു നടക്കുന്നതിനിടെയാണ് ആലീസിന് ഒരു സംശയം തോന്നിയത്.

എടീ. അങ്ങേര്‍ക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നില്ലെന്നല്ലേ പറഞ്ഞേ. പിന്നെ എന്തിനാ കോളജില്‍ പടം വരച്ചു വെച്ചിരിക്കുന്നത്.

മൊഴി അവളെ നോക്കി ചിരിച്ചു. മറ്റു രണ്ടുപേരും ആലീസ് പറഞ്ഞതു ശരിയാണെന്ന മട്ടില്‍ നിന്നു.

എടീ. അതു ഒരു ദിവസം അലോകേട്ടന്‍ എന്തോ പറഞ്ഞതിനുള്ള ദേഷ്യത്തില്‍ ഭദ്രേച്ചി വരപ്പിച്ചതാ.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.