രാക്ഷസൻ 10 [FÜHRER] 460

എന്റെ ചേച്ചീ ചൂടാവാതെ. ഞാന്‍ അറിയാതെ പറഞ്ഞതാ. എന്നാലും ചേച്ചീ രണ്ടും കൂടെ നമ്മുടെ എന്തോരം പ്ലാനുകളാ പൊളിച്ചത്. രണ്ടിനേം വിടരുത് ചേച്ചീ. ഞാന്‍ അങ്ങോട്ട് ക്ലാസ് കഴിഞ്ഞു വരുന്നുണ്ട്.

നീ വാടീ.. നമുക്ക് ശരിയാക്കാം. ഞാന്‍ ഫോണ്‍ വെക്കുവാ.

ശരിയേച്ചീ.. മുത്ത് ഫോണ്‍ കട്ടാക്കിയതും മൊഴി ഫോണ്‍ എടുത്ത് കോട്ടിന്റെ പോക്കറ്റിലിട്ടു.

മൊഴിയും കൂട്ടരും മെഡിക്കല്‍ കോളജിലെ ക്യാന്റീനില്‍ ഇരിക്കുമ്പോഴായിരുന്നു മുത്തിന്റെ ഫോണ്‍ വന്നത്.

ആരാടീ വിളിച്ചത്. അവള്‍ കാര്യമായി സംസാരിച്ചത് കണ്ടു ആലീസ് ചോദിച്ചു.

അലോകേട്ടന്റെ പെങ്ങളാടീ വിളിച്ചത്. ഏട്ടന്റെ കല്യാണം കഴിഞ്ഞു. അതു പറയാന്‍ വിളിച്ചതാ. മൊഴി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.

അതു കേട്ട ആലീസ് ഞെട്ടി. അവള്‍ മൊഴിയേ അമ്പരന്നു നോക്കി.

പുള്ളിയേ ഒക്കെ ആരേലും കല്യാണം കഴിക്കുവോടീ. ആ പെണ്ണിന് പേടിയില്ലേ അങ്ങേരുടെ കൂടെ നില്‍ക്കാന്‍.

അതിന് അലോകേട്ടന് എന്താ കുഴപ്പം. മൊഴി അവളെ തുറിച്ചു നോക്കി.

എടീ കല്യാണം ആയിട്ട് നിന്നെ വിളിച്ചില്ലേ. നീ പുള്ളിക്ക് പെങ്ങളെ പോലൊന്ന് അല്ലേ പറഞ്ഞേ. മായ അവളുടെ ഭാവമാറ്റം കണ്ടു ചോദിച്ചു.

അതിന് അങ്ങനെയുള്ള കല്യാണം ഒന്നും അല്ലാരുന്നു. അലോകേട്ടന്റെ പെങ്ങള്‍ മുത്തേച്ചീയേ പോലും വിളിച്ചില്ല. ഭദ്രാക്കയും ഏട്ടനും മാത്രമേ ഉള്ളാരുന്നു.

നീ ഇന്നലെ കാണിച്ച ചിത്രത്തില്‍ ഉള്ളതാണോ ഭദ്രാക്ക. കൃഷ്ണ ചോദിച്ചു. മുത്ത് തലകുലുക്കി സമ്മതിച്ചു.

ഏട്ടന്‍ കല്യാണം ഒന്നും വേണ്ടന്ന് പറഞ്ഞു നടക്കുവാരുന്നു. ഭദ്രാക്ക ഏട്ടന്റെ പിന്നാലെയും. ഏട്ടനു ഭദ്രാക്കയെ ഇഷ്ടമാ. പക്ഷേ, ഭദ്രാക്കക്ക് യോജിച്ചതല്ലെന്ന് ഒക്കെ പറഞ്ഞു നടന്നു. ഞങ്ങളും കുറേ പറഞ്ഞു നോക്കി. ഏട്ടന്‍ കേട്ടില്ല. ഇന്നലെ ഇവിടുന്ന് വീട്ടില്‍ ചെന്നപ്പോള്‍ ഭദ്രാക്കയും പിന്നാലെ ചെന്നു.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.