രാക്ഷസൻ 10 [FÜHRER] 460

സുഹൃത്തുക്കള്‍ അല്ല, എനിക്കിവര്‍ എന്റെ സഹോദരങ്ങളാണ്. ഒരിക്കല്‍ പോലും ഇവര്‍ക്ക് എന്നില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എനിക്ക് ഇവരിലും. ഇതിലും വിലയ പ്രതിന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഞങ്ങള്‍ കുലുങ്ങിയിട്ടില്ല.. പിന്നെ നിങ്ങള്‍ എന്തിനാണ് ഈ പേടിക്കുന്നത്.

ഞാന്‍ ഉള്‍പ്പടെയുള്ള പത്തെണ്ണവും മരിച്ചു മണ്ണടിഞ്ഞാലും നിങ്ങളുടെ മേല്‍ ഒരുത്തനും ഒരു പോറല്‍ പോലൂം ഏല്‍പ്പിക്കില്ല ഏല്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.

എന്താ വിശ്വാസമില്ലേ നിങ്ങള്‍ക്ക്. അലോക് ഗൗരവത്തോടെ ചോദിച്ചു.

അലോക് പറഞ്ഞു തീര്‍ന്നതും രണ്ടും അലോകിനെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി.

ഏട്ടാ, ഏട്ടനെ വിശ്വാസമില്ലഞ്ഞിട്ടല്ല.. ഞങ്ങളുടെ പേടി ഏട്ടനെക്കുറിച്ചോര്‍ത്തിട്ടാണ്.

മുത്ത് പറഞ്ഞതു കേട്ട് അവന്‍ അവളുടെ കണ്ണുനീര്‍ തുടച്ചു മാറ്റി. ഭദ്ര ഒന്നും മണ്ടാതെ അവനെ ഇറുകെ പിടിച്ചിരുന്നു.

ഏട്ടനൊന്നും പറ്റില്ലെടീ. പിന്നെ ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍. എന്തു ചെയ്യണമെന്നു പറഞ്ഞുതരാം.

അലോക് പറഞ്ഞതും രണ്ടും അവനെ നോക്കി. ബാക്കിയുള്ളവര്‍ ചിരിയോടെ നിന്നു.

എതിരേ നില്‍ക്കുന്നവന്റെ കണ്ണിലേക്കു നോക്കണം. അന്നിട്ട് ദാ അവര്‍ക്കു  നേരെ ഇങ്ങനെ കൈ ചൂണ്ടിയിട്ട്  താഴത്തെ രണ്ടുവിരല്‍ മടക്കി മറ്റു മൂന്നു വിരല്‍ നിവര്‍ത്തി വന്നവന്റെ നെറ്റിയിലേക്കു ചൂണ്ടണം.

എന്നിട്ടു വാകൊണ്ട് ഇങ്ങനെ ദാ ഡിഷ്യൂം.. എന്നു പറയണം. കേട്ടോ. അലോക് ചിരിയോടെ പറഞ്ഞു.

അതു കേട്ടതും മുത്തിനു ചിരിപൊട്ടി. കളിയാക്കുവാണോ ഏട്ടാ.

അലോക് കളിതമാശ പറയുന്ന ആള്‍ അല്ലെന്നു നിനക്കറിഞ്ഞുകൂടെ മുത്തേ. പിന്നെ എന്റെ കെട്ടിയേള്‍ക്കും കൂടെ ഈ വിദ്യ പറഞ്ഞു കൊടുത്തേക്കണേ. അവള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന ഭദ്രയെ നോക്കി കണ്ണിറുക്കികൊണ്ടു പറഞ്ഞു. പതിയെ ഭദ്രയുടെ ചുണ്ടിലേക്കും ആ പുഞ്ചിരി പടര്‍ന്നു.

തന്റെ ഫോണിലേക്കു വന്ന മെസേജിന്റെ ശബ്ദം കേട്ട അയ്യപ്പന്‍അതിലെ സന്ദേശം വായിച്ച ശേഷം അലോകിനെ നോക്കി.

ഡാ ഞാനൊന്നു പുറത്തു പോയിട്ടു വരാം.

28 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  3. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  4. Super ???????????

    1. Tnx bro
      ❤️❤️❤️

  5. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  6. ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. Tnx bro
      ❤️❤️❤️

  8. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  9. Kollam… super

    1. Tnx pavithra
      ❤️❤️❤️

  10. ???

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️

Comments are closed.